പ്രണവ്‌ മോഹൻലാൽ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Pranav Mohanlal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ അഭിനേതാവും സഹസംവിധായകനുമാണ് പ്രണവ് മോഹൻലാൽ. നടൻ മോഹൻലാലിന്റെ മകനാണ് പ്രണവ്. 2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ഒന്നാമൻ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ്‌ അഭിനയിച്ചിട്ടുണ്ട്‌.

പ്രണവ്‌ മോഹൻലാൽ
ജനനം
പ്രണവ്‌ മോഹൻലാൽ

(1990-07-13) 13 ജൂലൈ 1990  (34 വയസ്സ്)
ദേശീയതഇന്ത്യ
മറ്റ് പേരുകൾഅപ്പു, പ്രണവ്, പ്രണവ് ലാൽ
പൗരത്വംഇന്ത്യ
കലാലയംഹെബ്രോൺ സ്കൂൾ, ഊട്ടി
ന്യൂ സൗത്ത് വെയ്‌ൽസ് സർവ്വകലാശാല
മാതാപിതാക്ക(ൾ)മോഹൻലാൽ
സുചിത്ര മോഹൻലാൽ
ബന്ധുക്കൾവിസ്മയ (സഹോദരി)
പുരസ്കാരങ്ങൾമികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം (2002)

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു. തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ്‌ ഓഫ്‌ ജോസൂട്ടിയിലും സഹസംവിധായകനായി.[1]

ചലച്ചിത്രങ്ങൾ

തിരുത്തുക
Key
  ഇതുവരെ റിലീസ് ചെയ്യാത്ത സിനിമകളെ സൂചിപ്പിക്കുന്നു
വർഷം ചിത്രം കഥാപാത്രം കുറിപ്പ് Ref.
2002 ഒന്നാമൻ രവിശങ്കർ (ബാല്യകാലം) ബാലനടൻ [2]
2002 പുനർജ്ജനി അപ്പു Kerala State Film Award for Best Child Artist [3]
2009 സാഗർ ഏലിയാസ് ജാക്കി റീലോഡഡ് തെരുവിലെ കൗമാരക്കാരൻ Cameo appearance in song "Sagar Alias Jackie" [4]
2015 പാപനാശം Assistant director; Tamil film [5]
2015 ലൈഫ് ഓഫ് ജോസൂട്ടി സഹസംവിധായകൻ [6]
2018 ആദി ആദിത്യ മോഹൻ / ആദി Also singer-songwriter ("Gypsy Women") [7]
2019 ഇരുപത്തിയൊന്നാം നൂറ്റാണ്ട് അപ്പു [8]
2020 മരക്കാർ : അറബിക്കടലിന്റെ സിംഹം കുഞ്ഞാലി മരയ്ക്കാർ IV (young) Cameo appearance [9]
2020 ഹൃദയം അരുൺ നീലകണ്ഠൻ [10]

പുരസ്കാരങ്ങൾ

തിരുത്തുക

മേജർ രവി സംവിധാനം ചെയ്‌ത പുനർജനി എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്‌ഥാന അവാർഡ്‌ 2002-ൽ ലഭിച്ചു.[11]

  1. "ലൈഫ് ഒഫ് ജോസൂട്ടിയിലും പ്രണവ് മോഹൻലാൽ". മെട്രോവാർത്ത. Archived from the original on 2015-02-21. Retrieved 2015 ഫെബ്രുവരി 21. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. Akhila Menon (14 April 2015). "Mohanlal And Pranav Mohanlal Back Together". Archived from the original on 4 February 2016. Retrieved 4 February 2016.
  3. Nayar, Parvathy S. (1 December 2012). "Is the stage set for Pranav Mohanlal's Mollywood entry?". The Times of India. Archived from the original on 12 March 2017. Retrieved 4 February 2016.
  4. Prakash, Asha (3 October 2013). "Pranav is not doing a Mani Ratnam film". The Times of India. Archived from the original on 12 March 2017. Retrieved 4 February 2016.
  5. DC Correspondent (2 September 2014). "Mohanlal's son Pranav turns Assistand Director in Papanasam". Deccan Chronicle. Archived from the original on 4 March 2016. Retrieved 4 February 2016. {{cite news}}: |author= has generic name (help)
  6. Soman, Deepa (18 February 2015). "Pranav is a role model: Jeethu Joseph". The Times of India. Archived from the original on 1 September 2015. Retrieved 4 February 2016.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Aadhi എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; IN എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; MAS എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; H എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  11. "പ്രണവ്‌ മോഹൻലാൽ റോൾ മോഡൽ: ജിത്തു ജോസഫ്‌". മംഗളം.കോം. Archived from the original on 2015-02-21. Retrieved 2015 ഫെബ്രുവരി 21. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രണവ്‌_മോഹൻലാൽ&oldid=4087533" എന്ന താളിൽനിന്ന് ശേഖരിച്ചത്