വിക്കിപീഡിയ:സംഗമം5/പേര്/വോട്ടെടുപ്പ്

2012 ഏപ്രിൽ മാസം കൊല്ലത്ത് വെച്ച് വിക്കി പ്രവർത്തകരുടെയും പൊതു ജനങ്ങളുടെയും സംഗമം നടത്താൻ ആലോചിക്കുന്നു.

അതിനായി നിർദ്ദേശമായി ലഭിച്ച പേരുകളിൽ നിന്ന് ഒരു പേരിനു വോട്ടു ചെയ്യാൻ അഭ്യർത്ഥിക്കുന്നു. വോട്ടു ചെയ്യുന്നവർക്ക് വിക്കിപീഡിയ: വോട്ടെടുപ്പ് നയം എന്ന താളിൽ നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. ഒപ്പം ഒരു ഉപയോക്താവിനു ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ പറ്റൂ. താഴെ കാണുന്ന പേരുകളിൽ നിന്ന് ഏറ്റവും യോജ്യമെന്ന് കരുതുന്ന പേരിനു നേരെയുള്ള തിരുത്തുക എന്ന കണ്ണി ഞെക്കി {{അനുകൂലം}} --~~~~ എന്ന് രേഖപ്പെടുത്തുക.


വോട്ട് ചെയ്യേണ്ട അവസാനതീയ്യതി : ജനുവരി 14, 2012 രാത്രി 11 മണി (ഇന്ത്യൻ സമയം)

ഈ വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം നടന്നു; വിശദ വിവരങ്ങൾ വിക്കിപീഡിയ:സംഗമം5/പേര്/വോട്ടെടുപ്പ്/ഫലപ്രഖ്യാപനം എന്ന താളിൽ കാണാം

വിക്കിമീഡിയം 2012

എൻറെ മലയാളം 2012

വിക്കിപീഡിയ സംഗമോത്സവം

മലയാളം വിക്കിപീഡിയ സംഗമം 2012

വിക്കിമീഡിയ മഹാസമ്മേളനം

വിക്കിസംഗമോത്സവം 2012

  •   അനുകൂലിക്കുന്നു - എഴുതാനും പറയാനും സൌകര്യമുണ്ട്. വിക്കിപീഡിയയെയും സഹോദരസംരഭങ്ങളേയും ഒരു പോലെ ധ്വനിപ്പിക്കുന്നു. Adv.tksujith (സംവാദം) 18:36, 10 ജനുവരി 2012 (UTC)Reply[മറുപടി]

വിക്കി സംഗമം 2012

വിക്കി മഹാ സംഗമോത്സവം 2012

വിക്കി കൂട്ടായമ 2012

വിക്കി ജനസംഗമം 2012

വിക്കി ഉത്സവം 2012

വിക്കിപൂരം

വിക്കിമഹാസംഗമം-5

വിക്കി സമാഗമം

വിക്കിസമൂഹസംഗമം

വിക്കിസമൂഹസമ്മേളനം

വിക്കിപ്രവർത്തകമഹാസംഗമം

വിക്കി കൂട്ടം

  •   അനുകൂലിക്കുന്നു നല്ല നിർദ്ദേശം--സുഗീഷ് (സംവാദം) 05:09, 11 ജനുവരി 2012 (UTC)Reply[മറുപടി]
  •   അനുകൂലിക്കുന്നു small and beautiful. ലളിതം സുന്ദരം. എന്നാൽ വിക്കികൂട്ടം എന്നതല്ലേ കൂടുതുൽ ശരി എന്നൊരു സംശയം രണ്ട് വാക്കല്ല ഒറ്റ വാക്കാണ് എന്നു തോന്നുന്നു.--Fuadaj (സംവാദം) 18:51, 11 ജനുവരി 2012 (UTC)Reply[മറുപടി]
  •   അനുകൂലിക്കുന്നു ഒറ്റവാക്കാണ് നല്ലത് വിക്കിക്കൂട്ടം സമാധാനം (സംവാദം) 13:09, 14 ജനുവരി 2012 (UTC)Reply[മറുപടി]
  •   അനുകൂലിക്കുന്നു +
  •   വിക്കിക്കൂട്ടം എന്ന ഒറ്റവാക്കാക്കി നിർദ്ദേശത്തെ എടുക്കാം. --Vssun (സംവാദം) 13:30, 14 ജനുവരി 2012 (UTC)Reply[മറുപടി]

മലയാളസംഗമം 2012 - കൊല്ലം

വോട്ട് അസാധു. തിരുത്തലുകൾ കുറവ്--റോജി പാലാ (സംവാദം) 13:07, 12 ജനുവരി 2012 (UTC)Reply[മറുപടി]

ഭൂമിയമ്മ വിക്കി കൂട്ടായ്മ

കൊല്ലം വിക്കിമീഡിയ സംഗമം ൨൦൧൨

വിക്കികേരളം 5

വിക്കി മലയാണ്മ

വിക്കി വിരുന്ന്

വിക്കിവെട്ടം

പീഠിക-മലയാളംവിക്കിസംഗമം

വിക്കി സൌഹൃദ-2012

വിക്കിപ്പീഡിയ/ വിക്കിമീഡിയ അന്യോന്യം

വിക്കിമേള/ അറിവിൻജാലകം

വിക്കിക്കൂട്ടം'2012

വിക്കി ഒരുമ