വിക്കിപീഡിയ:സഹായമേശ

(വിക്കിപീഡിയ:Help Desk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 2 മാസം മുമ്പ് by 2401:4900:6686:E347:4937:A8AB:D622:FFD8 in topic Maths
ഈ താൾ വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള സംശയനിവാരണങ്ങൾക്കുള്ളതാണ്.

ഉപയോക്താക്കൾക്ക് മലയാളം വിക്കിപീഡിയ സംബന്ധമായ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഈ താളിൽ ഒരു കുറിപ്പ് ചേർക്കാവുന്നതാണ്. കാര്യനിർവാഹകരോ, പരിചയ സമ്പന്നരായ ഉപയോക്താക്കളോ, താങ്കളെ ഉടൻ തന്നെ സഹായിക്കാൻ ശ്രമിക്കുന്നതാണ്. ഏതെങ്കിലും വിഷയങ്ങളിൽ ഉള്ള സംശയനിവാരണങ്ങൾക്ക് വിക്കിപീഡിയ തിരച്ചിൽ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രസ്തുത വിഷയത്തിള്ള ലേഖനം കണ്ടെത്താവുന്നതാണ്.

നിലവറ
സംവാദ നിലവറ

ഇമ്പോർട്ടർ അവകാശം

തിരുത്തുക

മലയാളം വിക്കിപീഡിയയിൽ ഘടകങ്ങളുടെയും ഫലകങ്ങളുടെയും നാൾവഴി അതേപടി ഒരു ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് മാറ്റുവാൻ അവകാശമുള്ള ഇമ്പോർട്ടർ എന്ന അവകാശം മലയാളം വിക്കിപീഡിയയിൽ ഉണ്ടോ? ഉണ്ടെങ്കിൽ അതിന് എവിടെയാ അപേക്ഷ സമർപ്പിക്കേണ്ടത്? Adithyak1997 (സംവാദം) 20:39, 2 ഫെബ്രുവരി 2020 (UTC)Reply

ഈ ഉപയോക്തൃ ഗ്രൂപ്പുണ്ടെങ്കിലും അതിൽ അംഗങ്ങളൊന്നുമില്ല. ഈ അവകാശം സ്റ്റുവാർഡുകൾക്കുമാത്രമേ തരാനാവൂ എന്നാണ് തോന്നുന്നത്. --രൺജിത്ത് സിജി {Ranjithsiji} 17:01, 7 ഫെബ്രുവരി 2020 (UTC)Reply
@Ranjithsiji: നിലവിൽ കാര്യനിർവാഹകരല്ലാത്ത സമ്പർക്കമുഖ കാര്യനിർവാഹകർക്ക് css, js ഫയലുകൾ മറ്റ് വിക്കിയിൽ നിന്നും ഇമ്പോർട്ട് ചെയ്യുവാൻ ഒരു വഴിയുമില്ല. ആയതിനാൽ കാര്യനിർവാഹകരല്ലാത്തവർക്ക് ഇമ്പോർട്ടർ അവകാശം നൽകാനായി തിരഞ്ഞെടുപ്പ് നടത്താൻ പറ്റുമോ? ഇവിടെ തിരഞ്ഞെടുത്താൽ മെറ്റയിൽ അപേക്ഷിക്കാം. Adithyak1997 (സംവാദം) 18:16, 6 ജൂലൈ 2020 (UTC)Reply

ചെയ്തുകൊണ്ടിരുന്ന പരിഭാഷ കാണാനില്ല!

തിരുത്തുക

ഇംഗ്ലീഷിൽ നിന്ന് രണ്ട് താളുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വരികയായിരുന്നു. ഇപ്പോൾ നോക്കുമ്പോൾ താൾ "English" വിക്കിപീഡിയയിൽ കാണാൻ സാധിച്ചില്ല എന്നാണ് കാണുന്നത്. പക്ഷേ, രണ്ട് താളുകളും ഇംഗ്ലീഷിൽ നിലവിലുണ്ട്! എന്തുകൊണ്ടായിരിക്കാം ഈ പ്രശ്നം? എന്തെങ്കിലും പരിഹാരമുണ്ടോ? പരിഭാഷപ്പെടുത്തിയതത്രയും നഷ്ടമാകുമോ?--ജോസഫ് 18:56, 4 മാർച്ച് 2020 (UTC)Reply

