അരൂപ പതംഗിയ കാലിത

ഇന്ത്യന്‍ എഴുത്തുകാരന്‍

അസ്സാമീസ് സാഹിത്യകാരിയാണ് അരൂപ പതംഗിയ കാലിത. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഇവരുടെ 'മറിയം അസ്തിൻ അതാബ ഹിരാ ബറുവ' എന്ന ചെറുകഥാസമാഹാരത്തിനായിരുന്നു.[1]

അരൂപ പതംഗിയ കാലിത
ദേശീയതഇന്ത്യൻ
തൊഴിൽഅസ്സാമീസ് സാഹിത്യകാരി

ജീവിതരേഖ തിരുത്തുക

കോളേജ് അദ്ധ്യാപികയാണ്. ഗോഹാട്ടി സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി നേടി. പത്ത് നോവലുകൾ രചിച്ചു. ഫെമിനിസ്റ്റ് സംവാദങ്ങളിൽ സജീവമായി പങ്കെടുക്കാറുണ്ട്.

കൃതികൾ തിരുത്തുക

  • മറിയം അസ്തിൻ അതാബ ഹിരാ ബറുവ
  • മൃഗനബി
  • ഫെലാനി

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[2]
  • ഭാരതീയ ഭാഷാ പരിഷത്ത് അവാർഡ്

അവലംബം തിരുത്തുക

  1. http://www.mangalam.com/print-edition/india/263562
  2. http://sahitya-akademi.gov.in/sahitya-akademi/pdf/sahityaakademiawards2014-e.pdf
"https://ml.wikipedia.org/w/index.php?title=അരൂപ_പതംഗിയ_കാലിത&oldid=3531738" എന്ന താളിൽനിന്ന് ശേഖരിച്ചത്