സംവാദം:പ്രദോഷം (ഹൈന്ദവം)
Latest comment: 12 വർഷം മുമ്പ് by Vssun in topic സമയം
പ്രദോഷം എന്നതിന് സന്ധ്യ എന്ന് മാത്രമല്ലേ അർത്ഥമുള്ളൂ. അതിന് നാനാർത്ഥ താൾ വേണോ? --ചള്ളിയാൻ ♫ ♫ 13:00, 15 ഒക്ടോബർ 2007 (UTC)
സമയം
തിരുത്തുക“ | ഓരോ മാസവും കറുത്തവാവ് മുതൽ 13-ആം ദിവസവും വെളുത്തവാവ് മുതൽ 13-ആം ദിവസവും വരുന്നത് ത്രയോദസിയാണ്.അന്നാണ് പക്ഷപ്രദോഷ നാൾ. | ” |
ഈ ദിവസത്തെ മുഴുവനായും പക്ഷപ്രദോഷം എന്നാണോ പറയുന്നത്? അതോ ആ ദിവസത്തെ സന്ധ്യയെ മാത്രമോ? --Vssun (സംവാദം) 09:13, 30 നവംബർ 2012 (UTC)