മലയാളത്തിലെ താളുകൾ ഏതൊക്കെയാ? Adithyak1997 (സംവാദം) 19:01, 4 മാർച്ച് 2020 (UTC)Reply
താളുകൾ പ്രസിദ്ധീകരിച്ചിട്ടില്ല. ഒരു താളിൻ്റെ പരിഭാഷ എകദേശം 70% പൂർത്തിയായിരുന്നു.--ജോസഫ് 19:05, 4 മാർച്ച് 2020 (UTC)Reply
എങ്കിൽ ആ ഇംഗ്ലീഷ് താളുകളുടെ പേരുകൾ പറയാമോ? Adithyak1997 (സംവാദം) 19:07, 4 മാർച്ച് 2020 (UTC)Reply

ഫലകങ്ങൾ ഒഴിവാക്കൽ

തിരുത്തുക

ഇംഗ്ലീഷ് വിക്കിയിലെ താഴെ കാണിക്കുന്ന രണ്ട് കണ്ണികൾ ദയവായി പരിശോധിക്കുക:

ഒന്ന്
രണ്ട്

ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഈ രണ്ട് ചർച്ചകൾ പ്രകാരം താളിലെ എല്ലാ ഫലകങ്ങളും ഒഴിവാക്കി, അവ {{In lang}} എന്ന ഫലകവുമായി ലയിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. മലയാളം വിക്കിപീഡിയയിലെ സ്ക്രിപ്റ്റ് പിഴവുകളോട് കൂടിയ താളുകൾ എന്ന വർഗ്ഗം പരിശോധിച്ചാൽ ആ വർഗ്ഗത്തിലെ പല താളുകളും ഈ പ്രശ്നം മൂലമാണ് ആ വർഗ്ഗത്തിൽ വന്നത്. ആയതിനാൽ ആ വർഗ്ഗങ്ങൾ ഒഴിവാക്കുന്നതിനോടുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 15:22, 13 മാർച്ച് 2020 (UTC)Reply

ഇത് വളരെ കുഴഞ്ഞ ഒരു പ്രശ്നമാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ ഫലകങ്ങൾ എല്ലാം ഒഴിവാക്കി അത് ഉപയോഗിക്കുന്ന പേജുകളും ശരിയാക്കൽ ഇത്തിരി വിഷമം പിടിച്ചതാണ്. എന്നാലും കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും ചെയ്യേണ്ടിവരുമെന്ന് തോന്നുന്നു. ഒഴിവാക്കാം. --രൺജിത്ത് സിജി {Ranjithsiji} 07:41, 16 മാർച്ച് 2020 (UTC)Reply
ഈ പ്രശ്നം ബോട്ടോടിച്ച് ശെരിയാക്കാൻ കഴിയും എന്ന ഞാൻ കരുതുന്നത്. ഈ ടാസ്കിന് ആർക്കെങ്കിലും എതിർപ്പുണ്ടോ എന്ന് അറിഞ്ഞാൽ മതി. Adithyak1997 (സംവാദം) 10:05, 16 മാർച്ച് 2020 (UTC)Reply

ഫുട്ബോൾ എന്ന ലേഖനത്തിന്റെ ഇംഗ്ലീഷ് കണ്ണി

തിരുത്തുക

ഫുട്ബോൾ എന്ന ലേഖനത്തിന്റെ ഇംഗ്ലീഷ് ഭാഷ കണ്ണി നിലവിലുള്ളത് Association Football എന്ന താളിന്റെയാണ്. ഇംഗ്ലീഷ് വിക്കിയിൽ Football എന്നൊരു ലേഖനം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഫുട്ബോൾ എന്ന താളിന്റെ കണ്ണി തിരുത്തേണ്ട ആവശ്യമുണ്ടോ? മറുപടി നൽകുന്നതിന് മുൻപ് ദയവായി ഫുട്ബാൾ താളിന്റെ സംവാദം പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 18:58, 16 മാർച്ച് 2020 (UTC)Reply

