ആത്മസഖി
മലയാള ചലച്ചിത്രം
1952-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആത്മസഖി.[1] പി. സുബ്രഹ്മണ്യത്തിന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരത്തുള്ള നേമം എന്ന സ്ഥലത്ത് സ്ഥപിച്ച മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച അദ്യചിത്രമാണ് ആത്മസഖി. നീല പ്രൊഡക്ഷന്റെ ബാനറിൽ സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രം നിർമിച്ചത്. ഇതിന്റെ കഥയും സംഭാഷണവും രചിച്ചത് കെ,പി. കൊട്ടാരക്കരയാണ്. നൃത്തസംവിധാനം ജി.ആർ. റാവുവാണു നിർവഹിച്ചത്. 17/08/1952-ൽ ഈ ചിത്രം പ്രദർശനം ആരംഭിച്ചു.
ആത്മസഖി | |
---|---|
സംവിധാനം | ജി.ആർ. റാവു |
നിർമ്മാണം | പി. സുബ്രമണ്യം (നീല പ്രൊഡക്ഷൻസ്) |
രചന | കെ.പി. കൊട്ടാരക്കര |
അഭിനേതാക്കൾ | സത്യൻ വീരൻ എം.എൻ. നമ്പ്യാർ മുതുകുളം രാഘവൻ പിള്ള കെ.പി. കൊട്ടാരക്കര മുത്തയ്യ സോമൻ (പ) ബി.എസ്. സരോജ പങ്കജവല്ലി മിസ് കുമാരി സി.ആർ. ലക്ഷ്മി കുമാരി തങ്കം അമ്പലപ്പുഴ മീനാക്ഷി എൻ.ആർ. തങ്കം |
സംഗീതം | ബ്രദർ ലക്ഷ്മൺ |
റിലീസിങ് തീയതി | 17/08/1952 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സത്യൻ
- വീരൻ
- എം.എൻ. നമ്പ്യാർ
- മുതുകുളം രാഘവൻ പിള്ള
- കെ.പി. കൊട്ടാരക്കര
- മുത്തയ്യ
- സോമൻ (പ)
- ബി.എസ്. സരോജ
- പങ്കജവല്ലി
- മിസ് കുമാരി
- സി.ആർ. ലക്ഷ്മി
- കുമാരി തങ്കം
- അമ്പലപ്പുഴ മീനാക്ഷി
- എൻ.ആർ. തങ്കം
പിന്നണിഗായകർ
തിരുത്തുക- ഘണ്ഠശാല
- ജിക്കി
- മോത്തി
- എൻ.എൽ. ഗാനസരസ്വതി
- പി. ലീല
- ടി. ലോകനാഥൻ