ഉപയോക്താവിന്റെ സംവാദം:Aruna/Archive 1


പുതുവത്സരാശംസകൾ തിരുത്തുക

മാഷിനും കുടുംബത്തിനും, നന്മ നിറഞ്ഞ പുതുവത്സരാശംസകൾ --സുഗീഷ് 18:39, 31 ഡിസംബർ 2007 (UTC)Reply

Happy New Year തിരുത്തുക

ജിഗേഷിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ-- ജിഗേഷ് സന്ദേശങ്ങൾ  18:40, 31 ഡിസംബർ 2007 (UTC)Reply

നന്ദി എന്റെയും നവവത്സരാശംസകൾ --ബ്ലുമാൻ‍ഗോ ക2മ 18:45, 31 ഡിസംബർ 2007 (UTC)Reply

താങ്കൾക്കും കുടുംബത്തിനും സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു --ഷാജി 00:52, 1 ജനുവരി 2008 (UTC)Reply

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ--Arayilpdas 03:10, 1 ജനുവരി 2008 (UTC)Reply

ആശംസകൾ താങ്കൾക്കും നേരുന്നു.. സ്നേഹത്തോടെ.. --Vssun 11:07, 1 ജനുവരി 2008 (UTC)Reply

ഒരു സംശയം.! തിരുത്തുക

  • (മാറ്റം) (നാൾ‌വഴി) . . ഉപയോക്താവിന്റെ സംവാദം:Challiyan/Archive 2‎; 13:28 . . (+19,288) . . Challiyan (സം‌വാദം | സംഭാവനകൾ) (വിങ്ങ് കമ്പ്ലീറ്റഡ്)
  • (മാറ്റം) (നാൾ‌വഴി) . . (പു.) ഉപയോക്താവിന്റെ സംവാദം:Aruna/Archive 1‎; 13:33 . . (+53,650) . . Aruna (സം‌വാദം | സംഭാവനകൾ) (പുതിയ താൾ: നമസ്കാരം ! Aruna, വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വ...)

ഇത് രണ്ടും ഒരാളാണോ എന്നൊരു ചിന്ന സംശയം...ഡിറ്റക്ടീവ്..

നന്ദി തിരുത്തുക

:) --ജ്യോതിസ് 16:22, 14 ജനുവരി 2008 (UTC)Reply

ഡാലിയ തിരുത്തുക

ഡാലിയ താളിൽ വിവരങ്ങൾ ചേർത്താൽ തിരഞ്ഞെടുത്ത ചിത്രങ്ങളിലേക്ക് പരിഗണിക്കാമായിരുന്നു--അനൂപൻ 16:43, 27 ജനുവരി 2008 (UTC)Reply

ഒഹോ.. ഞാനടിച്ച ഗോൾ എന്റെ പോസ്റ്റിലേക്ക് വീണ്ടും അടിക്കുന്നോ? കിക്കോഫ് ഇല്ലാതെ. എന്തായാലും നന്ദി. --ചള്ളിയാൻ ♫ ♫ 13:32, 11 ഫെബ്രുവരി 2008 (UTC)Reply

വാക തിരുത്തുക

ഈ താളിലെ വിവരങ്ങൾ തെറ്റാണൊ എന്ന് സംശയമുണ്ട്. അതിന്റെ സംവാദം താൾ ശ്രദ്ധിക്കുമല്ലോ. സസ്നേഹം --Arayilpdas 19:54, 18 ഫെബ്രുവരി 2008 (UTC)Reply

ഒഡീസ്സി തിരുത്തുക

ഇന്ന് വനിതാ ദിനം, ആശംസകൾ  :)
ഒഡീസ്സിയിൽ ചിത്രം ചേർത്തിട്ടുണ്ട്.
ഇതല്ലയെങ്കിൽ ഫ്ലിക്കറിൽ കണ്ട ഏത് ചിത്രമാണ് വേണ്ടത് എന്ന് സൂചിപ്പിക്കുമല്ലോ. ഭാവുകങ്ങൾ --Arayilpdas 03:12, 8 മാർച്ച് 2008 (UTC)Reply

