നമസ്കാരം ! Aby john vannilam,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ താങ്കൾക്ക്‌ ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ‍ലേഖനങ്ങളുടെ താളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ പേരിൽ ക്ലിക്ക് ചെയ്ത് സം‌വാദം പേജിൽ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- Shiju Alex 10:31, 23 മാർച്ച് 2007 (UTC)Reply

പ്രിയ എബി ജോൺ, പ്രധാനപ്പെട്ട തിരുത്തുകൾ നടത്തുമ്പോൾ സം‌വാദ തളിൽ അതിനെക്കുറിച്ച് സംസാരിച്ച് സമന്വയത്തിൽ എത്തിയ ശേഷം മാറ്റുക ഇല്ലെങ്കിൽ മതിയായ തെളിവുകൾ ഹാജരാക്കുക. അരോ ഒരു അജ്ഞാതൻ 59 ഐ.പി അഡ്ഡ്രസ്സിൽ നിന്ന് ഓർത്തഡോക്സ് സഭ തിരുത്തുന്നത് ശ്രദ്ധയിൽ പെട്ടു. അത് താങ്കൾ അല്ല എന്ന് വിചാരിക്കുന്നു. ആണെങ്കിൽ അത്തരം വലിയ തിരുത്തലുകൾ ചെയ്യുമ്പോൾ ലോഗ് ഇൻ ചെയ്യുക. അല്ലെങ്കിൽ തിരുത്തലുകൾ റിവർട്ട് ചെയ്യപ്പെടാം --ചള്ളിയാൻ 13:32, 24 മാർച്ച് 2007 (UTC)Reply

छण्टा ऊन्चा रहे हमारा!

തിരുത്തുക
പ്രമാണം:India flag gif.gif

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി

Numbered and non-numbered bullets

തിരുത്തുക

അക്കമിട്ടെഴുതാൻ # ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഈ താൾ ശ്രദ്ധിക്കാൻ താത്പര്യപ്പെടുന്നു. --ജേക്കബ് 14:31, 18 സെപ്റ്റംബർ 2007 (UTC)Reply

സ്വല്പം ക്ഷമിക്കുക

തിരുത്തുക

പെട്ടെന്ന് സ്വല്പം ബിസി ആയിപ്പോയി.. താമസിയാതെ സം‌വാദങ്ങൾക്കൊക്കെ മറുപടി തരാം, ദയവായി ക്ഷമിക്കുക --ജേക്കബ് 08:07, 27 സെപ്റ്റംബർ 2007 (UTC)Reply

ഹ ഹ അതാ ഇപ്പം നന്നായേ.. സംവാദമൊക്കെ ഇല്ലാതെ എങ്ങനാ ലേഖനങ്ങളൊക്കെ വസ്തുതാനിഷ്ഠമാക്കുന്നേ. ഞാൻ ഉദ്ദേശിച്ചത് കുറച്ച് ബിസി ആണെന്നു മാത്രമാണ് കേട്ടോ.. --ജേക്കബ് 10:05, 27 സെപ്റ്റംബർ 2007 (UTC)Reply

ചിത്രത്തിനു ലൈസൻസ്

തിരുത്തുക

അബി, ചിത്രം അപ്‌ലോഡ് ചെയ്യുമ്പോൾ അതിനു തക്കതായ ലൈസൻസ് തിരഞ്ഞെടുക്കണം.ഈകാരണണത്താൽ ചിത്രം:H.H. Baselius Mar Thoma Didimus I.jpg ഡിലീറ്റ് ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഒന്നു നോക്കുമോ?--ജ്യോതിസ് 12:39, 28 സെപ്റ്റംബർ 2007 (UTC)Reply

