ഉർവശി (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
ഉർവശി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ഉർവശി (ഹൈന്ദവം) - ഹൈന്ദവ പുരാണങ്ങളിലെ ഒരു അപ്സരസ്സ്
- ഉർവശി (അഭിനേത്രി) - പ്രശസ്തയായ തെന്നിന്ത്യൻ നടി
- മികച്ചനടിക്കുള്ള ഇന്ത്യയിലെ ദേശീയപുരസ്കാരം, ഉർവശി പുരസ്കാരം എന്നറിയപ്പെടാറുണ്ട്.