മോഹൻലാലിന് ലഭിച്ച പുരസ്കാരങ്ങളുടെയും നാമനിർദേശങ്ങളുടെയും പട്ടിക

ഇദ്ദേഹത്തിനു കിട്ടിയ ജനപ്രീതിയും സ്നേഹവുമാണ് ഇദ്ദേഹത്തിൻ്റെ ഏറ്റവും വലിയ അവാർഡ്.

മോഹൻലാൽ ഒരു പ്രമുഖ ഇന്ത്യൻ നടനാണ്, പിന്നണിഗായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനാണ്. മലയാള സിനിമയിൽ പ്രധാനമായും 340 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, ഒൻപത് കേരള സംസ്ഥാന പുരസ്കാരങ്ങൾ, ഒൻപത് ഫിലിംഫെയർ അവാർഡ് സൗത്ത്, ഒരു നന്ദി അവാർഡ്, ഒരു അന്താരാഷ്ട്ര ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്, രണ്ട് സ്ക്രീൻ അവാർഡ്, രണ്ട് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം അവാർഡ്, എട്ട് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് തുടങ്ങി അദ്ദേഹത്തിന്റെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. 1978 -ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ ഒരു വില്ലനായി മോഹൻലാൽ അഭിനയരംഗത്തെത്തി.

Mohanlal
ജനനം
Mohanlal Viswanathan

(1960-05-21) 21 മേയ് 1960  (64 വയസ്സ്)
കലാലയംUniversity of Kerala
തൊഴിൽ
  • Actor
  • Producer
  • Playback singer
സജീവ കാലം1978–present
ജീവിതപങ്കാളി(കൾ)
Suchitra Mohanlal
(m. 1988)
കുട്ടികൾPranav Mohanlal
Vismaya Mohanlal
ബന്ധുക്കൾK. Balaji (father-in-law)
Suresh Balaje (brother-in-law)
പുരസ്കാരങ്ങൾSee accolades
വെബ്സൈറ്റ്www.thecompleteactor.com
Mohanlal wearing a black T-shirt looking sideways with his hands crossed and a small smile in his face
Mohanlal in 2015

ശീർഷകങ്ങളും ബഹുമതികളും

തിരുത്തുക
വർഷം ബഹുമതി Honouring body Ref(s)
2001 പദ്മ ശ്രീ ഭാരത സർക്കാർ
[2]
2009 ബഹുമതി ലെഫ്റ്റനന്റ് കേണൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമി
[3]
2010 ബഹുമതി ഡോക്ടർ ഓഫ് ലെറ്റർസ് (D.Litt.) ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല
[4]
2003 IMA അവാർഡ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
[5]
2013 ബഹുമതി ബ്ലാക്ക് ബെൽറ്റ് ട്വീക്ക്വൊൻഡോ വേൾഡ് ട്വീക്ക്വൊൻഡോ ഹെഡ്ക്വാർട്ടേഴ്സ്, ദക്ഷിണ കൊറിയ
[6]
2018 ബഹുമതി ഡോക്ടർ ഓഫ് ലെറ്റർസ് (D.Litt.) കോഴിക്കോട് സർവ്വകലാശാല
[7]
2019 ബഹുമതി പത്മഭൂഷൺ ഭാരത സർക്കാർ

ദേശീയ ചലച്ചിത്ര പുരസ്കാരം

തിരുത്തുക

അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മോഹൻലാൽ നേടിയിട്ടുണ്ട്. ഈ പുരസ്കാരങ്ങൾ 1954 -ൽ നിലവിൽ വന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്ര പുരസ്കാരമാണിത്. 1973 മുതൽ ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ ആണ് ഇത് നിർവ്വഹിക്കുന്നത്.

