ഉപയോക്താവിന്റെ സംവാദം:Jyothis/Archive-Nov-08-16
സാക്ഷാത്
തിരുത്തുകPlease translate the article on the Sakshat computer to Hindi. Thanks. --92.11.24.4 ൧൭:൨൨, ൨൩ ജുലാഈ ൨൦൧൦ (UTC)
ഉർവശി (വിവക്ഷകൾ)
തിരുത്തുകഉർവശി (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 05:55, 28 ഓഗസ്റ്റ് 2010 (UTC)
കേരളത്തിലെ പക്ഷികൾ (വിവക്ഷകൾ)
തിരുത്തുകകേരളത്തിലെ പക്ഷികൾ (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 06:28, 28 ഓഗസ്റ്റ് 2010 (UTC)
നായനാർ അനന്തരവളെ കല്യാണം കഴിച്ചു എന്ന അസംബന്ധം മാറ്റിയത് തിരിച്ചിടുകയും ഐ പി ആഴ്ചക്കാലത്തേക്കു ബ്ലോക്കു ചെയ്യുകയും ചെയ്ത ജ്യോതിസ്സിനെ ഞാൻ എന്താണു വിളിക്കേണ്ടത്? 117.204.88.186 17:41, 29 സെപ്റ്റംബർ 2010 (UTC)
Please read it again - "1958ൽ കെ. പി. ആർ. ഗോപാലന്റെ അനന്തരവളായ ശാരദയെ വിവാഹം കഴിച്ചു." doesnt mean that Nayanar married his Anantharaval. Please provide a reference saying that he married KPR's murappennu. Thanks --Jyothis 16:35, 1 ഒക്ടോബർ 2010 (UTC)
- my bad!--117.204.85.208 18:24, 1 ഒക്ടോബർ 2010 (UTC)
- No worries. if you are so frequent here, why dont you take an account and work with us? --Jyothis 18:58, 1 ഒക്ടോബർ 2010 (UTC)
ജോട്ടർ ബോട്ട്
തിരുത്തുകയാന്ത്രികമായി സൃഷ്ടിക്കപ്പെട്ട അംഗങ്ങളെ സ്വാഗതം പറയണോ? -- എഴുത്തുകാരി ശ്രീ സംവദിക്കൂ 09:05, 1 ഒക്ടോബർ 2010 (UTC)
പ്രമാണം:Jyotsna.jpg
തിരുത്തുകപ്രമാണം:Jyotsna.jpg എന്ന ലേഖനം പകർപ്പവകാശ വിവരങ്ങൾ ചേർത്തിട്ടില്ല എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 11:11, 20 ഒക്ടോബർ 2010 (UTC)
പ്രമാണം:Fiyaz.jpg
തിരുത്തുകപ്രമാണം:Fiyaz.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 14:06, 20 ഒക്ടോബർ 2010 (UTC)
അപേക്ഷ
തിരുത്തുകജ്യോതിസ്, ഇവിടം ഒന്ന് കാണുമോ? --Naveen Sankar 14:47, 24 ഒക്ടോബർ 2010 (UTC)
ടൈ (വിവക്ഷകൾ)
തിരുത്തുകടൈ (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 07:31, 13 ഡിസംബർ 2010 (UTC)
ബിഗ് ബി (വിവക്ഷകൾ)
തിരുത്തുകബിഗ് ബി (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 07:31, 13 ഡിസംബർ 2010 (UTC)
പിറന്നാൾ ആശംസകൾ
തിരുത്തുകതൊടുപുഴ
തിരുത്തുകതൊടുപുഴ കോട്ടയത്താണെന്നു കരുതിയോ? :-) --Vssun (സുനിൽ) 05:25, 22 ഫെബ്രുവരി 2011 (UTC)
സംവാദം:ഡോയ്ചെ ബാങ്ക്
തിരുത്തുകസംവാദം:ഡോയ്ചെ ബാങ്ക് --Vssun (സുനിൽ) 11:33, 21 മാർച്ച് 2011 (UTC)
വിഷു ആശംസകൾ
തിരുത്തുകനന്മ നിറഞ്ഞ വിഷു ആശംസകൾ --സുഗീഷ് 19:27, 14 ഏപ്രിൽ 2011 (UTC)
ആഗോള അംഗത്വം
