കാവ്യ കദം
കന്നഡ കവയിത്രിയാണ് കാവ്യ കദം . 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം നേടിയിട്ടുണ്ട്. [1]
കാവ്യ കദം | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കന്നഡ കവയിത്രി |
ജീവിതരേഖ
തിരുത്തുകകവയിത്രി സുനന്ദ കദമിന്റെ മകളായ കാവ്യ ഹൂബ്ലി സ്വദേശിയാണ്. പി.സി. ജബിൻസ് കോളേജിൽ നിന്ന് ബിരുദവും ധാർവാഡിലെ കർണാടക സർവകലാശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിലും ജേണലിസത്തിലും ബിരുദാനന്ദര ബിരുദം നേടി. ഹിന്ദുവിൽ പത്ര പ്രവർത്തകയാണ്.
കൃതികൾ
തിരുത്തുക- ധ്യാനകേ താരീഖിന ഹാംഗില
പുരസ്കാരങ്ങൾ
തിരുത്തുക- 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം
- സർഗാത്മക രചനക്കുള്ള ടോട്ടോ പുരസ്കാരം (2012)
അവലംബം
തിരുത്തുക- ↑ "Poetry dominates Sahitya Akademi Yuva Awards 2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. Archived from the original (PDF) on 2014-09-07. Retrieved 24 ഓഗസ്റ്റ് 2014.