ബ്രാഹ്മണർ
ചാതുർവർണ്യത്തിൽ ആദ്യത്തെ വർണത്തിൽ വരുന്ന വ്യക്തിയെ സൂചിപ്പിക്കുന്ന നാമമാണ് ബ്രാഹ്മണൻ. (സംസ്കൃതം: ब्राह्मणः). ബ്രാഹ്മണൻ വിപ്രൻ (ഉത്സാഹി) എന്നും ദ്വിജൻ (രണ്ടാമതും ജനിച്ചവൻ) എന്നും അറിയപ്പെടുന്നു.
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ചരിത്രം
തിരുത്തുകബ്രാഹ്മണ ജാതികൾ
തിരുത്തുകബ്രാഹ്മണരിലെ ജാതികളെ പ്രധാനമായും രണ്ടായി വർഗ്ഗീകരിച്ചിരിക്കുന്നു.
- പഞ്ചദ്രാവിഡബ്രാഹ്മണർ
- പഞ്ചഗൗഡബ്രാഹ്മണർ
कर्णाटकाश्च तैलंगा द्राविडा महाराष्ट्रकाः,
गुर्जराश्चेति पञ्चैव द्राविडा विन्ध्यदक्षिणे ||
सारस्वताः कान्यकुब्जा गौडा उत्कलमैथिलाः,
पन्चगौडा इति ख्याता विन्ध्स्योत्तरवासि ||[1]
തർജമ: കർണാടകം, തെലുങ്ക് ദേശം, ദ്രാവിഡം (തമിഴ് നാടും കേരളവും ചേർന്ന പ്രദേശം), മഹാരാഷ്ട്ര, ഗുജറാത്ത് എന്നിങ്ങനെ വിന്ധ്യ പർവതത്തിനു തെക്കുള്ള അഞ്ചു ദേശങ്ങളിലെ ബ്രാഹ്മണരാണ് പഞ്ചദ്രാവിഡബ്രാഹ്മണർ.
പഞ്ചഗൗഡബ്രാഹ്മണർ
തിരുത്തുകഉത്തരാപഥത്തിലെ ബ്രാഹ്മണരാണ പഞ്ചഗൗഡബ്രാഹ്മണർ.
- സാരസ്വതർ
- കന്യാകുബ്ജർ
- ഗൗഡർ
- ഉത്കലർ
- മൈഥിലി
പഞ്ചദ്രാവിഡബ്രാഹ്മണർ
തിരുത്തുകദക്ഷിണാപഥത്തിൽ വസിക്കുന്ന ബ്രാഹ്മണരാണ് പഞ്ചദ്രാവിഡബ്രാഹ്മണർ.
- ആന്ധ്ര
- ദ്രാവിഡം
- കർണാടകം
- മഹാരാഷ്ട്രം
- ഗുജറാത്ത്
കേരളത്തിൽ സ്വദേശി ബ്രാഹ്മണർ
- നമ്പൂതിരി
- നമ്പൂതിരിപ്പാട്
- എമ്പ്രാന്തിരി
- പോറ്റി
- അമ്പലവാസി ബ്രാഹ്മണർ
- നമ്പിടി,തുടങ്ങി നിരവധി സ്വദേശി ബ്രാഹ്മണരും കേരളത്തിൽ ഉണ്ട്.
കേരളത്തിലെ പരദേശി ബ്രാഹ്മണർ
1. ഗൗഡസാരസ്വത ബ്രാഹ്മണർ
2. ഭട്ടർ/പട്ടർ(കേരള അയ്യർ)
3. ശർമ
4.ഭട്ട്
5.നായിക്
5.വിശ്വബ്രാഹ്മണർ/വിശ്വകർമ,തുടങ്ങി നിരവധി പരദേശി ബ്രാഹ്മണരും കേരളത്തിൽ ഉണ്ട്.
ഗോത്രവും പാർവണവും
തിരുത്തുകവിഭാഗങ്ങളും ഋഷിമാരും
തിരുത്തുകഋഷിപരമ്പരകൾ
തിരുത്തുകബ്രാഹ്മണധർമങ്ങളും ആചാരങ്ങളും
തിരുത്തുകപരമ്പരാഗത ധർമങ്ങൾ
തിരുത്തുകബ്രാഹ്മണരുടെ ആറ് ധർമങ്ങൾ:
അധ്യാപനം അദ്ധ്യയനം
യജനം യാജനം തഥാ
ദാനം പ്രതിഗ്രഹം ചൈവ
ബ്രാഹ്മണാനാമ കല്പയാത്
ആചാരങ്ങൾ/സംസ്കാരങ്ങൾ
തിരുത്തുകശമോദമസ്തപ: ശൗചം
ക്ഷന്തിരാർജവമേവച
ജ്ഞാനം വിജ്ഞാനമാസ്തിക്യം
ബ്രഹ്മകർമ സ്വഭാവചം
- ശൈശവത്തിൽ
- ജാതകർമം
- നാമകരണം (പേരിടീൽ)
- നിഷ്ക്രാമണം (വാതിൽ പുറപ്പാട്)]
- അന്നപ്രാശനം
- ചൗളം
- ബാല്യകൗമാരങ്ങളിൽ
ഹോതാരം വ്രതം ഉപനിഷദം വ്രതം ഗോദാനം വ്രതം ശുക്രിയം വ്രതം
- യൗവന-വാർധക്യകാലങ്ങളിൽ
- വിവാഹം
- [ അഗ്ന്യാധാനം]
ഇതും കൂടി കാണുക
തിരുത്തുകകുറിപ്പുകൾ
തിരുത്തുക- ↑ Brāhmanotpatti Martanda, cf. Dorilal Sharma, p.41-42