അബി, വ്വേഗത്തിൽ നീക്കം ചെയ്യാനുള്ള നോട്ടീസിൽ "പക്ഷേ താങ്കൾ സ്വയം നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ്‌ നീക്കം ചെയ്യരുത്." എന്നതു കണ്ടില്ലെന്നു തോന്നുന്നു? അതിന്റെ പകർപ്പവകാശവിവരം എത്രയും പെട്ടെന്നു ചേർക്കൂ.--ജ്യോതിസ് 13:27, 28 സെപ്റ്റംബർ 2007 (UTC)Reply
സാരമില്ലെന്നേ. ആ അപ്‌ലോഡ് പേജിൽ പോയിട്ട് പറ്റിയ ലൈസൻസേതാണെന്നു നോക്കൂ. സഹായം വേണമെങ്കിൽ പറയൂ. --ജ്യോതിസ് 13:54, 28 സെപ്റ്റംബർ 2007 (UTC)Reply
അല്ല മാഷേ. Special:upload എന്ന പേജിൽ ചെന്ന് ഈ ചിത്രത്തിനു പറ്റിയ ലൈസൻസ് ഏതെന്നു കൺറ്റു പിടിക്കൂ.--ജ്യോതിസ് 17:10, 28 സെപ്റ്റംബർ 2007 (UTC)Reply
അവിടെ പകർപ്പവകാശ വിവരങ്ങൾ എന്ന ഡ്രോപ് ഡൗൺ കണ്ടില്ലേ? അതിൽ നിന്നുമാണ്‌ ലൈസൻസ് തിരഞ്ഞെടുക്കേണ്ടത്. --ജ്യോതിസ് 12:47, 29 സെപ്റ്റംബർ 2007 (UTC)Reply


എബിക്കു എവിടെ നിന്നാണ്‌ ഈ ചിത്രം കിട്ടിയതു. സഭയുടെ ഔത്യോഗിക വെബ്ബ്സൈറ്റിൽ നിന്നാണെങ്കിൽ അതിന്റെ പകർപ്പവകാശം സം‌രക്ഷിക്കപ്പെട്ടതായിരിക്കും. വിശദ വിവരങ്ങളും ഏതു സൈറ്റിൽ നിന്നാണോ ചിത്രം എടുത്തതു അതിന്റെ യു ആർ എല്ലും തന്നാൽ ചിത്രത്തിനു ഏതു ലൈസൻസ് ഉപയോഗിക്കണം എന്നു പറയാൻ പറ്റും--Shiju Alex 13:55, 29 സെപ്റ്റംബർ 2007 (UTC)Reply

ഇവിടെ ഞാൻ കുറച്ച് സാധാരണ ടാഗുകൾ എടുത്തിട്ടിട്ടുണ്ട്. ചേർക്കാവുന്നതു വല്ലതുമുണ്ടോ എന്നു നോക്കു. (മുഴുവനും ഇട്ടിട്ടില്ല ട്ടൊ)--ജ്യോതിസ് 14:19, 29 സെപ്റ്റംബർ 2007 (UTC)Reply

കുറേയൊക്കെ എടുത്തു ചേർത്തിരുന്നു, ഇല്ലാത്തതുണ്ടേങ്കിൽ എടുത്ത് ചേർത്തോളൂ.--ജ്യോതിസ് 13:30, 1 ഒക്ടോബർ 2007 (UTC)Reply

ഏതാണ്‌ കുറവെന്നു പറയൂ. ചേർക്കാം.--ജ്യോതിസ് 12:37, 2 ഒക്ടോബർ 2007 (UTC)Reply


പകർപ്പവകാശടാഗുകൾ

വിക്കിപീഡിയ:ചിത്രങ്ങളുടെ പകർപ്പവകാശ അനുബന്ധങ്ങൾ/എല്ലാം

വിക്കിപീഡിയ:ചിത്രങ്ങളുടെ പകർപ്പവകാശ അനുബന്ധങ്ങൾ/സ്വതന്ത്ര അനുമതിപത്രങ്ങൾ

ചോദ്യോത്തര പരിപാടി

തിരുത്തുക
  • ഒരു ചിത്രത്തിന്റെ/പ്രമാണത്തിന്റെ, നിർമ്മാതാവോ/ ഛായാഗ്രാഹകനോ/ ഉടമയോ അല്ലാത്തവര്ക്കു് പകർപ്പവകാശപരിധിയിൽ പെടാതെ ചില സാഹചര്യങ്ങളിലൊക്കെ പുനപ്രകാശനം ഇന്ത്യൻ പകർപ്പവകാശ നിയമങ്ങൾ അനുവദിയ്ക്കുന്നുണ്ടു്. (അങ്ങനെയുള്ളപ്പോൾ കുറഞ്ഞ റെസല്യൂഷനിലുള്ള ചിത്രമേ പാടുള്ളു എന്നു് ഇന്ത്യൻ പകർപ്പവകാശ നിയമങ്ങൾ അനുശാസിയ്ക്കുന്നുണ്ടോ?) ഗുജറാത്തു്,ബാബരി മസ്ജിദ്,ഒപ്പറേഷൻബ്ലൂസ്റ്റാർ തുടങ്ങിയ സംഭവങ്ങളുടെ വിവരണത്തിനു് ചിലപ്പോൾ പകർപ്പവകാശം ആർക്കാണെന്നു് പോലും അറിയാത്ത ചിത്രങ്ങൾ ആവശ്യമായിവരാം.-അതിനു് പൊതുവായ ഒരു ഫലകം വേണ്ടേ?

