നരേഷ് ചന്ദ്ര നായിക്
കൊങ്കിണി ഭാഷയിലെഴുതുന്ന ചെറുകഥാകൃത്താണ് നരേഷ് ചന്ദ്ര നായിക്. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം ഗൗമാൻ എന്ന ചെറുകഥാ സമാഹാരത്തിനു ലഭിച്ചു. [1]
നരേഷ് ചന്ദ്ര നായിക് | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കൊങ്കിണി സാഹിത്യകാരൻ |
ജീവിതരേഖ
തിരുത്തുകഗോവയിലെ കാൻകൊൻ (Canacona) സ്വദേശിയായ നരേഷ്, സകാലി ഗവൺമെന്റ് കോളേജ് അദ്ധ്യാപകനാണ്. കുട്ടിക്കാലത്തെ എഴുത്താരംഭിച്ച ഇദ്ദേഹം കൊങ്കിണി സാഹിത്യ അക്കാദമിയുടെ സാഹിത്യ ശില്പശാലകളിലും മറ്റും സജീവമായിരുന്നു. ആദ്യ ചെറുകഥാ സമാഹാരമാണ് 'ഗവ്മാൻ' .
കൃതികൾ
തിരുത്തുക- 'ഗവ്മാൻ'
പുരസ്കാരങ്ങൾ
തിരുത്തുക- 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം
അവലംബം
തിരുത്തുക- ↑ "Poetry dominates Sahitya Akademi Yuva Awards 2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. Archived from the original (PDF) on 2014-09-07. Retrieved 24 ഓഗസ്റ്റ് 2014.