ഉപയോക്താവിന്റെ സംവാദം:Akhilan
ആശംസകൾ |
ഇത് എന്റെ സംവാദത്താളാണ്, എന്നോടെന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിന് മടിച്ച് നിൽക്കേണ്ട കാര്യമില്ല!!!
സംവാദത്തിന്റെ അവസാനം ഈ ചിഹ്നം (
|

![]() |
---|
അല്പം പായസം കഴിക്കൂ! തിരുത്തുക
പുതുവർഷപ്പായസം, ആദ്യ തിരുത്ത് നടത്തിയതിന് ! Adv.tksujith (സംവാദം) 18:49, 31 ഡിസംബർ 2015 (UTC) |
താരകം തിരുത്തുക
വനിതാദിന പുരസ്കാരം 2019 | ||
2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 03:12, 1 ഏപ്രിൽ 2019 (UTC) |
ലോകപുസ്തകദിന പുരസ്കാരം 2017 | ||
2017 ഏപ്രിൽ 1 മുതൽ 30 വരെ നടന്ന ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 13:11, 10 മേയ് 2017 (UTC) |
പ്രമാണം:8womenday.jpg | വനിതാദിന താരകം 2016 | |
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം | ||
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
ലക്ഷദ്വീപ് താളിലെ മുൻപ്രാപനം തിരുത്തുക
താങ്കൾ ചെയ്ത ഈ മാറ്റം?--Arjunkmohan (സംവാദം) 17:43, 27 ജനുവരി 2017 (UTC)
എന്റെ മുൻതിരുത്ത് പരിശോധിച്ചപ്പോൾ തെറ്റു മനസിലായി Arjunkmohan (സംവാദം) 18:28, 27 ജനുവരി 2017 (UTC)
ദേവദേവ കലയാമി തേ തിരുത്തുക
ദേവദേവ കലയാമി തേ കൃതിക്ക് പ്രിത്യേകം പേജിന്റെ ആവശ്യം ഉണ്ടോ? സ്വാതിതിരുനാൾ രാമവർമ്മ എന്ന പേജിൽ കൃതികളുടെ ലിസ്റ്റിൽ എഴുതി ചേർത്താൽ പോരെ? Civil Informer (സംവാദം) 11:36, 13 ഫെബ്രുവരി 2017 (UTC)
- കുറൈ ഒൻറും ഇല്ലൈ എന്ന ലേഖനം പോലെ വികസിപ്പിക്കാനാണു ആലോചന. ഇപ്പോൾ ലേഖനത്തിനു തുടക്കമിട്ടെന്നു മാത്രം. WP:GNG അല്ലാതെ നിലവിൽ സംഗീതത്തിനായി ഒരു ശ്രദ്ധേയതാനയം രൂപപ്പെടുത്താത്തതാണു കൃതികളുടെ ശ്രദ്ധേയതയ്ക്കുള്ള ഒരു പ്രശ്നം . സസ്നേഹം --അഖിലൻ 12:12, 13 ഫെബ്രുവരി 2017 (UTC)
എന്നെ ഒന്ന് സഹായിക്കാമോ ? തിരുത്തുക
എനിക്ക് ഒരു സെലിബ്രിറ്റിയുടെ വിക്കി ചെയ്ത തരണം എന്നെ ഒന്ന് സഹായിക്കാമോ ? — ഈ തിരുത്തൽ നടത്തിയത് Dhanu246 (സംവാദം • സംഭാവനകൾ)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 തിരുത്തുക
വിക്കിപീഡിയ:ഏഷ്യൻ മാസം 2019 തിരുത്തുക
താങ്കൾ തുടങ്ങിയ ലേഖനം തിരുവിതാംകൂറിലെ ഇംഗ്ലീഷ് റെസിഡന്റുമാരുടെ പട്ടിക തിരുത്തുക
സ്വാഗതം, തിരുവിതാംകൂറിലെ ഇംഗ്ലീഷ് റെസിഡന്റുമാരുടെ പട്ടിക എന്ന ലേഖനം വിക്കിപീഡിയയിലേക്ക് സംഭാവന നൽകിയതിന് നന്ദി. വിക്കിപീഡിയയുടെ മലയാളം പതിപ്പിലേക്ക് താങ്കൾ ലേഖനം ചേർത്തുവെങ്കിലും, ലേഖനം മലയാളത്തിലല്ല. ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു. മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ എന്ന താളിൽ ലേഖനം ചേർത്തിട്ടുണ്ട്, എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ലേഖനം വിവർത്തനം ചെയ്തിട്ടില്ലെങ്കിൽ, നീക്കം ചെയ്യാനായി നിർദ്ദേശിക്കുന്നതാണ്. നന്ദി. Meenakshi nandhini (സംവാദം) 04:11, 20 ഒക്ടോബർ 2020 (UTC)
ഭാരതീയ പൈറേറ്റ് പാർട്ടി എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം തിരുത്തുക
ഭാരതീയ പൈറേറ്റ് പാർട്ടി എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഭാരതീയ പൈറേറ്റ് പാർട്ടി എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Ajeeshkumar4u (സംവാദം) 09:26, 15 ഡിസംബർ 2021 (UTC)
Picture of Syrian Church തിരുത്തുക
Do you have it's original?? 2401:4900:491D:590C:761E:2891:1C31:F1CC 17:00, 16 മാർച്ച് 2022 (UTC)