വാക (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
(വാക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാക എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- വാക (വൃക്ഷം) - ഒരു ഇടത്തരം വൃക്ഷം
- വെള്ളവാക - അൽബീസിയ പ്രൊസെറ (albizia procera)
- പുളിവാക - അൽബീസിയ ഒഡൊറാറ്റിസിമ (albizia odoratissima)
- പീലിവാക - അൽബീസിയ ഫാൾക്കറ്റേറിയ (albizia falcataria)
- നെന്മേനിവാക - അൽബീസിയ ലെബെക് (albizia lebbeck)
- ഈയൽവാക - അൽബീസിയ ചൈനെൻസിസ് (albizia chinensis)
- വാകവരാൽ - ഒരിനം വരാൽ മത്സ്യം
- വാക - തൃശ്ശൂർ ജില്ലയിലെ ഒരു സ്ഥലം