വർഷം Nominated work ഭാഷ കാറ്റഗറി Outcome Ref(s)
1989 കിരീടം മലയാളം പ്രത്യേക ജൂറി പരാമർശം വിജയിച്ചു
[8]
1991 ഭരതം മലയാളം മികച്ച നടൻ വിജയിച്ചു
[9]
1999 വാനപ്രസ്ഥം മലയാളം മികച്ച നടൻ വിജയിച്ചു
[10]
1999 വാനപ്രസ്ഥം മലയാളം മികച്ച ഫീച്ചർ ഫിലിം (producer) വിജയിച്ചു
[11]
2016  • ജനത ഗാരേജ്
 • മുന്തിരിവള്ളികൾ തളിർക്കുമ്പോൾ
 • പുലിമുരുകൻ
 • തെലുങ്ക്
 • മലയാളം
 • മലയാളം
പ്രത്യേക ജൂറി പരാമർശം വിജയിച്ചു
[12]

കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ

തിരുത്തുക
വർഷം Nominated work കാറ്റഗറി Outcome Ref(s)
1986 ടി.പി. ബാലഗോപാലൻ എം.എ. മികച്ച നടൻ വിജയിച്ചു
[13]
1988 പാദമുദ്ര, ചിത്രം, ഉത്സവപിറ്റേന്ന്, ആര്യൻ, വെള്ളാനകളുടെ നാട് പ്രത്യേക ജൂറി പരാമർശം (as actor) വിജയിച്ചു
[13]
1991 അഭിമന്യു, കിലുക്കം, ഉള്ളടക്കം മികച്ച നടൻ വിജയിച്ചു
[14]
1991 ഭരതം Second Best Film (as producer) വിജയിച്ചു
[14]
1995 സ്ഫടികം, കാലാപാനി മികച്ച നടൻ വിജയിച്ചു
[14]
1995 കാലാപാനി രണ്ടാമത്തെ മികച്ച ചിത്രം (as producer) വിജയിച്ചു
[14]
1999 വാനപ്രസ്ഥം മികച്ച നടൻ വിജയിച്ചു
[14]
2005 തന്മാത്ര മികച്ച നടൻ വിജയിച്ചു
[15]
2007 പരദേശി മികച്ച നടൻ വിജയിച്ചു
[15]

നന്ദി പുരസ്കാരം

തിരുത്തുക
വർഷം Nominated work കാറ്റഗറി Outcome Ref(s)
2016 ജനത ഗാരേജ് മികച്ച നടൻ വിജയിച്ചു
[16]

ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്

തിരുത്തുക
വർഷം Nominated work കാറ്റഗറി Outcome Ref(s)
2002 കമ്പനി മികച്ച റോളിൽ മികച്ച പ്രകടനം വിജയിച്ചു
[17]

സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്

തിരുത്തുക
വർഷം Nominated work കാറ്റഗറി Outcome Ref(s)
2011 പ്രണയം മികച്ച നടൻ വിജയിച്ചു
[18]
2012 റൺ ബേബി റൺ മികച്ച ഗായകൻ നാമനിർദ്ദേശം
2012 സ്പിരിറ്റ് മികച്ച നടൻ വിജയിച്ചു
[19]
2013 ദൃശ്യം മികച്ച നടൻ നാമനിർദ്ദേശം
[20]
2016 ജനത ഗാരേജ് മികച്ച നടൻ (തെലുങ്ക്) നാമനിർദ്ദേശം
[20]
2016 പുലിമുരുകൻ മികച്ച നടൻ വിജയിച്ചു
[20]

സ്റ്റാർ സ്ക്രീൻ അവാർഡ്

തിരുത്തുക
വർഷം Nominated work കാറ്റഗറി Outcome Ref(s)
2002 കമ്പനി മികച്ച നടൻ വിജയിച്ചു
[21]

സ്ക്രീൻ അവാർഡുകൾ സൗത്ത്

തിരുത്തുക
വർഷം Nominated work കാറ്റഗറി ഭാഷ Outcome Ref(s)
1997 ആറാം തമ്പുരാൻ, ഒരു യാത്രാമൊഴി, ഗുരു, ചന്ദ്രലേഖ മികച്ച നടൻ മലയാളം വിജയിച്ചു
[22]

ഫിലിംഫെയർ അവാർഡുകൾ

തിരുത്തുക
വർഷം Nominated work കാറ്റഗറി Outcome Ref(s)
2002 കമ്പനി മികച്ച നടൻ നാമനിർദ്ദേശം
[23]

ഐഇഎഫ്എഉത്സവം

തിരുത്തുക
വർഷം Nominated work കാറ്റഗറി Outcome
2017 ജനത ഗാരേജ് Performance In A Leading Role - Male നാമനിർദ്ദേശം
2017 ഒപ്പം Performance In A Leading Role - Male നാമനിർദ്ദേശം
2017 പുലിമുരുകൻ Performance In A Leading Role - Male നാമനിർദ്ദേശം