നോക്കണേ! തിരുത്തുക

ഈ സം‌വാദം ഒന്നു നോക്കണേ!--അനൂപൻ 15:06, 6 മേയ് 2008 (UTC)Reply

അത് കൂടിയാട്ടമാണല്ലോ അരുണേ..ചാക്യാര് കൂത്തിന്റെ ലേഖനത്തിന് നിന്നും ആ ചിത്രം നീക്കിയിട്ടുണ്ട്--ടക്സ് എന്ന പെൻ‌ഗ്വിൻ 15:36, 6 മേയ് 2008 (UTC)Reply

നന്ദി തിരുത്തുക

അഭിനന്ദനങ്ങൾക്ക് നന്ദി--അനൂപൻ 17:54, 6 മേയ് 2008 (UTC)Reply

നന്ദി തിരുത്തുക

ആശംസകൾക്ക് നന്ദി--അഭി 15:30, 17 മേയ് 2008 (UTC)Reply

ചിത്രം തിരുത്തുക

ചിത്രം:PassionFlower2.JPG ഇത് പാഷൻ ഫ്രൂട്ട് താളിൽ ചേർത്തിട്ടുണ്ട്. ശരിയല്ലേ? --സാദിക്ക്‌ ഖാലിദ്‌ 14:28, 26 ജൂലൈ 2008 (UTC)Reply

ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ സമ്മറി കൂടി ചേർക്കുക. സോഴ്സോ ലൈസൻസോ ഇല്ലാത്ത ചിത്രങ്ങൾ ഭാവിയിൽ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.
സ്വന്തമായി എടുത്ത ചിത്രങ്ങൾക്ക്. "സ്വയം രചിച്ചത്" എന്ന് സമ്മറിയിൽ കാണിച്ചാൽ മതിയാവും. കൂടുതൽ വിവരങ്ങൾ നൽകുന്നെങ്കിൽ അതുമാവാം.
നന്ദി--ടക്സ് എന്ന പെൻ‌ഗ്വിൻ 04:00, 7 ഓഗസ്റ്റ്‌ 2008 (UTC)


Image:VadakkumnathaTemple5,Thrissur.JPG ന്റെ ഉറവിടം ചേർത്തിട്ടില്ല തിരുത്തുക

Image:VadakkumnathaTemple5,Thrissur.JPG അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റ്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. ടക്സ് എന്ന പെൻ‌ഗ്വിൻ 04:01, 7 ഓഗസ്റ്റ്‌ 2008 (UTC)

കുറച്ചുകൂടി താഴെ കാണുന്ന കോഡ് ഇവിടെ ചേർക്കണേ...

==ചുരുക്കം==
{{വിവരങ്ങൾ
   |വിവരണം=തൃശ്ശൂർ വടക്കും നാഥൻ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട
   |ഉറവിടം=സ്വയം-നിർമ്മിച്ചത്
   |തിയ്യതി=2008-08-07
   |സ്ഥലം=
   |രചയിതാവ്=Aruna
   |മറ്റു പതിപ്പുകൾ=
   }}

'കുവപ്പുവിന്റെ' നല്ല ചിത്രങ്ങൾ. ചണ്ണ എന്നറിയപ്പെടുന്ന കൂവച്ചെടിക്ക് സമാനമായ ഒരു കാട്ടു ചെടിയുമായി സാമ്യം തോന്നുന്നു. ഭക്ഷ്യ യോഗ്യമായ കുവയുടെ പൂവ് തന്നെയാണൊ എന്ന് ഉറപ്പ് വരുത്താമോ? noble 05:43, 7 ഓഗസ്റ്റ്‌ 2008 (UTC)

Flickr തിരുത്തുക

Flickr ലെ അരുണ തന്നെയാണോ? suniltg 10:29, 22 സെപ്റ്റംബർ 2008 (UTC)Reply

RE:Flickr തിരുത്തുക

ഞാൻ താങ്കളുടെ കുറെ ഫ്ലിക്കർ പടങ്ങൾ കണ്ടു.... എല്ലാം കലക്കിയിട്ടുണ്ട്. പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആണോ? ഞാൻ ഒരു തുടക്കക്കാരൻ ആണെ.. suniltg 10:37, 22 സെപ്റ്റംബർ 2008 (UTC)Reply