ഇപ്പോഴത്തെ കണ്ണി ശരിയാണെന്ന് തോന്നുന്നു അല്ലെങ്കിൽ കൂടുതൽ ലേഖനങ്ങൾ എഴുതണം. റഗ്ബി, ഫുട്ബോൾ, അസോസിയേഷൻ ഫുട്ബോൾ അങ്ങനെ. എന്നാലേ എല്ലാ തിരിച്ചുവിടലുകളും ശരിയാക്കി ആശയക്കുഴപ്പം ഒഴിവാക്കാൻ കഴിയുകയുള്ളൂ. --രൺജിത്ത് സിജി {Ranjithsiji} 02:41, 17 മാർച്ച് 2020 (UTC)Reply

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

തിരുത്തുക

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എന്ന താളിൽ തുടർച്ചയായി ഒരു വ്യക്തിയുടെ സ്വയം കണ്ടെത്തലുകൾ ചേർക്കപ്പെടുന്നു. കാര്യനിർവാഹകർ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ❁ഓദർ❁ (❁ഡം❁) 14:09, 20 മാർച്ച് 2020 (UTC)Reply

ആരുടെയും കണ്ടെത്തലല്ല. അവലംബം ശ്രദ്ധിക്കുക.--ഇർഷാദ്|irshad (സംവാദം) 17:27, 20 മാർച്ച് 2020 (UTC)Reply
കണ്ടെത്തലുകൾ മാത്രമാണ്. ❁ഓദർ❁ (❁ഡം❁) 01:25, 21 മാർച്ച് 2020 (UTC)Reply

ഈ വാക്കിൽ ഉള്ള നാമങ്ങൾ

പുതിയ താളുകൾ സൃഷ്ടിക്കുമ്പോഴും

തിരുത്തുക

തിരുത്തൽ. വരുത്തുമ്പോഴും ഫോട്ടോ അപ് ലോഡ് ചെയ്യുന്നത് എത്തിനെ

Black Lives Matter Logo in different languages

തിരുത്തുക

Please help to translate the Black Lives Matter Logo for this wikipedia.
Follow this Link to get to the request. Thank you --Mrmw (സംവാദം) 17:35, 7 ജൂൺ 2020 (UTC)Reply

പുതിയ വിവരങ്ങൾ ചേർക്കുന്നതുമായി ബന്ധപ്പെട്ട്

തിരുത്തുക

എന്നെ പറ്റിയുള്ള വിവരങ്ങൾ വിക്കിപീഡിയയിൽ ചേർക്കുന്നതിനായി എന്താണ് ചെയ്യേണ്ടത്. ഞാനൊരു മാധ്യമ പ്രവർത്തകനാണ്. ദയവായി സഹായിക്കുമല്ലോ..

Content Assessment മലയാളത്തിലുണ്ടോ?

തിരുത്തുക

ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉള്ള പോലെ Content Assessment മലയാളം വിക്കിപീഡിയയിലും ലഭ്യമാണോ? അതായത്, ലേഖനങ്ങളുടെ ഗുണ നിലവാരം അളക്കാനുള്ള എന്തെങ്കിലും functions ഉണ്ടോ? Ali Talvar 15:22, 31 മേയ് 2021 (UTC)Reply

@Ali Talvar: ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉള്ള പോലെ സ്റ്റബ്, സ്റ്റാർട്ട്, സി, ബി, ഗുഡ് ആർട്ടിക്കിൾ, Featured ആർട്ടിക്കിൾ/ Featured ലിസ്റ്റ് എന്ന പോലെ വിപുലമായരീതിയിലുള്ളതില്ല. പകരം നേരിട്ട് Featured ആർട്ടിക്കിൾ/ Featured ലിസ്റ്റ് എന്ന തലത്തിലേക്ക് ഉയർത്താനുള്ള സംവിധാനം ആണ് നിലവിൽ ഉള്ളത്.- TheWikiholic (സംവാദം) 15:41, 5 ജൂൺ 2021 (UTC)Reply

ഉദ്ധരണി സഹായം

തിരുത്തുക

വാർത്തകൾ അവലംബമായി കൊടുക്കാൻ ഉള്ള ഫലകത്തിൽ മണ്ഡലങ്ങൾ ശരിയായി പ്രവർത്തിക്കുന്നില്ല. ശരിയാക്കാൻ സഹായിക്കണം. Challiovsky Talkies ♫♫ 17:38, 5 ജൂലൈ 2021 (UTC)Reply

