സംവാദം:ലാൽ കിത്താബ്
(സംവാദം:ലാൽ കിതാബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 12 വർഷം മുമ്പ് by Vssun in topic തലക്കെട്ടുമാറ്റം
സൌരവ് ഖത്രയെക്കുറിച്ച് ലാൽ കിതാബിനേക്കാൾ കൂടുതൽ എഴുതിയിരിക്കുന്ന പോലെ തോന്നുന്നു.--Vssun 08:24, 18 ജൂലൈ 2007 (UTC)
- സൗരവ് ഖത്രയെക്കുറിച്ചുള്ള ഖണ്ഡിക ഒഴിവാക്കി. --Vssun (സംവാദം) 06:22, 23 നവംബർ 2012 (UTC)
ഭാഷ
തിരുത്തുകഇംഗ്ലീഷ് വിക്കിയിൽ ഇത് ഉർദുവിലാണ് രചിക്കപ്പെട്ടിരിക്കുന്നത് എന്നു പറയുന്നു. ഇവിടെ സംസ്കൃതത്തിലും. --Vssun (സംവാദം) 11:30, 23 നവംബർ 2012 (UTC)
- ഇംഗ്ലീഷ് വിക്കിയിലെ വിവരങ്ങൾ അനുസരിച്ച് ലേഖനം മാറ്റിയെഴുതി. വൃത്തിയാക്കൽ ഫലകം ഒഴിവാക്കി. --Vssun (സംവാദം) 08:49, 26 നവംബർ 2012 (UTC)
തലക്കെട്ടുമാറ്റം
തിരുത്തുകഹിന്ദിയിൽ കിതാബ് എന്ന് ഇരട്ടിപ്പില്ലാതെയല്ലേ ഉച്ചാരണം? അറബിയിൽ നിന്ന് വന്ന വാക്കാണ്, അറബിയിൽ ഇരട്ടിപ്പില്ല - റസിമാൻ ടി വി 09:00, 26 നവംബർ 2012 (UTC)
- മലയാളത്തിൽ ഇടയിൽ വരുന്ന ത മൃദുവായാണ് ഉച്ചരിക്കുക. അതുകൊണ്ടാണ് ഇരട്ടിപ്പിച്ചത്. --Vssun (സംവാദം) 09:43, 26 നവംബർ 2012 (UTC)