ഭാരതീയനായ ഇംഗ്ലീഷ് നോവലിസ്റ്റാണ് കൗഷിക് ബറുവ. പ്രഥമ നോവലായ വിൻഡ് ഹോഴ്സിന് 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം ലഭിച്ചു. [1]

ജീവിതരേഖതിരുത്തുക

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ്, ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് എന്നിവടങ്ങളിൽ പഠിച്ചു. റോമിൽ യുണൈറ്റഡ് നേഷൻസ് ഉദ്യോഗസ്ഥനാണ് കൗഷിക്.

കൃതികൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

  • 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം

അവലംബംതിരുത്തുക

  1. "Poetry dominates Sahitya Akademi Yuva Awards 2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. മൂലതാളിൽ (PDF) നിന്നും 2014-09-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ഓഗസ്റ്റ് 2014.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കൗഷിക്_ബറുവ&oldid=3653335" എന്ന താളിൽനിന്ന് ശേഖരിച്ചത്