തിരുത്തുകജ്യോതിസ്, എനിക്ക് പണ്ട് ഇംഗ്ലീഷ് വിക്കിയിൽ ഇതേ പേരിൽ ലോഗിൻ ഐഡി ഉണ്ടായിരുന്നു. പക്ഷെ പാസ്‌വേഡ് മറന്ന് പോയി. ആ ഇ-മെയിൽ ഐഡിയും ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നില്ല. എന്റെ മലയാളം വിക്കി യൂസർ നാമവും ഇംഗ്ലീഷ് വിക്കി യൂസർ നാമവും യോജിപ്പിക്കാൻ എന്താണ് ചെയ്യേണ്ടത്? --Anilankv 10:16, 11 ജൂൺ 2011 (UTC)
റോന്തുചുറ്റാൻ സ്വാഗതം
തിരുത്തുകനമസ്കാരം Jyothis, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.കിരൺ ഗോപി 10:44, 8 ഓഗസ്റ്റ് 2011 (UTC)
- ഈ അവകശം ആഗോളമായി ഉണ്ടോ എന്നറിയില്ല. --കിരൺ ഗോപി 10:44, 8 ഓഗസ്റ്റ് 2011 (UTC)
Invite to WikiConference India 2011
തിരുത്തുകHi Jyothis,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 |
---|
JBot-RC
തിരുത്തുകHi Jyothis, can you get a look at your bot on irc.wikimedia.org #en.wikisource, and quite possible other channels. It is continually
- JBot-RC (~JBot-RC@anonymous.user) join #en.wikisource
- JBot-RC quit (Excess Flood)
10/15 times per minutes. Phe 07:45, 14 ഓഗസ്റ്റ് 2011 (UTC)
നമസ്കാരം
തിരുത്തുകവണക്കം, ഞാൻ എന്നെ കാര്യനിർവാഹകനായി മലയാളം വികിപീടിയയിൽ സ്വീകരിക്കണം എന്ന് അപേക്ഷിച്ചിരിക്കുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുക. Request for adminship. ഡിവൈൻകുസുമംഎബ്രഹാം 15:12, 1 ഒക്ടോബർ 2011 (UTC)
ട്രഫാൽഗർ സ്ക്വയർ
തിരുത്തുക+ @ഇത് --Vssun (സുനിൽ) 13:30, 19 നവംബർ 2011 (UTC)
പുഞ്ചപ്പാടം (വിവക്ഷകൾ)
തിരുത്തുകപുഞ്ചപ്പാടം (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. അനൂപ് | Anoop (സംവാദം) 10:39, 1 ഡിസംബർ 2011 (UTC)
തലക്കെട്ട്
തിരുത്തുകതലക്കെട്ടിൽ താങ്കൾ എന്താണ് ചെയ്യുന്നത്?--റോജി പാലാ (സംവാദം) 04:38, 27 ജനുവരി 2012 (UTC)
- മറുപടി ഇവിടെ നൽകുക.--റോജി പാലാ (സംവാദം) 04:42, 27 ജനുവരി 2012 (UTC)
നിയമപരമായ ബലാത്സംഗം
തിരുത്തുകനിയമപരമായ ബലാത്സംഗം എന്ന താൾ താങ്കൾ ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നത് കണ്ടു. ഒഴിവാക്കാൻ ഫലകം ചേർക്കുമ്പോൾ വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിലും ആ വിവരങ്ങൾ ചേർത്ത് ചർച്ച നടത്താവുന്നതാണ്. അല്ലെങ്കിൽ {{SD}} എന്ന ഫലകം ലേഖനത്താളിൽ ചേർത്ത് പെട്ടെന്നു നീക്കാൻ നിർദ്ദേശിക്കാവുന്നതാണ്. --റോജി പാലാ (സംവാദം) 02:41, 2 ഫെബ്രുവരി 2012 (UTC)
ശരിയാക്കാമോ
തിരുത്തുകപോളണ്ട് എന്ന ലേഖനത്തിൽ ഇംഗ്ലീഷ് വിക്കിയിൽ നിന്നും എടുത്ത infobox ആണ് ഉപയോഗിച്ചത്. പക്ഷെ തെറ്റെന്താണെന്ന് മനസിലാകുന്നില്ല. ശരിയാക്കാമോ?--അഞ്ചാമൻ (സംവാദം) 16:42, 8 ഫെബ്രുവരി 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Jyothis,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 03:18, 29 മാർച്ച് 2012 (UTC)
അടിയന്തിര പ്രശ്നം.
