ആസാമീസ് ചെറുകഥാകൃത്താണ് മനികാ ദേവി . നാല് കഥാസമാഹരങ്ങൾ പുറത്തിറക്കിയി്ട്ടുണ്ട്. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം നേടിയിട്ടുണ്ട്. [1]

മനികാ ദേവി
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽആസാമീസ് ചെറുകഥാകൃത്ത്

ജീവിതരേഖ തിരുത്തുക

മൊംഗൾദായി സ്വദേശിയാണ്. ഗോഹാട്ടിയിലെ കോട്ടൺ കോളേജിൽ നിന്ന് ബിരുദാനന്ദര ബിരുദം നേടി. അധ്യാപികയാണ്.

കൃതികൾ തിരുത്തുക

  • ജാഹർ - മഹർ
  • പ്രിയ ആലാപ്
  • സഖിയതി
  • മൈദാമോർ ജൊനാക്

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം (2014)
  • മുനിൻ ബോർകോതോയ് പുരസ്കാരം[2]
  • ആസം പ്രകാശൻ പരിഷത് അവാർഡ്

അവലംബം തിരുത്തുക

  1. "Poetry dominates Sahitya Akademi Yuva Awards 2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. Archived from the original (PDF) on 2014-09-07. Retrieved 24 ഓഗസ്റ്റ് 2014.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-08. Retrieved 2014-08-24.
"https://ml.wikipedia.org/w/index.php?title=മനികാ_ദേവി&oldid=3798966" എന്ന താളിൽനിന്ന് ശേഖരിച്ചത്