ദക്ഷിണ ഫിലിം ഫെയർ അവാർഡുകൾ

തിരുത്തുക
വർഷം Nominated work കാറ്റഗറി ഭാഷ Outcome Ref(s)
1986 സന്മനസ്സുള്ളവർക്ക്‌ സമാധാനം മികച്ച നടൻ മലയാളം വിജയിച്ചു
[24]
1988 പാദമുദ്ര മികച്ച നടൻ മലയാളം വിജയിച്ചു
[24]
1993 ദേവാസുരം മികച്ച നടൻ മലയാളം വിജയിച്ചു
[24]
1994 പവിത്രം മികച്ച നടൻ മലയാളം വിജയിച്ചു
[24]
1995 സ്ഫടികം മികച്ച നടൻ മലയാളം വിജയിച്ചു
[24]
1999 വാനപ്രസ്ഥം മികച്ച നടൻ മലയാളം വിജയിച്ചു
[25]
2005 തന്മാത്ര മികച്ച നടൻ മലയാളം വിജയിച്ചു
[26]
2007 പരദേശി മികച്ച നടൻ മലയാളം വിജയിച്ചു
[27]
2009 ഭ്രമരം പ്രത്യേക ജൂറി പരാമർശം മലയാളം വിജയിച്ചു
[24]
2013 ദൃശ്യം മികച്ച നടൻ മലയാളം നാമനിർദ്ദേശം
[28]
2016 ഒപ്പം മികച്ച നടൻ മലയാളം നാമനിർദ്ദേശം
[28]
2016 ജനത ഗാരേജ് മികച്ച നടൻ തെലുങ്ക് നാമനിർദ്ദേശം
[28]

ഏഷ്യാനെറ്റ് ഫിലിം അവാർഡ്

തിരുത്തുക
വർഷം Nominated work കാറ്റഗറി Outcome Ref(s)
2003 ബാലേട്ടൻ മികച്ച നടൻ വിജയിച്ചു
[29]
2005 തന്മാത്ര, ഉദയനാണ് താരം മികച്ച നടൻ വിജയിച്ചു
[30]
2006 കീർത്തിചക്ര മികച്ച നടൻ വിജയിച്ചു
[31]
2007 ഹലോ, ഛോട്ടാ മുംബൈ ഏറ്റവും ജനപ്രിയ നടൻ വിജയിച്ചു
[32]
2008 മാടമ്പി മികച്ച നടൻ വിജയിച്ചു
[33]
2009 ഭ്രമരം, ഇവിടം സ്വർഗ്ഗമാണ് മികച്ച നടൻ വിജയിച്ചു
[34]
2010 ഗോൾഡൻ സ്റ്റാർ അവാർഡ് വിജയിച്ചു
[35]
2011 പ്രണയം, സ്നേഹവീട് മികച്ച നടൻ വിജയിച്ചു
[36]
2012 സ്പിരിറ്റ്, ഗ്രാൻഡ് മാസ്റ്റർ, റൺ ബേബി റൺ മികച്ച നടൻ വിജയിച്ചു
[37][38]
2013 മില്ലേനിയം ആക്ടർ വിജയിച്ചു
[39]
2014 Contribution of "35 Years Excellence" വിജയിച്ചു
[40]
2015 Crowned as "Superstar of the Millennium" വിജയിച്ചു
[41]
2016 ഒപ്പം, പുലിമുരുകൻ മികച്ച നടൻ വിജയിച്ചു
[42]

