രൂപവാണിയുടെ ബാനറിൽ ശോഭന പരമേശ്വരൻ നായർ നിർമിച്ച മലയാളചലച്ചിത്രമാണ് അഭയം. വിമലാ റിലീസിംഗ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1970 സെപ്റ്റംബർ 4-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭയം
സംവിധാനംരാമു കാര്യാട്ട്
നിർമ്മാണംശോഭന പരമേശ്വരൻ നായർ
രചനപെരുമ്പടവം ശ്രീധരൻ
തിരക്കഥഎസ്.എൽ. പുരം
അഭിനേതാക്കൾമധു
ശങ്കരാടി
എസ്.പി. പിള്ള
ഷീല
ഫിലോമിന
സംഗീതംവി. ദക്ഷിണാമൂർത്തി
ചിത്രസംയോജനംകെ. നാരായണൻ
വിതരണംവിമലാറിലീസ്
റിലീസിങ് തീയതി04/09/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കളും കഥാപാത്രങ്ങളും തിരുത്തുക

ഗാനരചന തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറശില്പികൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ക്ര.നം. ഗാനം രചന ആലാപനം
1 രാവു പോയതറിയാതെ പി ഭാസ്ക്കരൻ പി സുശീല
2 പാവം മാനവഹൃദയം സുഗതകുമാരി പി സുശീല
3 നീരദ ലതാഗൃഹം ജി ശങ്കരക്കുറുപ്പ് എസ് ജാനകി
4 ശ്രാന്തമംബരം ജി ശങ്കരക്കുറുപ്പ് കെ ജെ യേശുദാസ്
5 കാമ ക്രോധ ലോഭ മോഹ വയലാർ രാമവർമ്മ പി ജയചന്ദ്രൻ, പി ലീല, കോറസ്
6 മാറ്റുവിൻ ചട്ടങ്ങളെ കുമാരനാശാൻ എം ജി രാധാകൃഷ്ണൻ
7 നമ്മുടെ മാതാവു കൈരളി വള്ളത്തോൾ ലതാ രാജു
8 താരത്തിലും തരുവിലും ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി
9 അമ്മ തൻ നെഞ്ചിൽ ബാലാമണിയമ്മ ബി വസന്ത
10 ചുംബനങ്ങളനുമാത്രം ചങ്ങമ്പുഴ പി ജയചന്ദ്രൻ.[1][2]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ

"https://ml.wikipedia.org/w/index.php?title=അഭയം&oldid=3938511" എന്ന താളിൽനിന്ന് ശേഖരിച്ചത്