ഉപയോക്താവിന്റെ സംവാദം:Akhilan/നിലവറ 03
TUSC token 4590e1441f48dfca59600d5e9096946b
തിരുത്തുകGaining a Toolserver User Screening Control Account I am now proud owner of a TUSC account! അഖിലൻ 03:44, 14 ജനുവരി 2012 (UTC)
മറുപടി
തിരുത്തുക- അത് മനസ്സിലായതിനാലാണ് ഡിലീറ്റാൻ നിർദ്ദേശിച്ചിരിക്കുന്നത് .--സുഗീഷ് (സംവാദം) 09:36, 15 ജനുവരി 2012 (UTC)
കാണു
തിരുത്തുകകാണു--അഞ്ചാമൻ (സംവാദം) 18:35, 15 ഫെബ്രുവരി 2012 (UTC)
- ഒപ്പ് വക്കാൻ മറന്നു പോയതാ. ക്ഷമിക്കുക--അഞ്ചാമൻ (സംവാദം) 18:35, 15 ഫെബ്രുവരി 2012 (UTC)
വിക്കിസംഗമോത്സവം
തിരുത്തുകപ്രബന്ധാവതരണത്തിൽ ആഥിതേയർ ഒട്ടും മോശമാവാൻ പാടില്ല. കവാടങ്ങൾ നിർമ്മിക്കുന്നതെങ്ങനെ, കവാടം പരിപാലനത്തിനുള്ള ആസൂത്രണം എന്നീ വിഷയങ്ങളിൽ കൂടി ഉഗ്രൻ ഒരു പ്രബന്ധമെഴുതി സമർപ്പിക്കൂ. സസ്നേഹം, --Netha Hussain (സംവാദം) 15:44, 27 ഫെബ്രുവരി 2012 (UTC)
വിക്കിപീഡിയ:മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-2 എന്ന PROJECT PAGE
തിരുത്തുകതാങ്കളുടെ പേർ പത്തനംതിട്ട ജില്ലയിലും ഉണ്ട്. അത് മാറ്റേണ്ട്തല്ലെ? [here] Vanischenu (സംവാദം) 16:24, 28 ഫെബ്രുവരി 2012 (UTC)
സമിതികൾ
തിരുത്തുക- സമിതികളിൽ ഭൂരിപക്ഷം വിക്കിപീഡിയർ അല്ലല്ലോ. ഇതൊരു പൊതുപരിപാടിയാകുമോ? വേദിയുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനമായോ? നമുക്കൊരു ഐ.ആർ.സി മീറ്റിംഗോ അല്ലെങ്കിൽ ഒരു ഓൺലൈൻ മീറ്റിംഗ് ഗൂഗിൾ ഹാങ് ഔട്ടൊ മറ്റോ നടത്തിയാലോ, കാര്യങ്ങൾ ഒന്ന് ചർച്ച ചെയ്യാൻ?--RameshngTalk to me 13:31, 29 ഫെബ്രുവരി 2012 (UTC)
നന്ദി ;
തിരുത്തുകതുടർന്നും എഴുതാൻ ശ്രമിക്കാം. Valsala (സംവാദം) 18:04, 1 മാർച്ച് 2012 (UTC)
യന്ത്രൻ ബോട്ട്
തിരുത്തുകബോട്ട് സ്വാഗതം ചെയ്യുമ്പോൾ രണ്ട് ഒപ്പ് വരുന്നത് ശ്രദ്ധിക്കുമല്ലോ? --KG (കിരൺ) 14:55, 8 മാർച്ച് 2012 (UTC)
സമയത്തിനല്ല പ്രപഞ്ചത്തിനാണ് നാലുമാനങ്ങൾ ഉള്ളത്
തിരുത്തുകസമയത്തെ ഒരു ചതുർമാനമായി (Four Dimension) കണക്കാക്കാരുത് നാലാമത്തെ മാനമായി വേണം കണക്കാക്കാൻ.ദയവായി കടന്നുകയറ്റം പൊറുക്കുക Kjbinukj (സംവാദം) 08:23, 9 മാർച്ച് 2012 (UTC) ബിനു കെ ജെ
