വിഷുക്കണി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ജെ. ശശികുമാർ സംവിധാനം ചെയ്ത് ആർ. എം. സുന്ദരം നിർമ്മിച്ച 1977-ലെ ഒരു മലയാള ചിത്രമാണ് വിഷുക്കണി. പ്രേം നസീർ, ശാരദ, തിക്കുറിശ്ശി സുകുമാരൻ നായർ, ശങ്കരാടി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് സലീൽ ചൗധരി സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു.[1][2][3] തമിഴ് ചിത്രമായ കർപഗത്തിന്റെ പുനഃനിർമ്മാണമായിരുന്നു ഈ ചിത്രം. [4]
Vishukkani | |
---|---|
പ്രമാണം:Vishnukkanifilm.png | |
സംവിധാനം | J. Sasikumar |
നിർമ്മാണം | R. M. Sundaram |
രചന | Sreekumaran Thampi |
കഥ | K. S. Gopalakrishnan |
തിരക്കഥ | Sreekumaran Thampi |
അഭിനേതാക്കൾ | Prem Nazir Sharada Thikkurissi Sukumaran Nair Sankaradi |
സംഗീതം | Salil Chowdhary |
ഛായാഗ്രഹണം | J. Williams |
ചിത്രസംയോജനം | Babu Rao |
സ്റ്റുഡിയോ | RMS Productions |
വിതരണം | RMS Productions |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ശബ്‌ദട്രാക്ക്
തിരുത്തുകസംഗീതം സലിൽ ചൗധരിയും വരികൾ ശ്രീകുമാരൻ തമ്പിയും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്.
No. | Song | Singers | Length (m:ss) |
1 | "കണ്ണിൽ പൂവ്" | വാണി ജയറാം | |
2 | "മലർക്കൊടിപോലെ" | കെ. ജെ. യേശുദാസ് | |
3 | "മലർക്കൊടിപോലെ" | എസ്.ജാനകി | |
4 | "മുന്നോട്ടു മുന്നോട്ട്" | കെ. ജെ. യേശുദാസ്, കോറസ് | |
5 | "പൊന്നുഷസിൻ" | പി. ജയചന്ദ്രൻ | |
6 | "പൂവിളി പൂവിളി" | കെ. ജെ. യേശുദാസ്, കോറസ് | |
7 | "രാപ്പാടി പാടുന്ന" | പി. സുശീല |
അവലംബം
തിരുത്തുക- ↑ "Vishukkani". www.malayalachalachithram.com. Retrieved 2014-10-08.
- ↑ "Vishukkani". malayalasangeetham.info. Retrieved 2014-10-08.
- ↑ "Vishukkani". spicyonion.com. Archived from the original on 2014-10-14. Retrieved 2014-10-08.
- ↑ http://oldmalayalam.blogspot.in/2010/12/original-tamil-malayalam-remake-nalla.html