2014 ൽ ബാല സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഉറുദു കവിയാണ് മഹ്ബൂബ് രാഹി എന്ന പേരിലെഴുതുന്ന മഹ്ബൂബ് ഖാൻ.

മഹ്ബൂബ് രാഹി
ജനനം(1939-06-20)ജൂൺ 20, 1939
ദേശീയതഇന്ത്യൻ
തൊഴിൽകവി, സാഹിത്യകാരൻ
അറിയപ്പെടുന്നത്ഉറുദു കവിത

ജീവിതരേഖതിരുത്തുക

മഹാരാഷ്ട്ര യിലെ ബുൽദാനയിൽ ജനിച്ചു. ഉറുദു കവിയായ മുസാഫർ ഹൻഫിയുടെ കാവ്യ പ്രപഞ്ചത്തെക്കുറിച്ചുള്ള ഗവേഷണ പഠനത്തിന് നാഗ്പൂർ സർവകലാശാലയിൽ നിന്നും പി.എച്ച്.ഡി നേടി. [1]

കൃതികൾതിരുത്തുക

 • രംഗരംഗ് ഫുലാവരി (ബാല കവിതാ സമാഹാരം)
 • സാബത്ത്
 • രംഗരംഗ് - ബാല കവിതകൾ
 • താർദീദ് - ഗസലുകൾ
 • ഗുൽബൂട്ടി (GULBOOTE) - ബാല കവിതകൾ
 • ബായിയാഫ്ത്(BAZYAFT) - ഗസലുകൾ
 • പെഷറ്ഫ്ത് (PESHRAFT) - ഗസലുകൾ
 • തേര് ആവാസ് മക്കേ ഔർ മദീനേ (TERI AWAZ MAKKE AUR MADINE)
 • ഗസൽ രംഗ് (GHAZAL RANG - ദേവനാഗരി) - ഗസലുകൾ
 • നയീ ഫൂൽവാരി (NAI PHULWARI) - ബാല കവിതകൾ
 • അനാപ് ശനാപ് (ANAP SHANAP)
 • താജ്സിയാത് ഓ തബീരത് (TAJZIYAT-O-TABIRAT) - നിരൂപണം
 • മഹേക്തി ഫുൽവാരി (MAHEKTI PHULWARI) - ബാല കവിതകൾ
 • ചാന്ദ്നി തഖിയുൽ കി (CHANDNI TAKHAIYYUL KI) - ഗസലുകൾ
 • സാവിയ എ നക്ദ് ഒ നസർ (ZAVIYA-E-NAQD-O-NAZAR)
 • അൽ ഹം ദുല്ലല്ല (AL-HAMDULILLAH)
 • ബെർ ലാബ് എ കൗസർ (BER-LAB-E-KAUSAR)

പുരസ്കാരങ്ങൾതിരുത്തുക

 • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം (2014)[2]
 • മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്

അവലംബംതിരുത്തുക

 1. Bhatkallys : : Articles from Members
 2. "balsahityapuraskar2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. ശേഖരിച്ചത് 26 ഓഗസ്റ്റ് 2014.
Persondata
NAME Rahi, Mehboob
ALTERNATIVE NAMES
SHORT DESCRIPTION Indian poet
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=മഹ്ബൂബ്_രാഹി&oldid=2915617" എന്ന താളിൽനിന്ന് ശേഖരിച്ചത്