റിപ്പോർട്ടിങ്ങ് തുടങ്ങി ചില മേഘലകളിൽ ന്യായോപയോഗം എന്ന നിലക്ക് പ്രദർശിപ്പിക്കാം. റെസൊല്യൂഷന്റെ കാര്യം അറിയില്ല. പകർപ്പവകാശം ആർക്കെന്ന് അറിയാത്തവ പറ്റാവുന്നേടത്തോളം ഒഴിവാക്കുന്നതാണ്‌ നല്ലത്. പ്രധാനമായും അതിന്റെ പൊല്ലാപ്പുകളുടെ പിന്നാലെ പോകാതിരിക്കുന്നതാണ്‌ നല്ലത്. {{India-politician-photo}}, {{Newspapercover}} തുടങ്ങിയവ ശ്രദ്ധിക്കുക

  • പകർപ്പവകാശം വ്യക്തമല്ലാത്തതോ ഇല്ലാത്തതോ ആയ ആധികാരിക ചിത്രങ്ങൾഉപയോഗിയ്ക്കേണ്ടി വരാം.

ഇല്ലാത്തതു കുഴപ്പമില്ല. വ്യക്തമല്ലാത്തതു പണിയാവും

  • സർക്കാരിന്റെയും പല സ്ഥാപനങ്ങളുടെയും പബ്ലിക് റിളേഷൻസ് വകുപ്പുകൾ അവരുടെ വാർത്താക്കുറിപ്പുകളോടൊപ്പം പത്രങ്ങളിൽ പ്രസിദ്ധീകരണത്തിനു് നല്കുന്ന ചിത്രങ്ങൾ പൊതുഉപയോഗചിത്രമായി കണക്കാക്കാറുണ്ടു്.

അങ്ങനെ ഒരു ചട്ടം/നിയമമുള്ളതായി എനിക്ക് അറിവില്ല മാഷെ. ഏതെങ്കിലും വക്കീലിനോടൊന്നു ചോദിക്കമോ?

  • പൊതുഉപയോഗചിത്രമായി കിട്ടിതതിന്റെ ഉറവിടം പലപ്പോഴും വ്യക്തമാക്കിയിരിയ്ക്കില്ല.

പബ്ലിക്ക് ഡൊമെയ്ൻ ആണെങ്കിൽ ഉറവിടം പ്രശ്നമല്ലെന്നു തോന്നുന്നു.

  • അമേരിക്കൻ ഐക്യനാടുകളിലെ സർക്കാർ ഏജൻസി ഉണ്ടാക്കിയതു് എന്നതു്പോലെയും ഇന്ത്യാ സർക്കാർ ഏജൻസി ഉണ്ടാക്കിയതു് എന്നതു്പോലെയുമുള്ള ഫലകം വേണ്ടേ?.

വേണം. {{PD-USGov}} പോലെ ഇന്ത്യനും ഉണ്ടാക്കണം.

  • (മലയാള ഭാഷയിലെ വിക്കിപ്പീഡിയയാണെങ്കിലും അമേരിക്കൻ ഐക്യനാടുകളിലെ പകർപ്പവകാശ നിയമങ്ങൾ ആണു് ഇതിനു് ബാധകം എന്നു് ആര്ക്കെങ്കിലും തർക്കിയ്ക്കാൻ കഴിയുമോ?)

തർക്കിക്കാം, വിക്കി സര്‌വറുകൾ യു എസിലാണെങ്കിൽ. കണ്ടന്റ് ഹോസ്റ്റ് ചെയ്യുന്ന രാജ്യത്തിന്റെ പകർപ്പവകാശനിയമങ്ങളും‍ ബാധകമാണ്‌

--ജ്യോതിസ് 14:20, 3 ഒക്ടോബർ 2007 (UTC)Reply

ചെറിയ ഒരു ആവശ്യം,

തിരുത്തുക

മാഷെ, വ്യാകരണത്തിലെ സന്ധികളിൽ ഗുണാദേശം, വൃദ്ധി സന്ധി, യൺ സന്ധി, വ്യഞ്ജന സന്ധി, വിസർഗ്ഗസന്ധി എന്നിവ ഏത് സന്ധി നിയമത്തിൽ പെടുന്നവയാണ്‌. താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ,--സുഗീഷ് 06:16, 11 ഒക്ടോബർ 2007 (UTC)Reply