Help panel question on പി. പൽപ്പു (02:01, 5 സെപ്റ്റംബർ 2021)

തിരുത്തുക

Sree നാരായണ ഗുരു ഡോക്ടർ പല്പു ആദ്യ കൂടി കാഴ്ച്ച എവിടെവച്ചായിരുന്നു --ക്വിസ് (സംവാദം) 02:01, 5 സെപ്റ്റംബർ 2021 (UTC)Reply

Help panel question on കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക (18:46, 27 സെപ്റ്റംബർ 2021)

തിരുത്തുക

Add photo --നഈ മുദ്ദീൻചോലക്കൻ (സംവാദം) 18:46, 27 സെപ്റ്റംബർ 2021 (UTC)Reply

Help panel question on കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക (18:55, 27 സെപ്റ്റംബർ 2021)

തിരുത്തുക

Photo uploading --നഈ മുദ്ദീൻചോലക്കൻ (സംവാദം) 18:55, 27 സെപ്റ്റംബർ 2021 (UTC)Reply

Help panel question on സംവാദം:എൻ.എ.എം. കോളേജ്, കല്ലിക്കണ്ടി (16:28, 27 ജനുവരി 2022)

തിരുത്തുക

Please aprove this page, this is a malayalam version of English Wikipedia page NAM COLLEGE KALLIKKANDY --Dongfeng mk ultra 2 (സംവാദം) 16:28, 27 ജനുവരി 2022 (UTC)Reply

Help panel question on അന്നമനട (04:19, 9 ഫെബ്രുവരി 2022)

തിരുത്തുക

Annamanada not seen in Map --Roopesh Pulikkal (സംവാദം) 04:19, 9 ഫെബ്രുവരി 2022 (UTC)Reply

Help panel question on ഉപയോക്താവ്:പെരികമന ഗണപതിഭദ്രം (05:21, 22 ഫെബ്രുവരി 2022)

തിരുത്തുക

ഫോട്ടോ എങ്ങനെ ചേർക്കാം --പെരികമന ഗണപതിഭദ്രം (സംവാദം) 05:21, 22 ഫെബ്രുവരി 2022 (UTC)Reply

Help panel question on ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല തിരുവനന്തപുരം പ്രാദേശിക കേന്ദ്രം (17:07, 2 മാർച്ച് 2022)

തിരുത്തുക

How I add photos --ABHINAABHI (സംവാദം) 17:07, 2 മാർച്ച് 2022 (UTC)Reply

ENTHANU PATHAMMUDAYAM

തിരുത്തുക

കട്ടികൂട്ടിയ എഴുത്ത്PATTHAMUDAYAM

Help panel question on കോടഞ്ചേരി (18:10, 30 മേയ് 2022)

തിരുത്തുക

കോടഞ്ചേരിയിൽ ആരാധനാലയങ്ങളുടെ ഓപ്ഷൻ ഇല്ലല്ലോ? --Tom Abhilash (സംവാദം) 18:10, 30 മേയ് 2022 (UTC)Reply

Help panel question on വിക്കിപീഡിയ:പരിശോധനായോഗ്യത (03:25, 18 ജൂൺ 2022)

തിരുത്തുക

I wanna study help in wikipedia I'm not going in school. Some problems then now I want study to society an history food item sex education leve math's and all subject i searching in wikipedia. Now asking some dangerous stuff details. But you giveng for side effects that's drug. I'm not sure english i not want side effects I wanna history off the mdma. Who produced this. And that's was what using frist time then who no this one is problem sttuff. I have to much frens using weed alcohol cigarettes tablets more more for this stuffs he is use anything then change all memory. Body language talking all that's I tolled to side effects for sttuf he are fighting with me but i have education in that's stuff I can speak valuable can't avoid to me his please help to give me details in mdma in malayalam and howmany months fore used effects how many days quitout to leaving tentancy and Wich time talking for his wich time angry how many time need for down mood and what was a real usage in this powder but one problem any time his used that powder the all persons come to full happy no tenson no fighting no noise but I'm some time talking to negative for that's time All people's smoking cigarettes to much or playing rap songs importantly don't close mouth not ending for talking finish one subject quickly starting for next topic his inside in mouth nothing have but nothing to resonaly shaking mouth same to eating boomars and all time walking and siting talking drinking smoking doing anything for slowly dance to macthing fu**** songs all see me then coming to angry I'm talking to just side effects or badness his then angry to me tlak only to positives not will go to home my doubt is month end we have off day some month he using for alcohol that's no problem more people s drinking and go to room but use wight powder name off molly that's using anyone not sleeping then after day coming.to duty more fresher it's good or bad I'm totally confused --Baby jopan (സംവാദം) 03:25, 18 ജൂൺ 2022 (UTC)Reply

Is the earth completely round?