തിരുത്തുകഇംഗ്ലിഷ് വിക്കിപീഡിയയിൽ താളിനകത്ത് വർഗ്ഗങ്ങളിലേക്ക് കണ്ണികൾ കൊടുത്തിട്ടുണ്ട്. ഉദാഹരണം ഇവിടെ. ഇതൊരു ഫലകം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് മലയാളം വിക്കിപീഡിയയിൽ ഇത് പ്രവർത്തിക്കുന്നില്ല. എന്തു ചെയ്യും???------- അൽഫാസ് 09:14, 26 ജൂൺ 2012 (UTC)
ഈ താൾ നോക്കിയോ? ഇതിൽ മെയിൻകാറ്റ് - Maincat (മെയിൻകാറ്റഗറിയുടെ ചുരുക്കം) എന്നൊരു ഫലകമുണ്ട്. ഇതിൽ ഒരു വിഭാഗം സോഫ്റ്റ് വേറുകളുടെ പേരുകൾ എഴുതുന്നതിനു പകരം ആ വർഗ്ഗതാളിലേക്ക് കണ്ണി നൽകിയിരിക്കുകയാണ്. എന്നാൽ ഇങ്ങനെയൊരു ഫലകം മലയാളം വിക്കിയിലില്ല. ആ താളിന്റെ മലയാളം പേജിൽ ഉപയോഗിക്കാൻ വേണ്ടിയാണ് _____ അൽഫാസ് 15:46, 26 ജൂൺ 2012 (UTC)
ഞാൻ ശ്രമിക്കാം. ആവശ്യമുള്ളത് തിരുത്താം. ആ ടെംപ്ലേറ്റിന്റെ ഇംഗ്ലീഷിലുള്ള ലിങ്ക് തരാമോ? എനിക്ക് അത് കിട്ടുന്നില്ല. അൽഫാസ് 03:41, 27 ജൂൺ 2012 (UTC)
ലിങ്ക് കിട്ടി. ഞാൻ ഇംഗ്ലീഷ് അതേ പോലെ കോപ്പി ചെയ്തിട്ടുണ്ട്. ഇപ്പോഴുള്ള പ്രശ്നം പ്രധാന വർഗ്ഗം എന്നതിനു ശേഷം വർഗ്ഗത്തിന്റെ പേരിൽ അണ്ടർസ്കോർ കാണിക്കുന്നു എന്നതാണ്. ഉദാഹരണം ഇവിടെ അതിൽ ശബ്ദ കൈകാര്യസംവിധാനം എന്ന ഭാഗം നോക്കിയാൽ കാണാം. --അൽഫാസ് 10:53, 27 ജൂൺ 2012 (UTC)
വേണ്ട ഭാഗം (ലേഖനത്തിൽ പ്രത്യക്ഷപ്പെടുന്ന ഭാഗം ) ഞാൻ ട്രാൻസ്ലേറ്റ് ചെയ്തിട്ടുണ്ട്. ഡോക്യുമെന്റേഷൻ ഒന്നും ട്രാൻസ്ലേറ്റ് ചെയ്തിട്ടില്ല. സഹായത്തിന് നന്ദി. അൽഫാസ് എസ് ടി➚abc...xyz 15:00, 12 ജൂലൈ 2012 (UTC)
ഇറക്കുമതി
തിരുത്തുകഇറക്കുമതി ശ്രദ്ധിക്കുക. --Vssun (സംവാദം) 10:47, 18 ജൂലൈ 2012 (UTC)
വ്യാസൻ
തിരുത്തുക@വൃത്തിയാക്കലിന് എന്തെങ്കിലും ടിപ്സ് തരാമോ? --Vssun (സംവാദം) 09:46, 20 ജൂലൈ 2012 (UTC)
ഉപയോക്തൃനാമം മാറ്റൽ
തിരുത്തുകഇവിടത്തെ എന്റെ മറുപടികൾ ശരിയാണോ എന്ന് പരിശോധിക്കാമോ? --Vssun (സംവാദം) 16:33, 1 സെപ്റ്റംബർ 2012 (UTC)
തറവാട് മാറ്റം
തിരുത്തുകനിലവിൽ എന്റെ തറവാട് വിക്കിയായി കൊടുത്തിരിക്കുന്നത് ഇംഗ്ലിഷ് വിക്കിപീഡിയയാണ്. ബുദ്ധിവെക്കുന്നതിനു മുൻപുള്ള കാലത്ത് നേരേപോയി ഇംഗ്ലിഷ് വിക്കിപീഡിയയിൽ അംഗത്വം എടുത്തതുകൊണ്ടാണ് അങ്ങനെ പറ്റിയത്. തറവാട് മലയാളം വിക്കിപീഡിയയാക്കാൻ എന്തെങ്കിലും വഴിയുണ്ടോ? വളരെ ബുദ്ധിമുട്ടാണെങ്കിൽ വേണമെന്നില്ല. മാറിയിട്ട് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ല, എന്നാലും മലയാളമാണ് തറവാട് എന്നൊക്കെ നാലാള് ചോദിക്കുമ്പോൾ പറഞ്ഞു നടക്കാലോ എന്നതുകൊണ്ട് മാത്രം ചോദിച്ചു എന്നേ ഉള്ളു. നന്ദി. --നത (സംവാദം) 16:37, 18 സെപ്റ്റംബർ 2012 (UTC)
Hello Jyothis, I am Euriditi form Albanian Wikipedia. To continue the this discussion i decided to reply here. I don't know how long the review would take, but I only know that on the occasion of the 100th anniversary of the independence of Albania, the Albanian Wikipedia Community want to set this logo File:Albanian Wikipedia Logo - 100 Vjet Pavarësi.png as Project Logo until November 30th. I am going to change the logo on Monday, 25 November 2012. --Euriditi (സംവാദം) 16:22, 23 നവംബർ 2012 (UTC)
വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
തിരുത്തുകവിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം | |
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC) |
Your Bot
തിരുത്തുകYour user:Jotterbot seems deprecated. Please update it to the newest release. Thanks. Xqt (സംവാദം) 09:28, 16 ജനുവരി 2013 (UTC)
ചെക്ക് യൂസർ
തിരുത്തുകചെക്ക് യൂസർ വോട്ടെടുപ്പിൽ സമ്മതം അറിയിക്കുമല്ലോ -- റസിമാൻ ടി വി 08:05, 3 ഫെബ്രുവരി 2013 (UTC)
Wikidata is here; please disable any interwiki bots on the English Wikipedia
തിരുത്തുകHi!
Wikidata has been deployed to the English Wikipedia. Going forward, Wikidata will manage interwiki links. Further information: m:Wikidata/Deployment Questions and <https://blog.wikimedia.de/?p=13892>.
Important note: Bots that continue to add, remove, or update interwiki links on the English Wikipedia may be blocked from editing after Saturday, February 16, 2013.
If you are running pywikipedia's interwiki.py, please update to pyrev:11073 which will automatically prevent your bot from updating links on this wiki.
If you have any questions, please ask at the bot owners' noticeboard. Thank you for your past work maintaining interwiki links. It has been very appreciated and we're looking forward to an even brighter future with Wikidata. Legoktm (സംവാദം) 10:27, 14 ഫെബ്രുവരി 2013 (UTC)
Article requests in Malayalam
തിരുത്തുകJyothis,
I've posted article requests in Malayalam on the common page for them, but I would like to know if there are editors here who are interested in education topics or Canada.topics who are willing to do the requests Thanks WhisperToMe (സംവാദം) 07:29, 9 മേയ് 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Jyothis
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 10:30, 16 നവംബർ 2013 (UTC)
Bot flag on frwiki
തിരുത്തുകHello,
As a bureaucrat on frwiki, I was checking the activity of the bots, and noticed that yours had been inactive for at least 6 months. Morover, the interwikis are now centralized on Wikidata. It is not reasonable that an unmonitored account keeps a bot flag, as it may be more easily hacked. Do you wish to keep the bot flag? If this is the case, please tell me so (preferably on my talk page on frwiki, otherwise on my talk page on this project). Without any answer from you, the bot flag will be removed in one month.