imagecopy
തിരുത്തുകധൈര്യമായി പരീക്ഷിക്കൂ. --Vssun (സംവാദം) 01:54, 11 മാർച്ച് 2012 (UTC)
- കൂടുതൽ പടങ്ങൾ ഒരുമിച്ച് ചേർക്കാൻ ആളുകൾ ഇപ്പോൾ കോമണിസ്റ്റ് ആണ് സാധാരണ ഉപയോഗിക്കുന്നതെന്നുതോന്നുന്നു. --Vssun (സംവാദം) 12:59, 11 മാർച്ച് 2012 (UTC)
എന്തേ മറുപടി തരാഞ്ഞു താങ്കൾ
തിരുത്തുകമമ സന്ദേശം ഒന്നവിടെ കിട്ടിയില്ലേ. സംവാദമൊന്നു തുടങ്ങിടാനായി. പ്രേഷണം ചെയ്തൂ ഞാനതിന്നെ. എന്തേ മറുപടി തരാഞ്ഞു താങ്കൾ. ദയവായ് മറുപടി തന്നീടുമോ. പ്രതികരണമറിവാനിച്ഛയേറി.' Kjbinukj (സംവാദം) 06:20, 13 മാർച്ച് 2012 (UTC) ബിനു കെ ജെ
അന്റാർട്ടിക്ക തന്നെ
തിരുത്തുക'ദക്ഷിണധ്രുവം അന്റാർട്ടിക്കയിലാണ് സ്ഥിതിചെയ്യുന്നത്' എന്നു പറയുന്നത് കൊല്ലം കേരളത്തിലാണ് സ്ഥിതിചെയ്യുന്നത് എന്നുപറയുന്നതു പോലെയാണ്, കേരളത്തിലാണ് എന്നു മതിയല്ലോ? ' കൈക്കൊണ്ട്' എന്ന പദത്തിന് സ്വീകരിച്ച് എന്നാണ് അർത്ഥം - കരാറിന് രൂപം നല്കിയതും (എഴുതി ഉണ്ടക്കിയത്) ഒപ്പുവെച്ചതും ഈ രാജ്യങ്ങൾ തന്നെയല്ലേ? Kjbinukj (സംവാദം) 08:14, 15 മാർച്ച് 2012 (UTC) ബിനു കെ ജെ
മറുപടിക്ക് നന്ദി
തിരുത്തുകതെറ്റുണ്ടെന്നല്ല. സ്ഥിതിചെയ്യുന്നത് എന്നപദം വേണമെങ്കിൽ ഒഴിവാക്കം എന്നാണ് സൂചിപ്പിച്ചത്, ലിപി ലാഭം!. കവിത എന്നുപരഞ്ഞുകൂടാ, പദ്യം എന്നുവേണം പറയാൻ- ലിപിലാഭം- അതായത് ടൈപ്പ്ചെയ്യാനുള്ള സമയാം ലാഭിക്കാനാണേ പദ്യത്തിലാക്കിയത്. — ഈ തിരുത്തൽ നടത്തിയത് Kjbinukj (സംവാദം • സംഭാവനകൾ)
നന്ദി
തിരുത്തുകപെട്ടന്നുതന്നെ പ്രതികരിച്ചതിന് നന്ദി Kjbinukj (സംവാദം) 15:05, 17 മാർച്ച് 2012 (UTC) ബിനു കെ ജെ
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Akhilan,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 23:37, 28 മാർച്ച് 2012 (UTC)
വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം
തിരുത്തുകപ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,
ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.
ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.
മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!
അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications
നന്ി
തിരുത്തുകഅഖിലൻ, നല്ല ഭംഗിയുള്ള മെഡൽ സമ്മാനിച്ചതിനു നന്ദി. സ്നേഹത്തോടെ.ജോർജുകുട്ടി (സംവാദം) 02:53, 6 ഏപ്രിൽ 2012 (UTC)
പ്രമാണം:Erasmus mundus.png
തിരുത്തുകപ്രമാണം:Erasmus mundus.png വേഗത്തിൽ നീക്കം ചെയ്യപ്പെടാനായി ശുപാർശ ചെയ്തിരിക്കുന്നു. അഭിപ്രായം എത്രയും വേഗം അറിയിക്കുമല്ലോ. --എഴുത്തുകാരി സംവാദം 06:08, 14 ഏപ്രിൽ 2012 (UTC)
ദേശീയപാത
തിരുത്തുകസംവാദം:ദേശീയപാത 544 (ഇന്ത്യ) കാണുക. --Vssun (സംവാദം) 15:39, 10 മേയ് 2012 (UTC)
താങ്കൾക്ക് ഒരു താരകം!
തിരുത്തുകThe Original Barnstar | |
വിക്കിജ്വരം മനോഹരമായി SIVARAJ 14:11, 8 ജൂൺ 2012 (UTC) |
നന്ദി.
തിരുത്തുകഎനിക്ക് ഒരു സ്വതന്ത്ര ശലഭപുരസ്കാരം സമ്മാനിച്ചതിനു നന്ദി. -----------------------അൽഫാസ് 14:28, 8 ജൂൺ 2012 (UTC)
ഒലിഹാൻസൺ
തിരുത്തുക- ഞാനുദ്ദേശിച്ച ഒലിഹാൻസൺ ഇദ്ദേഹമല്ല. അത് ഇവിടെ എഴുതിയിരുന്നു. ഇംഗ്ലീഷിലെ താൾ ഞാനും കണ്ടു. രണ്ടും കൂടി ഒരു വിവക്ഷാ താളാക്കി മാറ്റണം. മഹാനായ ഒലിഹാൻസൺ എവിടെ കിടക്കുന്നു, കായികതാരമായ ഒലിഹാൻസൺ എവിടെ കിടക്കുന്നു :) സമയക്കുറവുമൂലം ഇംഗ്ലീഷിലെ ഒലിഹാൻസൺ എഴതിയിട്ടില്ല. പരിഷത്തിന്റെ വെബ്സൈറ്റ് നോക്കി ഇംഗ്ലീഷിൽ ഒരു ലേഖനം എഴുതാമോ..? --Adv.tksujith (സംവാദം) 17:06, 8 ജൂൺ 2012 (UTC)
- സ്വതേ ഒരേ പേരിൽ രണ്ടിൽ കൂടുതൽ താളുണ്ടെങ്കിൽ മാത്രമേ വിവക്ഷാതാൾ നിർമ്മിക്കാറുള്ളൂ. (അല്ലാത്ത അവസ്ഥയും കണ്ടെന്നു വരും). രണ്ടെണ്ണം വരുമ്പോൾ സാധാരണ {{For}} ഉപയോഗിക്കുകയാണ് പതിവ്. ഉദാ സിന്നമോൺ (പണിയിട വ്യവസ്ഥ), --അഖിലൻ 17:16, 8 ജൂൺ 2012 (UTC)
ഏതായാലും മതി. രണ്ടും തമ്മിൽ കൺഫ്യൂഷൻ സാദ്ധ്യത ധാരാളം ഉണ്ട്. കായികതാരം എന്നത് എപ്പോഴും ശ്രദ്ധിച്ചുകൊള്ളണമെന്നില്ല. -- Adv.tksujith (സംവാദം) 17:29, 8 ജൂൺ 2012 (UTC)
നന്ദി
തിരുത്തുകബർഗറിന് നന്ദി. കാപ്പി, കേക്ക്, ബർഗർ ഇവയുടെ പട്ടികയിൽ പുട്ടും കടലയും, ദോശയും ചട്നിയും, ഇളനീർ, പാൽപായസം, തുടങ്ങിയവ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും :-) --ഷാജി (സംവാദം) 13:12, 13 ജൂൺ 2012 (UTC)
നന്ദി
തിരുത്തുകപൂമുഖത്ത് ഒരു നക്ഷത്രം വെച്ചേച്ചു പോയതിനു നന്ദി.ഏറെനാളുകൾക്ക് ശേഷം പൂമുഖത്തേക്കൊന്നു നോക്കിയപ്പോഴാണ് കണ്ട്ത്. ബിനു (സംവാദം) 10:12, 16 ജൂൺ 2012 (UTC)
Image:Lalaji library.JPG എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം
തിരുത്തുകImage:Lalaji library.JPG അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.
ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.
- ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
- ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
- പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.
ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.
നന്ദി. --ശ്രീജിത്ത് കെ (സംവാദം) 09:58, 18 ജൂൺ 2012 (UTC)
കാപ്പി കിട്ടി
തിരുത്തുകകാപ്പി കിട്ടി ബോധിച്ചു. ചായയാ ഇഷ്ടം. എങ്കിലും അഡ്ജസ്റ്റ് ചെയ്തു. പഞ്ചസാര കിറുകൃത്യമായിരുന്നു.
കുറച്ച് പ്രശ്നങ്ങൾ ഈയിടെയായി അനുഭവപ്പെടുന്നുണ്ട്.
൧. ഇൻസ്ക്രിപ്റ്റ് ഉപയോഗിച്ച് സോഫ്റ്റ്‌വെയർ എന്നെഴുതാൻ പറ്റുന്നില്ല.
൨. സോഫ്റ്റ്‌വെയർ എന്നതും സോഫ്‌റ്റ്‌വെയർ എന്നതും രണ്ട് വാക്കുകളാണ്.
ഇനിയും ചില പ്രശ്നങ്ങൾ കൂടിയുണ്ട് വഴിയേ അറിയിക്കാം. - - - - - - അൽഫാസ് എസ് ടി➚abc...xyz 05:23, 22 ജൂലൈ 2012 (UTC)
മടക്കം!
തിരുത്തുകപഠന്ത്തിരക്കുകൾക്കിടെ വിക്കിയിലേക്ക് മടങ്ങിയെത്തിയ അഖിലിന് ഒരു കപ്പ് കാപ്പി. ബിനു (സംവാദം) 12:11, 8 ഓഗസ്റ്റ് 2012 (UTC)
നന്ദി...
തിരുത്തുകനൽകിയ നക്ഷത്രത്തിനു നന്ദി... കുറേ നാളുകൾക്ക് മുമ്പ് കിട്ടിയതാണെങ്കിലും വിക്കിയിൽ ഇല്ലാത്ത കാരണം കാണാൻ സാധിച്ചില്ല... --വിക്കിറൈറ്റർ : സംവാദം 12:27, 1 സെപ്റ്റംബർ 2012 (UTC)
ഇങ്ങോട്ടൊന്നു നോക്കൂ ബിനു (സംവാദം) 12:16, 18 സെപ്റ്റംബർ 2012 (UTC)
പൈററ്റ് പാർട്ടി
തിരുത്തുകശ്രദ്ധേയത വ്യക്തമാക്കുന്ന അവലംബങ്ങൾ ചേർക്കാൻ ശ്രമിക്കുക -- റസിമാൻ ടി വി 14:16, 12 ഒക്ടോബർ 2012 (UTC)
പരിഭാഷാ അറിയിപ്പ്: FDC portal/Proposals/CentralNotice2012
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page FDC portal/Proposals/CentralNotice2012 is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-10-15 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 08:07, 14 ഒക്ടോബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/AdrianneW Appeal
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/AdrianneW Appeal is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-10-31 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 17:10, 23 ഒക്ടോബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Landing Page and Banner messages
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Landing Page and Banner messages is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-10-26 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 07:59, 24 ഒക്ടോബർ 2012 (UTC)ഔട്ട്
തിരുത്തുകഒപ്പ്
തിരുത്തുകഇത് നോക്കൂ. ഒപ്പിൽ ചിത്രം പാടില്ല, ഒപ്പ് തിരുത്താമോ? -- റസിമാൻ ടി വി 09:18, 25 ഒക്ടോബർ 2012 (UTC)
- തിരുത്തിയിട്ടുണ്ട്. --അഖിലൻ 09:22, 25 ഒക്ടോബർ 2012 (UTC)
പരിഭാഷാ അറിയിപ്പ്: Wikimedia Highlights, September 2012
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, September 2012 is available for translation. You can translate it here:
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 11:34, 1 നവംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Landing Page and Banner messages
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Landing Page and Banner messages is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-11-21 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 16:58, 14 നവംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Thank you letter
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Thank you letter is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-11-21 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 14:42, 15 നവംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Impact Of Wikipedia Video (subtitles)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Impact Of Wikipedia Video (subtitles) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-12 ആണ്.
