ഇംഗ്ലീഷ് കവിയും വിമർശകനുമാണ് ആദിൽ ജുസ്സാവാല. 2014 ൽ ഇംഗ്ലീഷ് കവിതക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

ആദിൽ ജുസ്സാവാല
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽഇംഗ്ലീഷ് കവി, വിമർശകൻ

ജീവിതരേഖ തിരുത്തുക

മുംബൈയിൽ ജനിച്ച ആദിൽ ഇംഗ്ലണ്ടിൽ ആർക്കിടെക്ചർ ബിരുദത്തിനു പഠിച്ചെങ്കിലും പൂർത്തിയാക്കിയില്ല. പിന്നീട് നാടക രചനയിലേക്കു തിരിഞ്ഞു.[1] ഇന്ത്യയിലേക്കു മടങ്ങിയപ്പോൾ മുംബൈ സെന്റ് സേവ്യേഴ്സ് കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി. ഇരുപത്തി രണ്ടാം വയസ്സിൽ 'ലാന്റ്സ് എൻഡ്' എന്ന ശ്രദ്ധേയമായ സമാഹാരം പ്രസി്ദ്ധപ്പെടുത്തി.

കൃതികൾ തിരുത്തുക

  • 'ലാന്റ്സ് എൻഡ്' (1962)
  • 'മിസ്സിംഗ് പേഴ്സൺ' (1976)
  • ട്രൈയിംഗ് ടു സേ ഗുജ് ബൈ (2011)

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[2]

അവലംബം തിരുത്തുക

  1. http://indianexpress.com/article/cities/delhi/the-book-is-the-recovery-of-the-past-and-myself/
  2. http://www.mangalam.com/print-edition/india/263562

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആദിൽ_ജുസ്സാവാല&oldid=2124788" എന്ന താളിൽനിന്ന് ശേഖരിച്ചത്