Thank you for your comprehension, Litlok (സംവാദം) 14:40, 10 ജൂലൈ 2014 (UTC)
- Thank you for your answer; I've removed the bot flag. Litlok (സംവാദം) 22:49, 14 ജൂലൈ 2014 (UTC)
Inactive bot on Japanese Wikipedia
തിരുത്തുകJyothis/Archive-Nov-08-16さん、こんにちは。
ウィキペディア日本語版であなたの管理するBotが1年間以上稼働していません。
もし、Botフラグを維持されたいのであれば1か月以内に最低1度だけBotを動かしてください。このまま1か月稼働しなければあなたのBotはフラグ除去申請が提出されます。
Hi Jyothis/Archive-Nov-08-16,
I noticed that your bot on japanese Wikipedia has been inactive for more than a year. If you wish to keep its bot flag, please use once within a month. If you no longer need it, the bot flag will be removed.
Regards, -- Banku on ja.wikipedia 05:48, 12 ഓഗസ്റ്റ് 2014 (UTC)
Aboobackeramani and Calicut Review
തിരുത്തുകHello Jyothis.
I'm contacting you, as I know your name from the long-term vandal case Jose Rafael Cordero Sanchez where MoiraMoira has previously made use of your Stewardship.
Coincidently my message to you here is in regards to ഉപയോക്താവ്:Aboobackeramani, his socks and his promotion of himself and his online magazine Calicut Review (കാലിക്കറ്റ് റിവ്യൂ). Admin here on ml.w ഉപയോക്താവ്:Irvin calicut knows about the case.
Would you have a look at my filing at meta:Steward requests/Global § Global lock/unlock for Aboobackeramani when time permits? Thank you, Sam Sailor (സംവാദം) 07:21, 28 ഒക്ടോബർ 2015 (UTC)
Notice of removal of global bot status from one or various accounts of yours
തിരുത്തുകHello PAGENAME}}. You are being contacted as owner of one or more accounts flagged with global bot status. This is to inform you that pursuant §1.1.4 of the global bot policy as amended by this RFC one or various of the global bots which you operate are inactive in the terms laid out by the global bot policy. As such, global bot status from those account(s) have been removed. This message is being left on Meta-Wiki and on your homewiki. We thank you for your work as global bot operator. If you have any questions or concerns, you can raise them at the Stewards' Noticeboard on Meta-Wiki. Best regards. —MarcoAurelio ~~~
— This message has been automatically delivered by on behalf of MarcoAurelio.
Global bot
തിരുത്തുക- This message is being left on your talk page at Meta-Wiki and those of your home wiki(s). Sorry for the duplicates.
Dear global bot operator: Some days ago you received a message in which you were informed that one or various accounts you hold lost a global bot flag because of inactivity. Due to a mistake, messages informing about this were not sent before removal took place as policy mandates. As such, if you think your bot will be active again on global bot duties, you can request the restoration of the global bot flag on the stewards' noticeboard at Meta-Wiki within the next two (2) weeks after this message has been posted. Please note that this removal was purely procedural based on inactivity. If you have any questions, you can reach me on my talk page at Meta-Wiki. Please accept my apologies in advance for this. Best regards. -- MediaWiki message delivery (സംവാദം) on behalf of MarcoAurelio at 18:11, 2 ഫെബ്രുവരി 2016 (UTC)
Bot @ simple.wiki
തിരുത്തുകWe have removed your bot's flag because your bot has been inactive for over a year and was used for interwiki work which is no longer needed. If you need your flag back for a new task feel free to request again at the wiki. Thanks. -Djsasso (സംവാദം) 12:27, 1 നവംബർ 2016 (UTC)