മതി മാഷെ,

തിരുത്തുക

എൻറെ കയ്യിൽ അവയെക്കുറിച്ച് ചില ചെറിയ വിവരങ്ങൾ ഉണ്ട്. ഞാൻ അതും ചേർത്ത് ചെറുതായ് ആ ലെഖനം വലുതാക്കാൻ ഉദ്ദേശിക്കുന്നു. താങ്കളുടെ സഹായം പ്രതീക്ഷിച്ചുകൊണ്ട്,--സുഗീഷ് 07:00, 12 ഒക്ടോബർ 2007 (UTC)Reply

ചെറിയ ഒരു സംശയം

തിരുത്തുക

മാഷെ, ഈ അലങ്കാരങ്ങളിലുള്ള അർത്ഥാലങ്കാരങ്ങൾ രണ്ടോ മൂന്നോ തരത്തിൽ ഉള്ളതായി ഞാൻ ഒരു പത്രത്തിൻറെ സപ്ലിമെൻറിൽ വായിച്ചതായി ഓർക്കുന്നു. ഏതൊക്കെയാണെന്ന് ഇപ്പോൾ ഓർക്കുന്നില്ല. താങ്കൾക്ക് അറിയാമെങ്കിൽ ചേർത്താൽ വലിയ ഉപകാരമായിരുന്നു. ഭാവുകങ്ങളോടെ,--സുഗീഷ് 19:43, 17 ഒക്ടോബർ 2007 (UTC)Reply

ചിത്രത്തിന്റെ പകർപ്പവകാശം

തിരുത്തുക

{{Non-free promotional}} ഈ ഫലകം താങ്കളുടെ ചിത്രത്തിന്‌ ഉപയോഗിക്കാം എന്നു തോന്നുന്നു.. --Vssun 20:33, 20 ഒക്ടോബർ 2007 (UTC)Reply

ദയവായി താങ്കളുടെ മെയിൽ ഐഡി.. Vssun9അറ്റ്gmailഡോട്ട്com എന്ന അഡ്രസ്സിൽ അയക്കാൻ താല്പര്യപ്പെടുന്നു..--Vssun 10:33, 23 ഒക്ടോബർ 2007 (UTC)Reply

പ്രമാണാധാരസൂചി

തിരുത്തുക

പ്രിയ എബി ജോൺ, താളിൽ റഫറൻസ് രേഖപ്പെടുത്താൻ പ്രമാണാധാരസൂചി എന്ന വാക്കുപയോഗിക്കരുത്. പകരം അവലംബം എന്നോ ആധാരസൂചിക എന്ന വാക്കോ ഉപയോഗിക്കുക(എന്റെ അഭിപ്രായത്തിൽ). ഇതിൽ ഏതു വേണം എന്നൊരു ചർച്ച ഇവിടെ നടക്കുന്നുണ്ട്. താങ്കളുടെ അഭിപ്രായങ്ങൾ അവിടെ രേഖപ്പെടുത്തുമല്ലോ?--അനൂപൻ 06:19, 12 മേയ് 2008 (UTC)Reply

Coptic Orthodox Church of Alexandria

തിരുത്തുക

ഈ സഭയേക്കുറിച്ച് ഒരു ലേഖനം എഴുതാമോ? ചെറുത് മതി. സമയമുണ്ടെങ്കിൽ മാത്രം--അഭി 12:25, 10 ജൂൺ 2008 (UTC)Reply

കണ്ണി

തിരുത്തുക

പ്രിയ എബി,

വിക്കിയിൽ കണ്ണി ചേർക്കുന്ന ശരിയായ രീതി ഇങ്ങനാണു: [[മലങ്കര സഭ|മലങ്കര സഭയെ]]

അല്ലെങ്കിൽ വാക്കിന്റെ ഇടയ്ക്കു മുറിഞ്ഞ നിലയിലുള്ള നീല/ചുവപ്പ് കണ്ണീ രൂപപ്പെടും. എബി ചെയ്തതിനു സാങ്കേതികമായി പ്രശ്നമൊന്നും ഇല്ലെങ്കിലും ഇതാണു വൃത്തിയായി കണ്ണി ചേർക്കുന്ന വിധം. --ഷിജു അലക്സ് 15:15, 10 ജൂൺ 2008 (UTC)Reply

