രാക്കുയിൽ
മലയാള ചലച്ചിത്രം
പി. വിജയന്റെ സംവിധാനത്തിൽ പി. ഭാസ്കരൻ നിർമ്മിച്ച ഒരു മലയാളചലച്ചിത്രമാണ് രാക്കുയിൽ അടൂർ ഭാസി, ജോസ് പ്രകാശ്, ശങ്കരാടി, അടൂർ പങ്കജം എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ സംഗീതസംവിധാനം പുകഴേന്തി ആയിരുന്നു.[1][2][3]
രാക്കുയിൽ | |
---|---|
സംവിധാനം | പി. വിജയൻ |
നിർമ്മാണം | പി. ഭാസ്കരൻ |
രചന | പി. ഭാസ്കരൻ |
തിരക്കഥ | പി. ഭാസ്കരൻ |
സംഭാഷണം | പി. ഭാസ്കരൻ |
അഭിനേതാക്കൾ | അടൂർ ഭാസി, ജോസ് പ്രകാശ്, ശങ്കരാടി, അടൂർ പങ്കജം |
സംഗീതം | പുകഴേന്തി |
പശ്ചാത്തലസംഗീതം | പുകഴേന്തി |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | ലക്ഷ്മൺ ഗോർ |
സംഘട്ടനം | ത്യാഗരാജൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | മെരിലാൻഡ് |
ബാനർ | സുനിൽ പിക്ചേഴ്സ് |
വിതരണം | സുചിത്രമഞ്ജരി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | സുധീർ | ജയകുമാർ |
2 | സുജാത | ഉഷ |
3 | അടൂർ ഭാസി | വേലായുധൻ പിള്ള |
4 | ബഹദൂർ | അന്തപ്പൻ |
5 | ജോസ് പ്രകാശ് | വില്ലി |
6 | അടൂർ പങ്കജം | മാധവി |
7 | ടി കെ ബാലചന്ദ്രൻ | ചന്ദ്രൻ |
8 | വീരൻ | ഉസ്താദ് |
9 | ഫിലോമിന | കുഞ്ഞമ്മ |
10 | പറവൂർ ഭരതൻ | കുഞ്ഞുകൃഷ്ണൻ |
11 | ശങ്കരാടി | തമ്പി |
12 | ചന്ദ്രാജി | ജിമ്മി |
13 | എം ജി മേനോൻ | ഡോ ദാസ് |
14 | സി എ ബാലൻ | ഡോ എസ് കെ പിള്ള |
15 | രാമൻകുട്ടി മേനോൻ | പഠാണി മമ്മു |
16 | വെമ്പായം തമ്പി | ഭദ്രാസനൻ നായർ |
17 | കുമാരി | സുമിത്ര |
18 | ജസ്റ്റിൻ | മനുഷ്യ രാക്ഷസൻ |
- വരികൾ:പി. ഭാസ്കരൻ
- ഈണം: പുകഴേന്തി
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഇന്നത്തെ മോഹന | എസ് ജാനകി | |
2 | ഓരോ ഹൃദയസ്പന്ദന | കെ ജെ യേശുദാസ് | |
3 | ശ്യാമ സുന്ദരി | എസ് ജാനകി | |
4 | വാരുണി പെണ്ണിനു മുഖം കറുത്തു | കെ ജെ യേശുദാസ് |
പരാമർശങ്ങൾ
തിരുത്തുക- ↑ "രാക്കുയിൽ (1973)". www.malayalachalachithram.com. Retrieved 2014-10-15.
- ↑ "രാക്കുയിൽ (1973)". malayalasangeetham.info. Retrieved 2014-10-15.
- ↑ "രാക്കുയിൽ (1973)". spicyonion.com. Retrieved 2014-10-15.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "രാക്കുയിൽ (1973)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "രാക്കുയിൽ (1973)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-28.
പുറംകണ്ണികൾ
തിരുത്തുക- (1973) വിഡിയോ യൂട്യൂബിൽ
- രാക്കുയിൽ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളം മൂവി ഡാറ്റാബേസിൽ ശ്യാമ