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്

തിരുത്തുക
വർഷം Nominated work കാറ്റഗറി Outcome Ref(s)
1988 പാദമുദ്ര , ചിത്രം മികച്ച നടൻ വിജയിച്ചു
[43]
1991 ഭരതം, ഉള്ളടക്കം മികച്ച നടൻ വിജയിച്ചു
[43]
1999 വാനപ്രസ്ഥം മികച്ച നടൻ വിജയിച്ചു
[43]
2001 നടന രത്ന അവാർഡുകൾ വിജയിച്ചു
2005 നരൻ, തന്മാത്ര ഏറ്റവും ജനപ്രിയ നടൻ വിജയിച്ചു
[44]
2007 പരദേശി മികച്ച നടൻ വിജയിച്ചു
[45]
2008 കുരുക്ഷേത്ര, പകൽ നക്ഷത്രങ്ങൾ, ആകാശ ഗോപുരം മികച്ച നടൻ വിജയിച്ചു
[46]
2011 പ്രണയം മികച്ച നടൻ വിജയിച്ചു
[47]
2013 ദൃശ്യം മികച്ച നടൻ വിജയിച്ചു
[48]
2016 ഒപ്പം മികച്ച നടൻ വിജയിച്ചു
[49]

വനിതാ ഫിലിം അവാർഡ്

തിരുത്തുക
വർഷം Nominated work കാറ്റഗറി Outcome Ref(s)
2003 ബാലേട്ടൻ മികച്ച നടൻ വിജയിച്ചു
[50]
2005 തന്മാത്ര മികച്ച നടൻ വിജയിച്ചു
2007 ഹലോ, ഛോട്ടാ മുംബൈ Most Popular Actor വിജയിച്ചു
[51]
2008 ട്വന്റി20 (ചലച്ചിത്രം), മാടമ്പി, ആകാശഗോപുരം മികച്ച നടൻ വിജയിച്ചു
[52]
2009 ഭ്രമരം, ഇവിടം സ്വർഗ്ഗമാണ് ഏറ്റവും ജനപ്രിയ നടൻ വിജയിച്ചു
[53]
2011 പ്രണയം മികച്ച നടൻ വിജയിച്ചു
[54]
2016 ഒപ്പം, പുലിമുരുകൻ മികച്ച നടൻ വിജയിച്ചു
[54]

ഓൾ ഇന്ത്യാ റേഡിയോ അവാർഡുകൾ

തിരുത്തുക
വർഷം Nominated work കാറ്റഗറി Outcome Ref(s)
2007 രസതന്ത്രം, വടക്കുന്നാഥൻ, കീർത്തി ചക്ര മികച്ച നടൻ വിജയിച്ചു
[55]

ജന്മഭൂമി അവാർഡ്

തിരുത്തുക
വർഷം Nominated work കാറ്റഗറി Outcome Ref(s)
2016 ജനത ഗാരേജ്, ഒപ്പം, പുലിമുരുകൻ Best Performance Of the Year വിജയിച്ചു
[55]

അമൃത ഫിലിം അവാർഡുകൾ

തിരുത്തുക
വർഷം Nominated work കാറ്റഗറി Outcome Ref(s)
2006 കീർത്തി ചക്ര മികച്ച നടൻ വിജയിച്ചു
2010 അഭിനയ കീർത്തി പുരസ്കാരം വിജയിച്ചു
[56][57]
2011 പ്രണയം മികച്ച നടൻ വിജയിച്ചു
[58]
2012 സ്പിരിറ്റ് മികച്ച നടൻ വിജയിച്ചു
[59]
2013 ദൃശ്യം മികച്ച നടൻ വിജയിച്ചു
[60]
2006 കീർത്തി ചക്ര, വടക്കുന്നാഥൻ മികച്ച നടൻ വിജയിച്ചു
[61]

ജയ്ഹിന്ദ് ഫിലിം അവാർഡ്

തിരുത്തുക
വർഷം Nominated work കാറ്റഗറി Outcome Ref(s)
2007 പരദേശി മികച്ച നടൻ വിജയിച്ചു
[62]
2010 ചലച്ചിത്ര രത്നം അവാർഡ് വിജയിച്ചു
[63][64]
2011 പ്രണയം മികച്ച നടൻ വിജയിച്ചു
2013 ദൃശ്യം മികച്ച നടൻ വിജയിച്ചു

കേരള ഫിലിം ആഡിൻസ് കൗൺസിൽ അവാർഡുകൾ

തിരുത്തുക
വർഷം Nominated work കാറ്റഗറി Outcome Ref(s)
2003 ബാലേട്ടൻ മികച്ച നടൻ വിജയിച്ചു
[50]
2004 വിസ്മയത്തുമ്പത്ത്, മാമ്പഴക്കാലം മികച്ച നടൻ വിജയിച്ചു
2005 തന്മാത്ര മികച്ച നടൻ വിജയിച്ചു
2007 പരദേശി മികച്ച നടൻ വിജയിച്ചു
[65]

