ഗോപാൽകൃഷ്‌ണ രഥ്
ബിപില ദിഗന്ത എന്ന കാവ്യ സമാഹാരത്തിന് 2014 ലെ കേന്ദ്ര സാഹിത്യ പുരസ്കാരം നേടിയ ഒഡിയ കവിയാണ് ഗോപാൽകൃഷ്‌ണ രഥ്.
ജീവിതരേഖ
തിരുത്തുകഒറീസ്സയിലെ സാംബൽപൂരിൽ ജനിച്ചു. ലാ കോളേജ് അദ്ധ്യാപകനായി വിരമിച്ച ഗോപാൽ കൃഷ്ണ രഥ് 1980 ൽ 'ഏക്‌ല മാനസ' എന്ന ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. [1]
കൃതികൾ
തിരുത്തുക- ഏക്‌ല മാനസ
- കുനി പുവ ഓ നിഷ്പാപ് സകല (Kuni Pua O Nishpap Sakala)
- കേത്തേ ദൂർ (Kete Door)
- ബിവല ബേലാഭൂമി (Bihwala Belabhumi )
- ബിപില ദിഗന്ത
പുരസ്കാരങ്ങൾ
തിരുത്തുക- 2014 ലെ ഒഡിയ കവിതക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം[2]
- ഒഡിയ സാഹിത്യ അക്കാദമി പുരസ്കാരം