Help panel question on ഉപയോക്താവിന്റെ സംവാദം:Shelly Aluva (04:56, 5 ജൂലൈ 2022)

തിരുത്തുക

Hello , Page Title - O P JOSEPH Please help me to edit the details of O P JOSEPH and also replace the photo with a clear picture --Shelly Aluva (സംവാദം) 04:56, 5 ജൂലൈ 2022 (UTC)Reply

Help panel question on പ്രമാണത്തിന്റെ സംവാദം:O.P. Joseph.jpg (17:56, 6 ജൂലൈ 2022)

തിരുത്തുക

Hello Title - O P Joseph Please help me to upload a clear photo of O P JOSEPH and to enter details about him --Shelly Aluva (സംവാദം) 17:56, 6 ജൂലൈ 2022 (UTC)Reply

Help panel question on നന്ദിനി എ എൻ (06:37, 14 ജൂലൈ 2022)

തിരുത്തുക

How to add photos in wiki pedia --Anuasok (സംവാദം) 06:37, 14 ജൂലൈ 2022 (UTC)Reply

@Anuasok: സ്വന്തമായി എടുത്ത ചിത്രമാണെങ്കിൽ ആദ്യം വിക്കിമീഡിയ കോമൺസിൽ ചേർത്ത ശേഷം ആ പേര് വെച്ച് ലേഖനത്തിൽ ചേർക്കാം. സ്വന്തമായി എടുത്തതല്ലെങ്കിൽ കോപ്പി റൈറ്റ് പ്രശ്നം ഇല്ലാത്തതോ Creative Commons Attribution-ShareAlike ലൈസൻസ് ഉള്ളവയോ ആകണം. അല്ലാത്തവനീക്കം ചെയ്യപ്പെടും. Ajeeshkumar4u (സംവാദം) 07:48, 14 ജൂലൈ 2022 (UTC)Reply

Help panel question on ഉപയോക്താവ്:Anas kottassery (11:33, 24 ജൂലൈ 2022)

തിരുത്തുക

How I can edit my name in Wikipedia --Anas kottassery (സംവാദം) 11:33, 24 ജൂലൈ 2022 (UTC)Reply

Meaning in malayalam

തിരുത്തുക

This year all kicks go in: From freekicks, from outside the area, and with my head. I have agood feeling. I'm confident. I trained a lot this vacation

Help panel question on അഖില ഭാരത ഹിന്ദു മഹാസഭ (18:18, 7 ഓഗസ്റ്റ് 2022)

തിരുത്തുക

പ്രസിഡന്റ് കിഷൻ സി.ജെ, സെക്രട്ടറി ഷിനോയ് ട്രഷറർ ശ്രീജിത്ത്, കോർഡിനേറ്റർ സുമേഷ്.ശ്രീനിവാസ് കുറുപ്പത്ത് ശ്രീനേഷ്സ്മിജിത്ത് അജയ്ന്നിവരാണ് സംസ്ഥാന ഭാരവാഹികൾ.സംസ്ഥാന കാര്യാലയം നിൽക്കുന്നത് തൃശൂർ ജില്ലയിലെ വിയ്യൂർ ദേശത്ത് മണലാറുകാവ് ക്ഷേത്രത്തിനു സമീപമാണ്. ഹിന്ദുമഹാസഭയുടെ പ്രവർത്തനം എല്ലാ ജില്ലകളിലും സജീവമാണ്. പാലക്കാട് ജില്ലയിൽ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും ശ്രീനിവാസ് കുറുപ്പത്ത് ഹിന്ദുമഹാസഭയെ പ്രതിനിധീകരിച്ച് സ്ഥാനാർത്ഥിയായി. --Smijith kokkadan (സംവാദം) 18:18, 7 ഓഗസ്റ്റ് 2022 (UTC)Reply

