കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014
തിരുത്തുക22 ഭാഷകളിലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കവിതാ വിഭാഗത്തിനാണ് മുൻതൂക്കം- എട്ടെണ്ണം. അഞ്ചു നോവലുകളും മൂന്നു വീതം ഉപന്യാസങ്ങളും ചെറുകഥാ സമാഹാരങ്ങളും ഒന്നു വീതം സാഹിത്യ നിരൂപണം, നാടകം, ആത്മകഥ എന്നിവയാണു മറ്റു പുരസ്‌കാരങ്ങൾ നേടിയത്. [1]
ഭാഷ | കൃതി / വിഭാഗം | എഴുത്തുകാരൻ |
---|---|---|
ആസാമീസ് | മറിയം അസ്തിൻ അതാബ ഹിരാ ബറുവ(ചെറുകഥ) | അരൂപ പതംഗിയ കാലിത |
ഇംഗ്ലീഷ് | ട്രയിംഗ് ടു സേ ഗുഡ്ബൈ (കവിത) | ആദിൽ ജുസ്സാവാല |
ഉറുദു | ശഹദാബ(കവിത) | മുനാവർ റാണ |
ഒഡിയ | ബിപില ദിഗന്ത(കവിത) | ഗോപാൽകൃഷ്‌ണ രഥ് |
കന്നഡ | ഉത്തരാർധ(ഉപന്യാസം) | ജി.എച്ച്. നായക് |
കൊങ്കണി | മൻതാൻ(ഉപന്യാസം) | മാധവി സർദേശായി |
ഗുജറാത്തി | ഛബ്ബി ബീത്ത റാണി (ഉപന്യാസം)) | അശ്വിൻ മേത്ത |
തമിഴ് | അഞ്ഞാടി(നോവൽ) | പൂമണി |
തെലുഗു | മന നവലലു- മന കതനികലു (നിരൂപണം) | ചന്ദ്രശേഖര റെഡ്‌ഡി |
നേപ്പാളി | സത്താ ഗ്രഹൺ(ചെറുകഥ) | നന്ദാ ഹൻഖിം |
പഞ്ചാബി | അഗർബത്തി(കവിത) | ജസ്‌വീന്ദർ |
ബംഗാളി | പിയാ മനാ ഭാവെ(കവിത) | ഉത്‌പൽ കുമാർ ബസു |
ബോഡോ | ഉദാൻഗ്നിഫ്രായ് ഗിഡിംഗ്ഫെന്നൈ(കവിത) | ഉർഖാവോ ഗ്വര ബ്രഹ്‌മ |
മറാത്തി | ഛാർ നഗരന്തലെ സാലെ വിസ്വ (ആത്മകഥ) | ജയന്ത് വിഷ്‌ണു നാർലികർ |
മലയാളം | മനുഷ്യന് ഒരു ആമുഖം (നോവൽ) | സുഭാഷ്‌ചന്ദ്രൻ |
മൈഥിലി | യുചാറ്റ്(നോവൽ) | ആഷാ മിശ്ര |
രാജസ്ഥാനി | സുന്ദർ നയീ സുധ(ചെറുകഥ) | രാംപാൽസിങ് രാജ്‌പുരോഹിത് |
സന്താളി | മാലാ മുധം(നാടകം) | ജമാദാർ കിസ്‌കു |
സംസ്കൃതം | - | പുരസ്കാരമില്ല |
ഹിന്ദി | വിനായക് (നോവൽ) | രമേശ്‌ചന്ദ്ര ഷാ |
കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം 2014
തിരുത്തുക2014 ൽ ദോഗ്രി, കശ്മീരി, സിന്ധി ഭാഷകൾക്ക് പുരസ്കാരമുണ്ടായിരുന്നില്ല. [2]
ഭാഷ | കൃതി / വിഭാഗം | എഴുത്തുകാരൻ |
---|---|---|
ആസാമീസ് | ജാഹർ - മഹർ(ചെറുകഥ) | മനികാ ദേവി |
ഇംഗ്ലീഷ് | വിൻഡ് ഹോഴ്സ് (നോവൽ) | കൗഷിക് ബറുവ |
ഉറുദു | ചിക്നേ പാറ്റ്(കവിത) | ഇലേഫത് അംജദി |
ഒഡിയ | പിടപർഭ(കവിത) | നരേന്ദ്ര കുമാർ ബോയ് |
കന്നഡ | ധ്യാനകേ താരീഖിന ഹാംഗില(കവിത) | കാവ്യ കദം |
കൊങ്കണി | ഗൗമാൻ(ചെറുകഥ) | നരേഷ് ചന്ദ്ര നായിക് |
ഗുജറാത്തി | സവാർ ലെയ്നെ (കവിത) | അനിൽ ചൗഡ |
തമിഴ് | കാൽകൾ(നോവൽ) | ആർ. അഭിലാഷ് |
തെലുഗു | സീമാ സാഹിതി സ്വരം ശ്രീ സാധന പത്രിക(ഉപന്യാസം) | അപ്പി റെഡ്ഡി ഹരിനാഥ് റെഡ്ഢി |
നേപ്പാളി | പൈത്താലതളിര(കവിത) | ടിക 'ബായ്' |
പഞ്ചാബി | ഇക്‌ലാ നാഹിൻ ഹുണ്ട ബണ്ട(കവിത) | ഗഗൻ ദീപ് ശർമ്മ |
ബംഗാളി | മാതി (ഭൂമി)(കവിത) | അഭിമന്യു മഹാതോ |
ബോഡോ | ത്വിനിഖ്റൂയിബ് ഗ്വജാസിൻ ന്വംഗ്നി ഗാബ(കവിത) | ശാന്തി ബസുമതാരി |
മണിപ്പുരി | ഗയോൺബ ആഷിബ(കവിത) | വാങ്തോയി ഖുമൻ |
മറാത്തി | സ്വതഹല ഫാൽതു സമജ്ന്യാചി ഗോഷ്ട (നോവൽ) | അവധൂത് ദോംഗ്രി |
മലയാളം | ചുംബനശബ്ദതാരാവലി (ചെറുകഥ) | ഇന്ദു മേനോൻ |
മൈഥിലി | വിസ്ദാന്തി വർമൽ കലക് രതി(കവിത) | പ്രവീൺ കാശ്യപ് |
രാജസ്ഥാനി | ചൽ ബതൂലിയ രേത് രമ(കവിത) | രാജു റാം ബീജാർണിയൻ 'രാജ്' |
സന്താളി | നമാൽ(കവിത) | അൻപ മാർന്ദി |
സംസ്കൃതം | സമ്പർക്ക്(ചെറുകഥ) | പരമ ശ്രീ യോഗമയ |
ഹിന്ദി | ബാരിഷ് മേരാ ഗർ ഹെ (കവിത) | കുമാർ അനുുപം |
ബാല സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.mangalam.com/print-edition/india/263562
- ↑ "Poetry dominates Sahitya Akademi Yuva Awards 2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. Archived from the original (PDF) on 2014-09-07. Retrieved 24 ഓഗസ്റ്റ് 2014.
- ↑ "Balsahityapuraskar2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. Archived from the original (PDF) on 2014-08-26. Retrieved 24 ഓഗസ്റ്റ് 2014.