സഭയുടെ മലയാളം പേര് അറിയാത്തതുകൊണ്ട് ഞാൻ ഇംഗ്ലീഷിലാണ് സേർച്ചിയത്. ഇംഗ്ലീഷ് റീഡയറക്ട് ഇല്ലാതിരുന്നതുകൊണ്ട് കിട്ടിയില്ല. വളരെ നന്ദി--അഭി 15:24, 10 ജൂൺ 2008 (UTC)Reply

പ്രിയപ്പെട്ട എബി, തൊമ്മസ് അക്കെമ്പിസിനെക്കുറിച്ചുള്ള ലേഖനത്തിൽ ക്രിസ്ത്വനുകരണത്തിന്റെ പുറംചട്ട ചേർത്തിരിക്കുന്നത് കണ്ടു. ക്രിസ്തുദേവാനുകരണം എന്ന ലേഖനത്തിൽ, ഇമിറ്റേഷന്റെ ആ പരിഭാഷ, മറ്റു പരിഭാഷകളിൽ നിന്ന് ഭാഷയിലും ശൈലിയിലും വേറിട്ടുനിൽക്കുന്നു എന്ന് പറയുന്നിടത്ത് ആരോ തെളിവ് ചോദിച്ചിട്ടുണ്ട് .ക്രിസ്ത്വനുകരണം കയ്യിലുണ്ടെങ്കിൽ, ലേഖനത്തിൽ ക്രീസ്തുദേവാനുകരണത്തിൽ നിന്നു ഉദ്ധരിച്ചിരിക്കുന്ന ഏതെങ്കിലും ഒരു ഭാഗത്തിന്റെ ക്രിസ്ത്വനുകരണത്തിലെ ഭാഷ്യം കൊടുക്കുമോ? അപ്പോൾ ശൈലിയുടെ വ്യത്യാസത്തിന് തെളിവ് ആകുമല്ലോ. എന്റെ കയ്യിൽ ക്രിസ്ത്വനുകരണമില്ല. സംഘടിപ്പിക്കാനും വഴിയില്ല. സ്നേഹപൂ‌വം.Georgekutty 16:21, 17 ജൂൺ 2008 (UTC)Reply

നന്ദി, എബി.Georgekutty 16:53, 18 ജൂൺ 2008 (UTC)Reply

എബി, ഞാൻ വെളിയിലാണ്. വീട്ടിൽ ചെന്ന് refer ചെയ്തിട്ട് മറുപടി എഴുതാം. ഞാൻ chapter number കൊടുത്തത് തെറ്റായിപ്പോയതാകാനും മതി.Georgekutty 15:41, 19 ജൂൺ 2008 (UTC)Reply


"അതേ പുസ്തകത്തിലെ അദ്ധ്യായം 21ന്റെ ഒരു ഭാഗം" എന്നെഴുതിയതിൽ, ഞാൻ സംശയിച്ചതുപോലെ അദ്ധ്യായത്തിന്റെ സംഖ്യ തെറ്റാണ്. മൂന്നാം പുസ്തകത്തിലെ അദ്ധ്യായം 20-ൽ നിന്നാണത്. അഞ്ചാം ഖണ്ഡിക. ഈ പിശക് മാത്രം ഞാൻ ലേഖനത്തിൽ തിരുത്തിയിട്ടുണ്ട്. സ്നേഹപൂർ‌വംGeorgekutty 23:04, 19 ജൂൺ 2008 (UTC)Reply

എബി, ഞാൻ ഓരോ പ്രാരബ്ധങ്ങളുടെ നടുക്കായിരുന്നു. ക്രിസ്തുദേവാകരണത്തിന്റെ മാറിയ മുഖം ഇപ്പോഴാണ് ശ്രദ്ധിച്ചത്. താത്പര്യമെടുത്ത് എഡിറ്റ് ചെയ്യുന്നതിന് നന്ദി. എന്നാൽ പല മാറ്റങ്ങളോടും എനിക്ക് യോജിപ്പില്ല. സം‌വാദത്തിൽ ഞാൻ ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്. സ്നേഹപൂർവം.Georgekutty 14:39, 23 ജൂൺ 2008 (UTC)Reply

ലൈസൻസ്

തിരുത്തുക

ചിത്രം:Abdul messiah II-1.jpg ഇതിനു അനുമതിപത്രം കൂടി ചേർക്കണേ--സാദിക്ക്‌ ഖാലിദ്‌ 08:56, 3 ജൂലൈ 2008 (UTC)Reply