മാതൃഭൂമി ഫിലിം അവാർഡുകൾ

തിരുത്തുക
വർഷം Nominated work കാറ്റഗറി Outcome Ref(s)
1999 വാനപ്രസ്ഥം മികച്ച നടൻ വിജയിച്ചു
2003 ബാലേട്ടൻ മികച്ച നടൻ വിജയിച്ചു
[66]
2005 തന്മാത്ര മികച്ച നടൻ വിജയിച്ചു
2006 വടക്കുന്നാഥൻ മികച്ച അഭിനയം വിജയിച്ചു
[67]
2008 ആകാശഗോപുരം, കുരുക്ഷേത്ര, പകൽ നക്ഷത്രങ്ങൾ മികച്ച നടൻ വിജയിച്ചു
[68]
2011 പ്രണയം മികച്ച നടൻ വിജയിച്ചു
[69]

കൊച്ചി ടൈംസ് ഫിലിം അവാർഡ്

തിരുത്തുക
വർഷം Nominated work കാറ്റഗറി Outcome Ref(s)
2011 പ്രണയം മികച്ച നടൻ – Male വിജയിച്ചു
[70]

വി. ശാന്താറാം അവാർഡുകൾ

തിരുത്തുക
വർഷം Nominated work കാറ്റഗറി Outcome Ref(s)
2008 പരദേശി, ആകാശഗോപുരം മികച്ച നടൻ നാമനിർദ്ദേശം
[71]
2009 ഭ്രമരം മികച്ച നടൻ നാമനിർദ്ദേശം
[72]

മറ്റ് പുരസ്കാരങ്ങളും അംഗീകാരങ്ങളും

തിരുത്തുക
  • 1977 – 78 State Wrestling Champion and Inter-college Champion.[73]
  • 1999 1999 Cannes Film Festival his film "Vanaprastham" was official selection in "Un Certain Regard"
  • 2006 CNN-IBN poll – Most Popular Keralite Award.[74]
  • 2007 Kerala AIDS Control Society – Goodwill Ambassador.[75]
  • 2009 Kerala State Athletics – Goodwill Ambassador.[76]
  • 2009 Limca Book of Records "People of the year Award"
  • 2010 Reader's Digest included him in the list of "100 Most Trusted Indians".[77]
  • 2010 Thikkurissy Sukumaran Nair Memorial National Award for his contributions to Indian Cinema.[78]
  • 2010 Kerala Handloom Industry – Goodwill Ambassador.[79]
  • 2013 Outlook India -"Most Influential Indian from Kerala".[80][81]
  • 2013 Forbes India included his 1991 role in Bharatham as one of the "25 Greatest Acting Performances of Indian Cinema".[82]
  • 2013 CNN-IBN survey on "100 years of Indian cinema" – 3rd position as India's Great Actors.[83]
  • 2015 All-Kerala Advertisers Agencies Association honoured him with the title "Brand Icon of Kerala" for his contributions to advertising world.[84]
  • 2016 Awarded the "Newsmaker of The Year" by Manorama News, given to a Keralite who has hogged the most headlines and brought a positive change in society.[85]
  • 2017 "Indian Icon 2017" Award by Friends of Bahrain.[86]

