കടുവായെ പിടിച്ച കിടുവ
മലയാള ചലച്ചിത്രം
കടുവായെ പിടിച്ച കിടുവ എന്ന ചിത്രം 1977ൽ ജയമാരുതി ഫിലിംസ് ബാനറിൽ ടി.ഇ. വാസുദേവൻ നിർമിച്ച് എ.ബി. രാജ് സംവിധാനം ചെയ്തതാണ്.[1] പ്രേം നസീർ, കെ.പി. ഉമ്മർ, ലക്ഷ്മി, സുകുമാരി, ജി.കെ. പിള്ള, പറവൂർ ഭരതൻ, ജയമാലിനി തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[2] ശ്രീകുമാരൻ തമ്പി എഴുതി വി. ദക്ഷിണാമൂർത്തി ഈണമിട്ടതാണ് ഇതിലെ ഗാനങ്ങൾ [3][4]
കടുവായെ പിടിച്ച കിടുവ | |
---|---|
സംവിധാനം | എ.ബി. രാജ് |
നിർമ്മാണം | ടി.ഇ. വാസുദേവൻ |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ കെ.പി. ഉമ്മർ ലക്ഷ്മി സുകുമാരി ജി.കെ. പിള്ള |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | സി. നമശ്ശിവായം |
ചിത്രസംയോജനം | ബി.എസ് മണി |
സ്റ്റുഡിയോ | ജയമാരുതി |
വിതരണം | ജയമാരുതി |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | |
2 | കെ.പി. ഉമ്മർ | |
3 | അടൂർ ഭാസി | |
4 | ലക്ഷ്മി | |
5 | പറവൂർ ഭരതൻ | |
6 | ശങ്കരാടി | |
7 | സുകുമാരി | |
8 | ജി.കെ. പിള്ള | |
9 | പി.കെ. എബ്രഹാം | |
10 | വീരൻ | |
11 | ശ്രീമൂലനഗരം വിജയൻ | |
12 | വിജയലളിത | |
13 | ജയമാലിനി |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : വി. ദക്ഷിണാമൂർത്തി
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചിരിയോ ചിരി | കെ ജെ യേശുദാസ് | ഖരഹരപ്രിയ |
2 | മൗനമിതെന്തേ മായാവി | വാണി ജയറാം | ചക്രവാകം |
3 | നീലാഞ്ജനമലയില് | കെ ജെ യേശുദാസ് | ചാരുകേശി |
4 | ഒരു സ്വപ്നത്തിൽ | പി. സുശീല |
അവലംബം
തിരുത്തുക- ↑ "കടുവായെ പിടിച്ച കിടുവ(1977)". www.m3db.com. Retrieved 2017-10-16.
- ↑ "കടുവായെ പിടിച്ച കിടുവ(1977)". www.malayalachalachithram.com. Retrieved 2017-10-16.
- ↑ "കടുവായെ പിടിച്ച കിടുവ(1977)". malayalasangeetham.info. Retrieved 2017-10-16.
- ↑ "കടുവായെ പിടിച്ച കിടുവ(1977)". spicyonion.com. Archived from the original on 2018-08-04. Retrieved 2017-10-16.
- ↑ "കടുവായെ പിടിച്ച കിടുവ(1977)". malayalachalachithram. Retrieved 2018-08-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "കടുവായെ പിടിച്ച കിടുവ(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-08-04.
{{cite web}}
: Cite has empty unknown parameter:|1=
(help)