സംവാദം:സൂകരമുഖം
Latest comment: 12 വർഷം മുമ്പ് by Razimantv
ഹിന്ദുമതത്തിലെ നരകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളെല്ലാം ഇപ്പോൾ ഒറ്റവരിയാണ്. ഇവയെയെല്ലാം യോജിപ്പിച്ച് ഹിന്ദുമതത്തിലെ നരകങ്ങൾ എന്ന ഒറ്റ താളാക്കുന്നതിനെക്കുറിച്ച് എന്താണഭിപ്രായം? -- റസിമാൻ ടി വി 07:20, 14 ഒക്ടോബർ 2012 (UTC)
അതിലും നല്ലത് നരകം എന്ന ലേഖനത്തിൽ ഹിന്ദുമതത്തിൽ എന്നൊരു രണ്ടാം തലക്കെട്ട് നൽകി അവയിൽ ചേർക്കുന്നതല്ലേ? --അഖിലൻ 13:49, 14 ഒക്ടോബർ 2012 (UTC)
- നരകം ലേഖനത്തിൽ ഹിന്ദുമതത്തെക്കുറിച്ചൊരു ഭാഗം ഇപ്പൊഴേ ഉണ്ട്. എന്നാൽ ഇരുപത്തെട്ട് നരകങ്ങളെക്കുറിച്ചും അവിടെ വിവരിച്ചെഴുതുന്നതിനെക്കാൾ നല്ലത് ഹിന്ദുമതത്തിലെ നരകത്തെക്കുറിച്ച് പ്രത്യേക ലേഖനമാക്കുന്നതാണെന്ന് കരുതുന്നു. -- റസിമാൻ ടി വി 14:32, 14 ഒക്ടോബർ 2012 (UTC)
- 'ഹിന്ദുമതത്തിലെ നരകസങ്കല്പം' എന്നോ 'നരകസങ്കല്പം ഹിന്ദുമതത്തിൽ' എന്നോ അല്ലേ നല്ലത്? മറ്റു വിവരങ്ങളും ചേർക്കാൻ പറ്റും--തച്ചന്റെ മകൻ (സംവാദം) 17:47, 14 ഒക്ടോബർ 2012 (UTC)
- ഹിന്ദുമതത്തിലെ നരകസങ്കല്പം കൊള്ളാം -- റസിമാൻ ടി വി 18:05, 14 ഒക്ടോബർ 2012 (UTC)
എല്ലാ നരകലേഖനങ്ങളും ഹിന്ദുമതത്തിലെ നരകസങ്കല്പം എന്ന ലേഖനത്തിലേക്ക് ലയിപ്പിച്ചു -- റസിമാൻ ടി വി 20:49, 27 ഒക്ടോബർ 2012 (UTC)