അടിക്കുറിപ്പുകൾ

തിരുത്തുക
  1. Prakash, Asha (4 May 2012). "When Mohanlal played host to Aamir". The Times of India. TNN. Archived from the original on 2013-12-03. Retrieved 12 September 2013.
  2. "Mohanlal nominated for Padma Bhushan". Archived from the original on 2015-04-19. Retrieved 2018-08-09.
  3. CNN-IBN (10 July 2009). "Mohanlal, first actor to join Army". Archived from the original on 2012-04-14. Retrieved 2018-08-09. {{cite web}}: |author= has generic name (help)
  4. NDTVmovies.com (18 March 2010). "Mohanlal, Resul receive D.Litt". Archived from the original on 14 July 2012.
  5. "New ambassador". The Hindu. 4 July 2003.
  6. ""Blackbelt for Mohanlal"". Archived from the original on 2013-04-13. Retrieved 2018-08-09.
  7. "Calicut University confers D.Litt on Mohanlal, P.T.Usha". business-standard.com.
  8. "Power packed performance". The Hindu. 6 ഓഗസ്റ്റ് 1999. Archived from the original on 21 ഒക്ടോബർ 2012. Retrieved 10 ജൂൺ 2012.
  9. "This award is special as it's my first Best Actor award". Rediff. 8 September 2009. Retrieved 10 June 2012.
  10. "50th NATIONAL FILM AWARDS". 26 July 2003. Retrieved 10 June 2012.
  11. "National Film Awards: Prakash Raaj best actor". Times of India. 7 September 2009. Archived from the original on 2011-08-11. Retrieved 10 June 2012.
  12. "Prakash Raj bags National Award, again!". IndiaGlitz. 20 May 2011. Archived from the original on 2011-05-23. Retrieved 10 June 2012.
  13. 13.0 13.1 "State Film Awards". prd.kerala.gov.in. Archived from the original on 3 മാർച്ച് 2016. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  14. 14.0 14.1 14.2 14.3 14.4 "State Film Awards". prd.kerala.gov.in. Archived from the original on 3 മാർച്ച് 2016. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  15. 15.0 15.1 "State Film Awards". prd.kerala.gov.in. Archived from the original on 7 ജൂലൈ 2015. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  16. Hooli, Shekhar H. (14 November 2017). "Nandi Awards 2014, 15 and 16 winners list: Mahesh Babu, Jr NTR, Balakrishna bag best actor awards". International Business Times. Retrieved 14 November 2017.
  17. "IIFA Through the Years – IIFA 2003 : South Africa". IIFA.com.
  18. K. R. Manigandan (1 July 2012). "The South Shines". The Hindu.
  19. "Siima awards: 2012 winners". siima.in. Archived from the original on 19 October 2014.
  20. 20.0 20.1 20.2 V. P., Nicy (20 July 2014). "SIIMA 2014 Malayalam Nominations: Mohanlal, Mammootty, Fahadh, Prithviraj, Dileep Get the Nod". International Business Times. Retrieved 26 March 2016.
  21. Press Trust Of India (17 April 2012). "I have nothing to prove in Bollywood: Mohanlal". Mumbai. Ndtv.com. Retrieved 16 August 2015.
  22. "Screen south awards". Archived from the original on 2021-01-27. Retrieved 2018-08-09.
  23. Rajpal, Roktim (21 May 2015). "Mohanlal turns 55: 8 performances that prove he is the most bankable, successful star of Indian cinema". IBN Live. New Delhi. Archived from the original on 2016-03-10. Retrieved 26 March 2016.
  24. 24.0 24.1 24.2 24.3 24.4 24.5 "Vismayangalude Lal". Manoramaonline.com. Retrieved 23 May 2015.
  25. "Star-spangled show on cards". The Hindu. 15 April 2000. Archived from the original on 2014-11-27. Retrieved 2018-08-09.
  26. "The 53rd Film Fare Awards". indiaglitz.com. 11 September 2006. Archived from the original on 2006-11-18. Retrieved 2018-08-09.
  27. Chuman Das (13 July 2008). "55th annual Tiger Balm South Filmfare Awards". The Times of India.
  28. 28.0 28.1 28.2 Editorial, Filmfare (8 July 2014). "61st Idea Filmfare Awards (South) Nomination list". Filmfare.com. Retrieved 26 March 2016.
  29. Staff reporter (8 March 2004). "Star-studded show marks award nite". The Hindu.
  30. Indo-Asian News Service (11 March 2006). "Mohanlal bags Ujala-Asianet film award". Hindustan Times. Archived from the original on 2015-05-27.
