പിയാ മനാ ഭാവെ
ഉത്പൽ കുമാർ ബസു രചിച്ച ബംഗാളി കവിതാ സമാഹാരമാണ് പിയാ മനാ ഭാവെ. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.
കർത്താവ് | ഉത്പൽ കുമാർ ബസു |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | ബംഗാളി |
വിഷയം | സാഹിത്യം |
സാഹിത്യവിഭാഗം | കവിത |
പുരസ്കാരങ്ങൾ | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014 |
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2014)[1]
അവലംബം
തിരുത്തുക- ↑ "Sahithya Academy award 2014" (PDF). http://sahitya-akademi.gov.in. sahitya-akademi. Archived from the original (PDF) on 2016-03-04. Retrieved 23 ഏപ്രിൽ 2017.
{{cite web}}
: External link in
(help)|website=