റാന്നിയിൽ ജനനം കോന്നിയിൽ വിവാഹംകഴിച്ചയച്ചു പ്രായം 55 ഇപ്പോൾ മക്കളോടൊപ്പം ബങ്ലൂരിൽ താമസം മൂന്നു മക്കളുടെ അമ്മ രണ്ടു ചെറു മക്കളുടെ അമ്മൂമ്മ. ഇപ്പോൾ നേരം പോക്കാൻ വിക്കിപ്പീടിയ ഉപയോഗിക്കുന്നു .

Exceptional newcomer.jpg ശലഭപുരസ്കാരം
ഏറ്റവും നല്ല ഉത്സാഹിയായ വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന്‌ ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, സസ്നേഹം, --അഖിലൻ 13:10, 1 മാർച്ച് 2012 (UTC)

float --എഴുത്തുകാരി സംവാദം 13:13, 1 മാർച്ച് 2012 (UTC) float --ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:19, 16 ജൂൺ 2012 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Valsala&oldid=1329944" എന്ന താളിൽനിന്ന് ശേഖരിച്ചത്