തമിഴ് നോവലിസ്റ്റാണ് ആർ. അഭിലാഷ് . 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം നേടിയിട്ടുണ്ട്. [1]

ആർ. അഭിലാഷ്
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽതമിഴ് സാഹിത്യകാരൻ

ജീവിതരേഖ തിരുത്തുക

നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ ബി.എ യും ചെന്നൈ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ എം.എയും പഠിച്ചു. മദ്രാസ് സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയാണ്. പോളിയോ ബാധിതനായ അഭിലാഷിന്റെ ആത്മകഥാംശമുള്ള ആദ്യ നോവൽ 'കാൽകൾ' കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം നേടി.

കൃതികൾ തിരുത്തുക

  • കാൽകൾ
  • രസികൻ

പുരസ്കാരങ്ങൾ തിരുത്തുക

  • 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം

അവലംബം തിരുത്തുക

  1. "Poetry dominates Sahitya Akademi Yuva Awards 2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. Archived from the original (PDF) on 2014-09-07. Retrieved 24 ഓഗസ്റ്റ് 2014.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആർ._അഭിലാഷ്&oldid=3658525" എന്ന താളിൽനിന്ന് ശേഖരിച്ചത്