കുമാർ അനുപം

(കുമാർ അനുുപം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിന്ദി കവിയും ചിത്രകാരനുമാണ് കുമാർ അനുപം(ജനനം : 1972) . 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം നേടിയിട്ടുണ്ട്. [1]

കുമാർ അനുപം
ദേശീയതഇന്ത്യൻ
തൊഴിൽകവി

ജീവിതരേഖ തിരുത്തുക

തദ്ഭവ്, നയാ ഗ്യാനോദയ്, ഹാൻസ്, കഥാദേശ്, വാഗാർത്ഥ തുടങ്ങിയ ഹിന്ദി മാസികകളിലെഴുതാറുണ്ട്. കലാ വസുധ ത്രൈമാസികത്തിന്റെ ആർട്ട് എഡിറ്ററാണ്. ഡോക്യുമെന്റി സിനിമകളുമായി ബന്ധപ്പെട്ടും പ്രവർത്തിക്കുന്നു. ലക്നോ ദൂരദർശനിലെ സരസ്വതി സാഹിത്യ പരിപാടിയുടെ സംഘാടകനാണ്. ജ്ഞാനപീഠ സമിതിയിൽ ജോലി ചെയ്യുന്നു. [2]

കൃതികൾ തിരുത്തുക

  • ബാരിഷ് മേരാ ഗർ ഹെ

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Poetry dominates Sahitya Akademi Yuva Awards 2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. Archived from the original (PDF) on 2014-09-07. Retrieved 24 ഓഗസ്റ്റ് 2014.
  2. "कुमार अनुपम / Kumar Anupam". http://pratilipi.in. Retrieved 25 ഓഗസ്റ്റ് 2014. {{cite web}}: External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=കുമാർ_അനുപം&oldid=3652749" എന്ന താളിൽനിന്ന് ശേഖരിച്ചത്