  31. Special Correspondent (21 January 2007). "Ujala-Asianet awards announced". Thiruvananthapuram. The Hindu. Retrieved 16 August 2015. {{cite news}}: |author= has generic name (help)
  32. "In the starlight". The Hindu. 25 January 2008.
  33. "Asianet film awards 2009 announced". The Hindu. 4 December 2017.
  34. "'Pazhassi Raja' selected as best film". The Hindu. 4 January 2010.
  35. "Ujala Asianet Film Awards 2011". keralatv.in. 11 January 2011. Archived from the original on 2014-11-29.
  36. "Ujala Asianet Film Awards 2012 Winners List". kerala9.com. 7 January 2012. Archived from the original on 2012-01-10. Retrieved 2018-08-09.
  37. Smitha (21 January 2013). "Asianet Film Awards 2013 – Winners List". filmibeat.com.
  38. "Asianet Film Awards 2013 Winners". keralatv.in. 21 January 2013. Archived from the original on 2014-11-29. Retrieved 2018-08-09.
  39. 16th Ujala Asianet Film Awards 2014 – Winners List – metromatinee. Web.archive.org. Retrieved on 2017-05-31.
  40. Akhila Menon (13 January 2015). "PHOTOS: Stars At 17th Ujala Asianet Film Awards". Filmibeat.com. Retrieved 9 February 2016.
  41. Anu James (8 February 2016). "18th Asianet Film Awards: Vikram, Trisha, Prithviraj, Mohanlal, Nivin Pauly bag awards [Full winners' list+photos]". International Business Times. Retrieved 9 February 2016.
  42. Onmanorama Staff (16 November 2016). "Asiavision Movie Awards 2016 announced: and the winners are..." Malayala Manorama. Archived from the original on 16 November 2016. Retrieved 25 November 2016.
  43. 43.0 43.1 43.2 G. Hari Sundar (19 May 2002). "Mohanlal weaves a filmic web". The Hindu. Retrieved 12 January 2016.
  44. Staff Reporter (3 February 2006). "Film Critics awards announced". The Hindu.
  45. PTI (31 January 2008). "`Ore Kadal', `Thaniye' share critics award for best film". economictimes.indiatimes.com. Archived from the original on 2014-12-16. Retrieved 2018-08-09.
  46. Special Correspondent (31 January 2009). "Mohanlal, Sukumari adjudged best actors". The Hindu. {{cite news}}: |last= has generic name (help)
  47. "Mohanlal, Blessy bag Critics award" Archived 29 May 2012 at the Wayback Machine.
  48. Express news service (30 January 2014). "'Drishyam' Bags Kerala Film Critics Association Awards". The New Indian Express. Archived from the original on 2014-12-22. Retrieved 13 Nov 2014.
  49. Staff Reporter (7 March 2017). "Film critics awards announced". The Hindu. Retrieved 7 March 2017.
  50. 50.0 50.1 "Balettan". filmibeat.com.
  51. "Vanitha awards for Mammootty, Meera Jasmine". indiaglitz.com. 7 February 2008.
  52. metromatinee (19 February 2009). "Nippon has announced the vanitha film awards". metromatinee.com. Archived from the original on 3 November 2014. Retrieved 3 Nov 2014.
  53. "Vanitha Film Awards 2010 on Surya TV". keralatv.in. 27 March 2010. Archived from the original on 2014-11-29. Retrieved 13 Nov 2014.
  54. 54.0 54.1 "Vanitha Film Awards 2012 announced!". kerals.com. 14 February 2012. Archived from the original on 2014-12-25. Retrieved 2018-08-09.
  55. 55.0 55.1 Special Correspondent (18 October 2007). "AIR awards for Mohanlal, Padma Priya". Thiruvananthapuram. The Hindu. Retrieved 16 August 2015. {{cite news}}: |author= has generic name (help)
  56. "Amrita FEFKA Film Awards Announced". Best Media Info. 2 June 2011. Retrieved 2 June 2011.
  57. "Amritha awards for Mammootty, Kavya and T D Dasan". Indiaglitz. 2 June 2011. Archived from the original on 2011-06-05. Retrieved 2 June 2011.
  58. "Winners Of Amrita Film Awards 2012 Announced". keralatv.in. 30 April 2012. Archived from the original on 2014-11-29.
  59. "Amrita Film Awards To be Telecast on May 31st, June 1st & 2nd". keralatv.in. 30 May 2013. Archived from the original on 2014-11-29.
  60. "Amrita film awards". amritatv.com. Archived from the original on 2016-03-21.