Help panel question on വഖഫ് (17:33, 24 ഓഗസ്റ്റ് 2022)

തിരുത്തുക

വഖഫ് സ്വത്തുക്കളെ ളെ കുറിച്ച് അറിയാൻ എവിടെയാണ് അന്വേഷിക്കേണ്ടത് ? ഉദാ: വയനാട് ജില്ലയിലെ ,മാനന്തവാടി താലൂക്കിലെ ,പനമരം പഞ്ചായത്തിെലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന, മൻഹജുൽ ഹുദാ മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള സ്വത്ത് വിവരം അറിയാൻ --അബ്ദുൾ സമദ് എം കെ (സംവാദം) 17:33, 24 ഓഗസ്റ്റ് 2022 (UTC)Reply

ലേഖനത്തിന്റെ ശീർഷകം മാറ്റുന്നതിന് സഹായാഭ്യർത്ഥന

തിരുത്തുക

സീറോ മലങ്കര കത്തോലിക്കാ സഭ എന്ന ലേഖനത്തിന്റെ പേര് മലങ്കര സുറിയാനി കത്തോലിക്കാ സഭ എന്നാക്കുന്നതിന് സഹായം വേണം. ഇംഗ്ലീഷിൽ 'Syro-Malankara Catholic Church' എന്നും മലയാളത്തിൽ 'മലങ്കര സുറിയാനി കത്തോലിക്കാ സഭ' എന്നുമാണ് ഔദ്യോഗിക സൈറ്റ്Logosx127 (സംവാദം) 06:28, 26 സെപ്റ്റംബർ 2022 (UTC)Reply

ലേഖനത്തിൻ്റെ തലക്കെട്ട് wikipediayil സ്വീകരിക്കുന്നത് സ്വതന്ത്രവും നിഷ്പക്ഷവും ആയ സ്രോത്സുകളിൽ എങ്ങനെയാണോ ഉപയോഗിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ്. TheWikiholic (സംവാദം) 15:48, 26 സെപ്റ്റംബർ 2022 (UTC)Reply

Help panel question on റഷീദ് കണിച്ചേരി (05:30, 13 ഒക്ടോബർ 2022)

തിരുത്തുക

Jow to add photo ? --TG Vijayakumar (സംവാദം) 05:30, 13 ഒക്ടോബർ 2022 (UTC)Reply

Help panel question on ഉപയോക്താവ്:AJAY RAMANUJAM (12:57, 9 ജനുവരി 2023)

തിരുത്തുക

How to add photo --AJAY RAMANUJAM (സംവാദം) 12:57, 9 ജനുവരി 2023 (UTC)Reply

കോമൺസിൽ ആണോ? TheWikiholic (സംവാദം) 09:38, 27 മാർച്ച് 2023 (UTC)Reply

Help panel question on സംവാദം:പ്രധാന താൾ (17:06, 2 മാർച്ച് 2023)

തിരുത്തുക

Hi How to add photos --സണ്ണി കൊല്ലാറ (സംവാദം) 17:06, 2 മാർച്ച് 2023 (UTC)Reply

കോമൺസിൽ ആണോ? TheWikiholic (സംവാദം) 09:38, 27 മാർച്ച് 2023 (UTC)Reply

ശശിശങ്കർ-ലേക്ക് സഹായമേശ ചോദ്യം (06:37, 27 മാർച്ച് 2023)

തിരുത്തുക

Hello... How to hyperlink a name? I need to hyperlink vishnu sanker --Christeena Sara Abraham (സംവാദം) 06:37, 27 മാർച്ച് 2023 (UTC)Reply

തലക്കെട്ടിൽ താങ്കൾ എങ്ങനെയാണോ ശശിശങ്കർ ലിങ്ക് ചെയ്തിട്ടുള്ളത് അതു പോലെ തന്നെ. TheWikiholic (സംവാദം) 09:37, 27 മാർച്ച് 2023 (UTC)Reply

Menu icon miss how to recover

42.104.144.23 06:30, 3 സെപ്റ്റംബർ 2023 (UTC)Reply

നൂറുസിംഹാസനങ്ങൾ-ലേക്ക് സഹായമേശ ചോദ്യം (00:49, 18 സെപ്റ്റംബർ 2023)

