വിക്കിപീഡിയ:സംഗമം5/പേര്/വോട്ടെടുപ്പ്/ഫലപ്രഖ്യാപനം

കൊല്ലത്ത് വെച്ച് നടക്കുന്ന വിക്കിപീഡിയ കൂട്ടായ്മയുടെ പേര് തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്നലെ സമാപിച്ചു. ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് വിക്കിസംഗമോത്സവം 2012 എന്ന പേരാണ്. 14 വോട്ടുകളാണ് ഈ പേരു നേടിയത്. ആയതിനാൽ ഇനി മുതൽ ഈ കൂട്ടായ്മ വിക്കിസംഗമോത്സവം 2012 എന്നറിയപ്പെടും. വോട്ടെടുപ്പിന്റെ വിശദമായ വിവരങ്ങൾ താഴെ.

നമ്പർ പേര് ലഭിച്ച വോട്ടുകൾ
1 വിക്കിമീഡിയം 2012 0
2 എൻറെ മലയാളം 2012 0
3 വിക്കിപീഡിയ സംഗമോത്സവം 0
4 മലയാളം വിക്കിപീഡിയ സംഗമം 2012 1
5 വിക്കിമീഡിയ മഹാസമ്മേളനം 1
6 വിക്കിസംഗമോത്സവം 2012 14
7 വിക്കി സംഗമം 2012 0
8 വിക്കി മഹാ സംഗമോത്സവം 2012 0
9 വിക്കി കൂട്ടായമ 2012 0
10 വിക്കി ജനസംഗമം 2012 0
11 വിക്കി ഉത്സവം 2012 0
12 വിക്കിപൂരം 0
13 വിക്കിമഹാസംഗമം-5 0
14 വിക്കി സമാഗമം 0
15 വിക്കിസമൂഹസംഗമം 0
16 വിക്കിസമൂഹസമ്മേളനം 0
17 വിക്കിപ്രവർത്തകമഹാസംഗമം 0
18 വിക്കി കൂട്ടം 4
19 മലയാളസംഗമം 2012 - കൊല്ലം 0
20 ഭൂമിയമ്മ വിക്കി കൂട്ടായ്മ 0
21 കൊല്ലം വിക്കിമീഡിയ സംഗമം ൨൦൧൨ 0
22 വിക്കികേരളം 5 3
23 വിക്കി മലയാണ്മ 0
24 വിക്കി വിരുന്ന് 0
25 വിക്കിവെട്ടം 0
26 പീഠിക-മലയാളംവിക്കിസംഗമം 0
27 വിക്കി സൌഹൃദ-2012 0
28 വിക്കിപ്പീഡിയ/ വിക്കിമീഡിയ അന്യോന്യം 0
29 വിക്കിമേള/ അറിവിൻജാലകം 0
30 വിക്കിക്കൂട്ടം'2012 1
31 വിക്കി ഒരുമ 0