If you have any questions, post:
https://meta.wikimedia.org/wiki/Talk:Fundraising_2012/TranslationYour help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 18:13, 27 നവംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Wikimedia Highlights, October 2012
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, October 2012 is available for translation. You can translate it here:
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 07:46, 1 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Wikimedia Highlights, October 2012
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, October 2012 is available for translation. You can translate it here:
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 00:11, 4 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Impact Of Wikipedia Video (subtitles)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Impact Of Wikipedia Video (subtitles) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-12 ആണ്.
If you have any questions, post:
https://meta.wikimedia.org/wiki/Talk:Fundraising_2012/TranslationYour help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 00:56, 4 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Wikimedia Highlights, October 2012
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, October 2012 is available for translation. You can translate it here:
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 01:13, 4 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Impact Of Wikipedia Video (subtitles)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Impact Of Wikipedia Video (subtitles) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-12 ആണ്.
If you have any questions, post:
https://meta.wikimedia.org/wiki/Talk:Fundraising_2012/TranslationYour help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 18:15, 4 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Impact Of Wikipedia Video (subtitles)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Impact Of Wikipedia Video (subtitles) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-12 ആണ്.
If you have any questions, post:
https://meta.wikimedia.org/wiki/Talk:Fundraising_2012/TranslationYour help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 21:15, 4 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Poongothai video (captions)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Poongothai video (captions) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-12 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 00:01, 5 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Poongothai video (captions)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Poongothai video (captions) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-12 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 06:37, 5 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Poongothai video (captions)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Poongothai video (captions) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-12 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 00:14, 6 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Wikimedia Highlights, November 2012
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, November 2012 is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 16:45, 12 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Orabile Mudongo video (captions)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Orabile Mudongo video (captions) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-20 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 11:44, 13 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Erlan Vega video (captions)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Erlan Vega video (captions) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-20 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 17:06, 14 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Adrianne Wadewitz video (captions)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Adrianne Wadewitz video (captions) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-24 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 15:18, 18 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Howard Morland video (captions)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Howard Morland video (captions) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-24 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 13:04, 19 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/WEB documentary clip (captions)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/WEB documentary clip (captions) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-26 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 13:57, 20 ഡിസംബർ 2012 (UTC)പത്താം പിറന്നാൾ
തിരുത്തുകപിറന്നാളാഘോഷത്തിന്റെ ക്ഷീണം കാണും. കാപ്പി കുടിക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 07:03, 21 ഡിസംബർ 2012 (UTC)
പക്ഷിലേഖനങ്ങൾ
തിരുത്തുകപക്ഷികളെക്കുറിച്ച് എഴുതിയ ലേഖനങ്ങളിലെല്ലാം അവയുടെ ശാസ്ത്രീയനാമങ്ങൾ ചേർക്കാൻ ശ്രമിക്കാമോ? അന്തർവിക്കി കണ്ണികൾ ഉണ്ടാക്കാനും ഇതേ പക്ഷി വേറേതെങ്കിലും പേരിൽ മറ്റിടങ്ങളിൽ അറിയപ്പെടുന്നുണ്ടെങ്കിൽ അത് മനസ്സിലാക്കാനും സഹായിക്കും -- റസിമാൻ ടി വി 13:47, 21 ഡിസംബർ 2012 (UTC)
പരിഭാഷാ അറിയിപ്പ്: Guidelines on potential conflicts of interest
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Guidelines on potential conflicts of interest is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2013-01-08 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 17:20, 21 ഡിസംബർ 2012 (UTC)പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Dumisani Ndubane video (captions)
തിരുത്തുകYou are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Dumisani Ndubane video (captions) is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-26 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
Thank you!
Meta translation coordinators, 17:20, 21 ഡിസംബർ 2012 (UTC)