തിരുത്തുക

Hello ജയമോഹന്റെ 100 സിംഹാസനം എന്ന കഥയിലെ കഥ പത്രനിരുപണം സുധ --Dilnahh (സംവാദം) 00:49, 18 സെപ്റ്റംബർ 2023 (UTC)Reply

കഥ പത്രനിരുപണം

തിരുത്തുക

നുറ് സിംഹാസനം

Dilnahh (സംവാദം) 00:51, 18 സെപ്റ്റംബർ 2023 (UTC)Reply

ബ്രാഹ്മണർ-ലേക്ക് സഹായമേശ ചോദ്യം (13:03, 18 സെപ്റ്റംബർ 2023)

തിരുത്തുക

തെളിവുകൾ ഉണ്ടായിട്ടും എന്തുകൊണ്ട് വിശ്വ ബ്രാഹ്മണരുടെ പേര് ഒരു വ്യക്തി നിക്കം ചെയ്യുന്നു ചിറ്റൂർ അദാലത്തിൽ വിശ്വബ്രാഹ്മണരുടെ (വിശ്വകർമ) പണ്ട് കാലം മുതൽ പൂണൂൽ അവകാശവും പുരോഹിതന്മാരും ആണെന്ന് കോടതി അംഗീകരിച്ചു പക്ഷെ എന്ത്കൊണ്ട് തെറ്റായ ഇൻഫർമേഷൻ കൊടുക്കുന്നു തോമസ് സെബാസ്റ്റ്യൻ എന്ന വ്യക്തി ഇതിനെതിരെ നടപടി സ്വീകരിക്കണം വേണ്ടുന്ന തെളിവുകൾ സമർപ്പിക്കാൻ സാധിക്കും --Ajith p reji (സംവാദം) 13:03, 18 സെപ്റ്റംബർ 2023 (UTC)Reply

പാണി-ലേക്ക് സഹായമേശ ചോദ്യം (13:29, 5 നവംബർ 2023)

തിരുത്തുക

How to add pictures for തിമില പാണി --Bhasad3 (സംവാദം) 13:29, 5 നവംബർ 2023 (UTC)Reply

രാഘവൻ (ചലച്ചിത്രം)-ലേക്ക് സഹായമേശ ചോദ്യം (07:47, 25 ഡിസംബർ 2023)

തിരുത്തുക

hello --Wikimahan (സംവാദം) 07:47, 25 ഡിസംബർ 2023 (UTC)Reply

Social science

തിരുത്തുക

About pictures and present land factory transport technology etc which are the mains by which goods and services are produced and distributed.

2402:3A80:E07:BB97:0:24:B709:A701 14:44, 18 ജനുവരി 2024 (UTC)Reply

No iconic representation of Allah is known to have existed. 2401:4900:6665:CB82:909C:D96C:801D:4F25 11:14, 10 ഫെബ്രുവരി 2024 (UTC)Reply

Jawan Kiran.J.Velayudhan, aged 24, Officer in 23 Rashtriya Rifles was killed in the encounter while fighting bravely with the Islamic terrorist in Ramban in Kashmir (J&K). He hails from Swamiyarmadam near Chempazhanthy in Thiruvananthapuram district, Kerala. അരുൺ 06:57, 11 മാർച്ച് 2024 (UTC)

തോമസ് ആൽ‌വ എഡിസൺ-ലേക്ക് സഹായമേശ ചോദ്യം (03:59, 25 ജൂൺ 2024)

തിരുത്തുക

ഹലോ, വിക്കിപീഡിയ ഇംഗ്ലീഷ് ലേഖനത്തിന്റെ മലയാള പരിഭാഷയാണ് ചെയ്യുന്നത് അതിൽ റഫറൻസ് എങ്ങനെ ചേർക്കും --Madhu kizhakkayil (സംവാദം) 03:59, 25 ജൂൺ 2024 (UTC)Reply

Maths

തിരുത്തുക

how much was spent in all four months together malayalam meaning 2401:4900:6686:E347:4937:A8AB:D622:FFD8 17:21, 9 ഒക്ടോബർ 2024 (UTC)Reply

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:സഹായമേശ&oldid=4119274" എന്ന താളിൽനിന്ന് ശേഖരിച്ചത്