ജനത ഗാരേജ്
തെലുഗു ചലച്ചിത്രം
മോഹൻലാൽ, എൻ.ടി. രാമറാവു ജൂനിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊരടാല ശിവ സംവിധാനം ചെയ്ത് 2016 സെപ്തംബറിൽ പുറത്തിറങ്ങിയ തെലുഗു ചലച്ചിത്രമാണ് ജനതാ ഗാരേജ്.സാമന്ത റൂത്ത് പ്രഭു, നിത്യ മേനോൻ എന്നിവരാണ് ഈ ചിത്രത്തിലെ നായികമാർ. ദേവയാനി , സച്ചിൻ ഖേദ്കർ, റഹ്‌മാൻ, ഉണ്ണി മുകുന്ദൻ, സിത്താര തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ദേവിശ്രീ പ്രസാദ് ആണ് സംഗീതം. 2016 സെപ്തംബർ ഒന്നിനു ജനതാ ഗാരേജ് പ്രദർശനത്തിനെത്തി[5]. ചിത്രത്തിന്റെ ഡബ്ബ് ചെയ്ത് മലയാളം പതിപ്പും അന്നുതന്നെ പ്രദർശനത്തിനെത്തി[6].
ജനതാ ഗാരേജ് | |
---|---|
![]() Theatrical release poster | |
സംവിധാനം | കൊരടാല സിവ[1] |
നിർമ്മാണം | നവീൻ യെരെനെനി Y. രവി ശങ്കർ സി.വി. മോഹൻ |
രചന | കൊരടാല സിവ |
അഭിനേതാക്കൾ | എൻ.ടി. രാമറാവു ജൂനിയർ മോഹൻലാൽ സാമന്ത നിത്യ മേനോൻ |
സംഗീതം | ദേവിശ്രീ പ്രസാദ് |
ഛായാഗ്രഹണം | തിരു |
ചിത്രസംയോജനം | കോതഗിരി വെങ്കടേശ്വര റാവു |
സ്റ്റുഡിയോ | മൈത്രി മൂവി മേക്കേഴ്സ് |
വിതരണം | ഇറോസ് ഇന്റർനാഷണൽ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തെലുഗു |
ബജറ്റ് | ₹40–50 കോടി[2][3] |
ആകെ | ₹135 കോടി[4] |
അഭിനയിച്ചവർതിരുത്തുക
- നിത്യ മേനോൻ
- സച്ചിൻ ഖേദ്കർ - മുകേഷ്
- ഉണ്ണി മുകുന്ദൻ- രാഘവ സത്യം[10][11][12]
- ദേവയാനി
- സായികുമാർ - ചന്ദ്രശേഖർ[13]
- റഹ്‌മാൻ - ശിവ[14]
- സിത്താര
- കാജൽ അഗർവാൾ (അതിഥിവേഷം)[15]
അവലംബംതിരുത്തുക
- ↑ "Koratala Siva's Remuneration for Jr NTR's film?". Chitramala. ശേഖരിച്ചത് 2 November 2015.
- ↑ Hooli, Shekhar H (31 August 2016). "'Janatha Garage' total pre-release business: Jr NTR-Mohanlal-Samantha beats 'Srimanthudu,' 'Nannaku Prematho' record". International Business Times. ശേഖരിച്ചത് 4 September 2016.
- ↑ FE Online (2 September 2016). "'Janatha Garage' box office collections: Jr. NTR, Mohanlal starrer rakes in Rs 21 crore on opening day". The Financial Express. ശേഖരിച്ചത് 4 September 2016.
- ↑ "Janatha Garage 1st weekend box office collection: Jr NTR's film surpasses Rs 55 crore mark in 32 days". IBTimes. 3 October 2016. ശേഖരിച്ചത് 7 October 2016.
- ↑ FE Online (2 September 2016). "'Janatha Garage' box office collections: Jr. NTR, Mohanlal starrer rakes in Rs 21 crore on opening day". The Financial Express. ശേഖരിച്ചത് 4 September 2016.
- ↑ "Mohanlal-Junior NTR's 'Janatha Garage' Malayalam teaser gets positive audience response [VIDEO]". ശേഖരിച്ചത് 12 August 2016.
- ↑ "NT Rama Rao Jr to join hands with Mohanlal for a Telugu project". ശേഖരിച്ചത് 12 August 2016.
- ↑ "NTR-Koratala Siva project launched". Times of India. ശേഖരിച്ചത് 25 October 2015.
- ↑ "Samantha, Nithya team up with NTR in 'Janatha Garage'". Business Standard News. ശേഖരിച്ചത് 16 February 2016.
- ↑ "'Mohanlal suggested Unni Mukundan'". Times of India. ശേഖരിച്ചത് 30 January 2016.
- ↑ "Malayalam actor to play villain in Mohanlal, Jr NTR film 'Janatha Garage'". Daily News and Analysis. ശേഖരിച്ചത് 31 January 2016.
- ↑ "Jr NTR's Janatha Garage villain finalised". The Hans India. ശേഖരിച്ചത് 30 January 2016.
- ↑ "Jr NTR's father revealed in Janatha Garage". The Hans India. ശേഖരിച്ചത് 20 February 2016.
- ↑ "Mohanlal and Rahman back as brothers after 30 years in 'Janatha Garage'". IB Times. ശേഖരിച്ചത് 3 March 2016.
- ↑ "Kajal Aggarwal grooves for a special song in 'Janatha Garage'". 29 July 2016. ശേഖരിച്ചത് 12 August 2016.