  61. Special Correspondent (5 May 2007). "Amrita film awards announced". The Hindu. {{cite news}}: |last= has generic name (help)
  62. "Jaihind film awards announced". kerala.com. Archived from the original on 2014-11-29. Retrieved 2018-08-09.
  63. "Jai Hind Film Awards announced". indiaglitz.com. 20 July 2010. Retrieved 14 Nov 2014.
  64. "Jai Hind Film Awards 2010 announced !!". metromatinee.com. 25 July 2010. Archived from the original on 2016-04-06.
  65. "Audience council award for Mohanlal, Kavya Madhavan". indiaglitz.com. 21 February 2008.
  66. PTI (19 March 2004). "Padam Onnu Oru Vilapam bags four awards". India Times. Chennai. The Times of India. Retrieved 16 August 2015.
  67. "Mathrubhumi film awards announced". The Hindu. 15 September 2007.
  68. "Amrita TV to telecast Idea Mathrubhumi Amrita Film Awards". afaqs.com. Archived from the original on 25 November 2014.
  69. "Mathrubhumi Kalyan Silks Film Awards 2012 Winners". keralatv.in. 16 February 2012. Archived from the original on 2014-11-29.
  70. "The Kochi Times Film Awards 2011". 23 June 2012. Archived from the original on 2013-10-04. Retrieved 2018-08-09.
  71. BOC Editorial (19 November 2008). "Nominations announced for V Shantaram Awards 2008". Business of Cinema. Retrieved 5 April 2016.
  72. Press Trust of India (20 December 2009). "ACTRESS SANDHYA TO BE HONOURED AT V SHANTARAM AWARDS". Daily News and Analysis. Mumbai. Retrieved 5 April 2016.
  73. "Blackbelt for Mohanlal" Archived 2013-04-13 at the Wayback Machine.. The New Indian Express. 23 October 2012. Retrieved 24 October 2012.
  74. CNN-IBN (6 November 2006). "Mohanlal tops popular Keralite poll". ibnlive.in.com. Archived from the original on 10 October 2014. {{cite news}}: |last= has generic name (help)
  75. "Mohanlal goodwill ambassador for AIDS awareness prog". Zee News. 12 March 2007.
  76. Principal correspondent (1 November 2009). "Actor Mohanlal runs for Kerala athletes". {{cite news}}: |last= has generic name (help)
  77. IANS (2 March 2010). "Kalam, Ratan Tata India's most trusted, Mayawati least". Hindustan Times. Archived from the original on 24 May 2015.
  78. Express News Service (29 September 2010). "Thikkurissy award for Mohanlal". The New Indian Express. Archived from the original on 2016-04-18. Retrieved 2018-08-09.
  79. NDTVmovies.com (31 May 2010). "Mohanlal made goodwill ambassador of handloom textiles". Archived from the original on 29 July 2012.
  80. "India's most influential". OutlookIndia.com. Archived from the original on 14 August 2013. Retrieved 15 August 2013.
  81. Minu Ittyipe. "Mohanlal – The Most Inflential Indian from Kerala". OutlookIndia.com. Retrieved 15 August 2013.
  82. Prasad, Shishir. (2013-04-27) Forbes India Magazine – 25 Greatest Acting Performances of Indian Cinema Archived 2016-01-12 at the Wayback Machine.. Forbesindia.com. Retrieved on 2017-05-31.
  83. Mohanlal comes 3rd among India’s great actors;CNN-IBN Survey Archived 2013-03-14 at the Wayback Machine.. News.entecity.com (2013-03-10). Retrieved on 2017-05-31.
  84. Express News Service (26 November 2015). "Business Honchos to Put Heads Together". The New Indian Express. Archived from the original on 2016-04-09. Retrieved 28 March 2016.
  85. Correspondent (15 January 2017). "'Complete Actor' Mohanlal wins Manorama News Newsmaker 2016 award". Malayala Manorama. Retrieved 15 January 2017. {{cite news}}: |author= has generic name (help)
  86. Correspondent. "'ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ ഇന്ത്യൻ ഐക്കൺ പുരസ്‌കാരം മോഹൻലാലിന്' ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ ഇന്ത്യൻ ഐക്കൺ പുരസ്‌കാരം മോഹൻലാലിന്". Archived from the original on 2017-05-19. Retrieved 19 May 2017. {{cite news}}: |author= has generic name (help)
  This film-related list is incomplete; you can help by expanding it.

ബാഹ്യ ലിങ്കുകൾ

തിരുത്തുക