പൂമണി
ഇന്ത്യന്‍ രചയിതാവ്
2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ തമിഴ് നോവലിസ്റ്റാണ് പൂമണി (ജനനം : 1947). 'അഞ്ഞാടി' എന്ന തമിഴ് ചരിത്ര നോവലിനായിരുന്നു പുരസ്കാരം.[1]
പൂമണി | |
---|---|
ജനനം | 1947 ആണ്ടിപ്പട്ടി, കോവിൽപ്പട്ടി, തമിഴ്നാട് |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | തമിഴ് സാഹിത്യകാരൻ |
ജീവിതരേഖ
തിരുത്തുകകർഷക കുടുംബത്തിൽ കോവിൽപ്പട്ടിക്കടുത്തുള്ള ആണ്ടിപ്പട്ടിയിൽ ജനിച്ചു. കി. രാജനരായണനും പി. കേശവദേവും പോലുള്ള എഴുത്തുകാരുടെ സൃഷ്ടികളിൽ ആകൃഷ്ടനായി സാഹിത്യ രചനകളിലേക്കു തിരിഞ്ഞു. [2] കേശവദേവിന്റെ 'അയൽക്കാർ' എന്ന നോവലിന്റെ മാതൃക തന്നെ ഏറെ ആകർഷിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.[2] 'കരുവെല്ലാം പൂക്കൾ' എന്ന പേരിൽ എൻ.എഫ്.ഡി.സി. ക്കു വേണ്ടി തമിഴ് സിനിമ നിർമ്മിച്ചിട്ടുണ്ട്. [3][4]
കൃതികൾ
തിരുത്തുകനോവലുകൾ
തിരുത്തുക- 'അഞ്ഞാടി'
- പിറക്
- വെക്കൈ
- വരപ്പുകൾ
- വായ്ക്കാൽ
- നെയ്‌വേദ്യം
കഥാസമാഹാരം
തിരുത്തുക- വയറുകൾ
- രീതി
- നൊറുങ്ങൽകൾ
ചലച്ചിത്രം
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുക- 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
- ഗീതാഞ്ജലി പ്രൈസ്
അവലംബം
തിരുത്തുക- ↑ http://timesofindia.indiatimes.com/city/chennai/Sahitya-Academy-award-for-Poomani-for-Agnaadi/articleshow/45581021.cms
- ↑ 2.0 2.1 N Kalyan Raman (1 February 2012). "Clashing By Night". The Caravan. Archived from the original on 2014-08-19. Retrieved December 16, 2012.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Film Review: Karuvelam Pookal". The Hindu. Archived from the original on 2004-11-09. Retrieved 16 November 2012.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Absorbing asides". The Hindu. Archived from the original on 2003-09-08. Retrieved 16 November 2012.