ചീങ്കണ്ണി തിരുത്തുക

സംവാദം:ചീങ്കണ്ണി താൾ ദയവായി ശ്രദ്ധിക്കുക. --Vssun 23:56, 10 ഡിസംബർ 2008 (UTC)Reply

നന്ദി തിരുത്തുക

പിറന്നാളാശംസകൾക്ക് നന്ദി. ശബ്ദം കൂട്ടി വെച്ചിട്ടും "സന്തോഷ ജന്മദിനം കുട്ടിക്ക്" കേൾക്കുന്നില്ലല്ലോ :) --Anoopan| അനൂപൻ 17:12, 4 മാർച്ച് 2009 (UTC)Reply

ശംഖുപുഷ്പം തിരുത്തുക

ചിത്രം:ശംഖുപുഷ്പം2.JPG എന്ന് ചിത്രം ശംഖുപുഷ്പത്തിന്റേതല്ലെങ്കിൽ.. ഇതിനെ യഥാർത്ഥപേരിൽ വീണ്ടും അപ്‌ലോഡ് ചെയ്യാമോ? ആശയക്കുഴപ്പമുണ്ടാക്കുന്ന തലക്കെട്ടുള്ള ഈ ചിത്രം നീക്കം ചെയ്യാനായിരുന്നു. ചിത്രം:ശംഖുപുഷ്പം1.JPG ഇതും ശംഖുപുഷ്പമല്ല എന്നു കരുതുന്നു --Vssun 22:33, 20 മാർച്ച് 2009 (UTC)Reply

ഇതൊന്ന് നോക്കണേ തിരുത്തുക

[1] --സാദിക്ക്‌ ഖാലിദ്‌ 06:03, 4 ഏപ്രിൽ 2009 (UTC)Reply

ആവശ്യമില്ലാതെ പടങ്ങൾ കയറ്റി നാട്ടുകാർക്ക് കോപ്പിയടിക്കാൻ അവസരം നൽകണോ? --{{ഉപയോക്താവ്:Challiyan/Sign}} 12:32, 7 ഏപ്രിൽ 2009 (UTC)Reply

മായ്ക്കൽ തിരുത്തുക

ചിത്രം:ചെമ്പകപ്പൂവ്2.JPG താങ്കളാണൊ ഡിലിറ്റ് ടാഗ് കൊടുത്തിരിക്കുന്നത്. ഒന്നു സ്ഥീതീകരിക്കണേ!--Jigesh talk 11:25, 2 മേയ് 2009 (UTC)Reply

ഡിലിറ്റ് ടാഗ് കൊടുത്തത് ഞാൻ തന്നെയാണ്. ലോഗ് ചെയ്യാൻ മറന്നതാ..Aruna 05:33, 4 മേയ് 2009 (UTC)Reply

നന്ദി തിരുത്തുക

പ്രമാണം:Dairy Milk Bars.png അഭിനന്ദനങ്ങൾക്ക് നന്ദി..ഒപ്പം താങ്കൾക്ക് ഇത്തിരി മധുരവും, മിഠായി ഇനീം വേണമെങ്കിൽ എന്റെ ടാക്കീസിൽ വച്ചിട്ടുണ്ട്. --  Rameshng | Talk  09:01, 16 മേയ് 2009 (UTC)Reply

കൊടുങ്ങല്ലൂർ ക്ഷേത്രം തിരുത്തുക

കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂർ) തെരഞ്ഞെടുത്ത ലേഖനമാക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അതിലെ അവലംബമില്ലാത്ത ഭാഗങ്ങളിൽ അത് ചേർക്കാൻ സാധിക്കുമോ? --Vssun 11:23, 3 ജൂൺ 2009 (UTC)Reply

മാണിക്ക്യചെമ്പഴുക്ക തിരുത്തുക

മാണിക്ക്യചെമ്പഴുക്ക എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 09:09, 24 ഓഗസ്റ്റ് 2009 (UTC)Reply

