മിസ്സ് മേരി
മലയാള ചലച്ചിത്രം
ശ്രീമതി കമ്പൈസിന്റെ ബാനറിൽ സി.പി. ജംബുലിംഗം നിർമിച്ച മലയാളചലച്ചിത്രമാണ് മിസ്സ് മേരി. സെൻട്രൽ പിക്ചേഴ് വിതരണം ചെയ്ത ഈ ചിത്രം 1972 സെപ്റ്റംബർ 27-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
മിസ്സ് മേരി | |
---|---|
സംവിധാനം | ജംബു |
നിർമ്മാണം | സി.പി. ജംബുലിംഗം |
രചന | ചക്രപാണി |
തിരക്കഥ | കെ.ജി. സേതുനാഥ് |
അഭിനേതാക്കൾ | പ്രേം നസീർ അടൂർ ഭാസി ബഹദൂർ രേണുക പ്രേമ |
സംഗീതം | ആർ.കെ. ശേഖർ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ചിത്രസംയോജനം | ജംബു |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 27/09/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- പ്രേം നസീർ
- രേണുക
- അടൂർ ഭാസി
- പ്രേമ
- ശങ്കരാടി
- ടി.ആർ. ഓമന
- ടി.എസ്. മുത്തയ്യ
- പോൾ വെങ്ങോല
- ബഹദൂർ
- ജൂനിയർ ഷീല
- നെല്ലിക്കോട് ഭാസ്കരൻ
- വീരൻ[2]
പിന്നണിഗായകർ
തിരുത്തുകതിരശീലക്കു പിന്നിൽ
തിരുത്തുക- സംവിധാനം - ജംബു
- നിർമ്മാണം - സി.പി. ജബുലിംഗം
- ബാനർ - ശ്രീമതി കമ്പൈൻസ്
- കഥ - ചക്രപാണി
- തിരക്കഥ, സംഭാഷണം - കെ.ജി. സേതുനാഥ്
- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - ആർ.കെ. ശേഖർ
- ഛായഗ്രഹണം - ടി.എം. സുന്ദരബാബു
- ചിത്രസംയോജനം - സി.പി.എസ്. മണി
- കലാസംവിധാനം - എസ്. കൊന്നാനാട്ട്
- ഡിസൈൻ - എസ്.എ. നായർ
- വിതരണം - സെൻട്രൽ പിക്ചേസ് റിലീസ്[2]
പാട്ടുകൾ
തിരുത്തുക- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - ആർ.കെ. ശേഖർ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | നീയെന്റെ വെളിച്ചം | പി സുശീല |
2 | മണിവർണ്ണനില്ലാത്ത വൃന്ദാവനം | പി ജയചന്ദ്രൻ |
3 | പൊന്നമ്പിളിയുടെ പൂമുഖവാതിൽ | പി ജയചന്ദ്രൻ, പി സുശീല, എസ് ജാനകി |
4 | ഗന്ധർവഗായകാ | പി ലീല |
5 | ആകാശത്തിന്റെ ചുവട്ടിൽ | കെ ജെ യേശുദാസ്[3] |
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റാബേസിൻ നിന്ന് മിസ്സ് മേരി
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് മിസ്സ് മേരി
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് മിസ്സ് മേരി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് മിസ്സ് മേരി