റൺ ബേബി റൺ

മലയാള ചലച്ചിത്രം

ജോഷി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് റൺ ബേബി റൺ. മോഹൻലാൽ, അമല പോൾ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സച്ചി ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

റൺ ബേബി റൺ
പോസ്റ്റർ
സംവിധാനംജോഷി
നിർമ്മാണംമിലൻ ജലീൽ
രചനസച്ചി
അഭിനേതാക്കൾ
സംഗീതംരതീഷ് വേഗ
ഗാനരചനറഫീക്ക് അഹമ്മദ്
ഛായാഗ്രഹണംആർ.ഡി. രാജശേഖർ
ചിത്രസംയോജനംശ്യാം ശശിധരൻ
സ്റ്റുഡിയോഗാലക്സി ഫിലിംസ്
വിതരണംഗാലക്സി ഫിലിംസ് റിലീസ്
റിലീസിങ് തീയതി2012 ഓഗസ്റ്റ് 29
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം142 മിനിറ്റ്

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രതീഷ് വേഗ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ആറ്റുമണൽ പായയിൽ"  മോഹൻലാൽ 3:49
2. "ആരോഹണം അവരോഹണം"  വിജയ് യേശുദാസ് 4:25
3. "റൺ ബേബി റൺ"  രതീഷ് വേഗ 4:20
4. "ആരോഹണം അവരോഹണം"  തുളസി യതീന്ദ്രൻ 4:20
5. "ആറ്റുമണൽ (കരോക്കെ)"    4:11
6. "ആരോഹണം അവരോഹണം (കരോക്കെ)"    4:21
ആകെ ദൈർഘ്യം:
25:32

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=റൺ_ബേബി_റൺ&oldid=3429397" എന്ന താളിൽനിന്ന് ശേഖരിച്ചത്