പ്രമാണം:200px-Saswati002-1-.jpg തിരുത്തുക

പ്രമാണം:200px-Saswati002-1-.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --റസിമാൻ ടി വി 19:34, 27 ജനുവരി 2010 (UTC)Reply

പ്രമാണം:Bade Ghulam Ali Khan-1-.jpg തിരുത്തുക

പ്രമാണം:Bade Ghulam Ali Khan-1-.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 17:24, 28 ജനുവരി 2010 (UTC)Reply

പ്രമാണം:Mohiniyattam1.jpg തിരുത്തുക

പ്രമാണം:Mohiniyattam1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 01:36, 14 മാർച്ച് 2010 (UTC)Reply

പ്രമാണം:Mohiniyattam3.jpg തിരുത്തുക

പ്രമാണം:Mohiniyattam3.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 01:37, 14 മാർച്ച് 2010 (UTC)Reply

പ്രമാണം:Mohiniyattam2.jpg തിരുത്തുക

പ്രമാണം:Mohiniyattam2.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 01:37, 14 മാർച്ച് 2010 (UTC)Reply

പ്രമാണം:മുതുവന്മാർ2.jpg തിരുത്തുക

പ്രമാണം:മുതുവന്മാർ2.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:40, 15 മാർച്ച് 2010 (UTC)Reply

പ്രമാണം:KiranBedi.jpg തിരുത്തുക

പ്രമാണം:KiranBedi.jpg എന്ന ലേഖനം പകർപ്പവകാശ വിവരങ്ങൾ ചേർത്തിട്ടില്ല എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 11:23, 20 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Periyar1973-1-.jpg തിരുത്തുക

പ്രമാണം:Periyar1973-1-.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 11:28, 24 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:JayaprakashNarayan.jpg തിരുത്തുക

പ്രമാണം:JayaprakashNarayan.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:53, 25 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Krishnamurti 100 years.jpg തിരുത്തുക

പ്രമാണം:Krishnamurti 100 years.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:10, 25 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Chrysanthemum.JPG തിരുത്തുക

പ്രമാണം:Chrysanthemum.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 14:50, 13 നവംബർ 2010 (UTC)Reply

Image:Hydrangea4.JPG തിരുത്തുക

Dear uploader: താങ്കൾ അപ്‌ലോഡ് ചെയ്ത Image:Hydrangea4.JPG എന്ന പ്രമാണത്തിൽ താങ്കൾ വിവരങ്ങളോ രചയിതാവിനെക്കുറിച്ചുള്ള വിവരമോ ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ഈ വിവരങ്ങൾ ചിത്രത്തിന്റെ താൾ തിരുത്തി എഴുതിച്ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. ഈ വിവരങ്ങൾ ചിത്രത്തിനെക്കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായമായേക്കാം.


താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ സഹായം:ചിത്ര സഹായി കാണുക. നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 13:07, 14 നവംബർ 2010 (UTC)Reply

പ്രമാണം:Kummattikali.JPG തിരുത്തുക

പ്രമാണം:Kummattikali.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 17:41, 14 നവംബർ 2010 (UTC)Reply

പ്രമാണം:Kummattikali4.JPG തിരുത്തുക

പ്രമാണം:Kummattikali4.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 17:45, 14 നവംബർ 2010 (UTC)Reply

Image:RajagiriCampus,Kalamaserry.JPG തിരുത്തുക

Dear uploader: താങ്കൾ അപ്‌ലോഡ് ചെയ്ത Image:RajagiriCampus,Kalamaserry.JPG എന്ന പ്രമാണത്തിൽ താങ്കൾ വിവരങ്ങളോ രചയിതാവിനെക്കുറിച്ചുള്ള വിവരമോ ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ഈ വിവരങ്ങൾ ചിത്രത്തിന്റെ താൾ തിരുത്തി എഴുതിച്ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. ഈ വിവരങ്ങൾ ചിത്രത്തിനെക്കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായമായേക്കാം.


താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ സഹായം:ചിത്ര സഹായി കാണുക. നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 17:28, 18 നവംബർ 2010 (UTC)Reply

പിറന്നാൾ ആശംസകൾ തിരുത്തുക

  പിറന്നാൾ ആശംസകൾ , Aruna. താങ്കൾക്കായി വിക്കിപ്പിറന്നാൾ സമിതിയിലെ എല്ലാവരും ചേർന്ന് “ഹാപ്പി ബേർത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേൾക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ... --അഖിലൻ‎ 04:09, 18 ഡിസംബർ 2010 (UTC)Reply

പ്രമാണം:CAT.JPG തിരുത്തുക

പ്രമാണം:CAT.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 10:02, 24 ഡിസംബർ 2010 (UTC)Reply

പ്രമാണം:DSC00362.JPG തിരുത്തുക

പ്രമാണം:DSC00362.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 12:50, 31 ഡിസംബർ 2010 (UTC)Reply

പ്രമാണം:Malaysian chocolates.JPG തിരുത്തുക

പ്രമാണം:Malaysian chocolates.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 12:17, 11 ജനുവരി 2011 (UTC)Reply

പ്രമാണം:Tropical climber.jpg തിരുത്തുക

പ്രമാണം:Tropical climber.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:32, 17 ജനുവരി 2011 (UTC)Reply

ഇതിന്റെ വലിയ പടമില്ലേ? --Vssun (സുനിൽ) 08:18, 22 ഒക്ടോബർ 2011 (UTC)Reply

താങ്കൾക്കൊരു കപ്പ് ചായ! തിരുത്തുക

  hi Lijorijo 05:46, 25 ഒക്ടോബർ 2011 (UTC)Reply

സംവാദം:ശരത് ചന്ദ്ര ചാറ്റർജി തിരുത്തുക

 
You have new messages
നമസ്കാരം, Aruna. താങ്കൾക്ക് സംവാദം:ശരത് ചന്ദ്ര ചാറ്റർജി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith 04:36, 22 നവംബർ 2011 (UTC)Reply

വിക്കിസംഗമോത്സവം തിരുത്തുക

വിക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടല്ലോ. വളരെക്കാലമായി വിക്കിസംരംഭങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തി എന്ന നിലയ്ക്കും, മലയാളം വിക്കിമീഡിയ സംരംഭങ്ങളിലെ ആദ്യകാല സ്ത്രീ വിക്കിമീഡിയരിൽ ഒരാൾ എന്ന നിലയ്ക്കും, 'സ്ത്രീപങ്കാളിത്തം വിക്കിസംരംഭങ്ങളിൽ' എന്ന വിഷയത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ കഴിയുന്ന ആൾ താങ്കൾ തന്നെ. ഈ വിഷയത്തെക്കുറിച്ചോ, അല്ലെങ്കിൽ താല്പര്യമുള്ള മറ്റേതെങ്കിലും വിഷയങ്ങളെക്കുറിച്ചോ ഒരു പ്രബന്ധം വിക്കിസംഗമോത്സവത്തിൽ അവതരിപ്പിക്കാമോ? സസ്നേഹം, Netha Hussain (സംവാദം) 15:20, 1 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Aruna,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:10, 29 മാർച്ച് 2012 (UTC)Reply

முத்திரை തിരുത്തുക

உங்களுக்கு கொஞ்சம் தமிழ் தெரியும் என்பதால் தப்பித்தேன்.எனக்கு கொஞ்சம் கூட மலையாளம் தெரியாது. விக்கி ஊடகப் பொதுவம்(Commons) பார்த்தேன். உங்களின் முத்திரைகள் படங்கள் அருமை. காலத்தையும் கடந்து நிற்கும் படங்கள். ஆங்கிலத்தில் சிறிது விவரியுங்கள். பலரும் பயன்படுத்துவர். நன்றி.வணக்கம்.--தகவலுழவன் (സംവാദം) 15:49, 11 ജൂലൈ 2012 (UTC)Reply

 
You have new messages
നമസ്കാരം, Aruna. താങ്കൾക്ക് സംവാദം:ലാൽ കിതാബ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
 
You have new messages
നമസ്കാരം, Aruna. താങ്കൾക്ക് സംവാദം:പ്രദോഷം (ഹൈന്ദവം) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Aruna

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:43, 15 നവംബർ 2013 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020 തിരുത്തുക

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)Reply