സംബോധന/ബഹുമതി

തിരുത്തുക

ഡോ. പോലുള്ള ബഹുമതി നാമങ്ങൾ തലക്കെട്ടിൽ ഉപയോഗിക്കാറില്ല. അതിനാൽ തോമസ് മാർ അത്താനാസിയോസ് എന്ന താളിന്റെ തലക്കെട്ടിൽ നിന്ന് അതൊഴിവാക്കിയിട്ടുണ്ട്. --സിദ്ധാർത്ഥൻ 07:56, 22 മേയ് 2009 (UTC)Reply

ഈ പറഞ്ഞ രീതിയിൽ തോമസ് മാർ അത്താനാസിയോസ് എന്നത് തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത എന്നതിലേക്കും ഡോ.തോമസ് മാർ അത്താനാസിയോസ് എന്നത് തോമസ് മാർ അത്താനാസിയോസ് എന്നതിലേക്കും റീഡയറക്ട് ചെയ്യുകയാണ് വേണ്ടത്. താങ്കള് നല്കിയിരിക്കുന്ന ലിങ്കുകളിലെ ഹെഡ്ഡിംഗും ഇങ്ങനെത്തന്നെയാണല്ലോ. --സിദ്ധാർത്ഥൻ 10:22, 22 മേയ് 2009 (UTC)Reply

ഡോ.തോമസ് മാർ അത്താനാസിയോസ്‎

തിരുത്തുക

സുഹൃത്തേ, ഡോ.തോമസ് മാർ അത്താനാസിയോസ്‎ എന്ന ലേഖനത്തിന്റെ തലക്കെട്ട് ഈ സംവാദത്തിന്റെ അടിസ്ഥാനത്തില് വർഷങ്ങൾ ചേർത്ത് അനുയോജ്യമായ രീതിയില് മാറ്റൂ. ഡോ. എന്ന സംബോധന വിക്കിശൈലിയില് പറ്റില്ല. --സിദ്ധാർത്ഥൻ 06:28, 23 മേയ് 2009 (UTC)Reply

പ്രമാണം:Jaswant Singh.jpg

തിരുത്തുക

പ്രമാണം:Jaswant Singh.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 15:12, 20 ഓഗസ്റ്റ് 2009 (UTC)Reply

പകർപ്പവകാശ വിവരങ്ങൾ തിരുത്തി ശരിയാക്കി--എബി ജോൻ വൻനിലം 14:39, 22 ഓഗസ്റ്റ് 2009 (UTC)Reply
ഈ ചിത്രത്തിന്റെ ഉറവിടം തപ്പി നടന്ന് ശരിയാക്കിയതിന് അഭിനന്ദനങ്ങൾ. --Vssun 02:48, 23 ഓഗസ്റ്റ് 2009 (UTC)Reply

ചില്ല്

തിരുത്തുക

user:shijualex എന്ന താളിൽ പുതിയ ചില്ലുകൾ സപ്പോർട്ട് ചെയ്യുന്ന കുറേ ഫോണ്ടുകൾ ഉണ്ട്. എങ്കിലും അതിലുള്ള അഞ്ജലിക്ക് ചില പ്രശ്നങ്ങളുണ്ട്. http://sites.google.com/site/vssun9/AnjaliOldLipi.ttf ഇവിടെ ഞാനൊരു ഫോണ്ട് അപ്‌ലോഡ് ചെയ്ത് വച്ചിട്ടുണ്ട്. അഞ്ജലിയുടെ തന്നെ ഒരു പഴയ വെർഷൻ ഇത് എല്ലാ ചില്ലും കാണാൻ മിടുക്കനാണ്. ഈ ഫോണ്ട് ഇൻസ്റ്റോൾ ചെയ്ത് (നേരത്തെ അഞ്ജലി ഇൻസ്റ്റോൾ ചെയ്തിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യേണ്ടി വരും) ഫയർഫോക്സിന്റെ സെറ്റിങ്സ് (മെനുവിൽ ടൂൾസ് -> ഓപ്ഷൻസ്) ഇവിടെക്കാണുന്ന പോലെ ക്രമീകരിക്കുക. ചില്ലൊക്കെ ശരിയാകും. ഇനിയും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ദയവായി ചോദിക്കുക. സ്നേഹത്തോടെ --Vssun 15:11, 3 സെപ്റ്റംബർ 2009 (UTC)Reply

ഇൻസ്ക്രിപ്റ്റ്

തിരുത്തുക

ഇൻസ്ക്രിപ്റ്റിന്റെ കാര്യത്തിൽ സഹായം ആവശ്യമുണ്ടെങ്കിൽ സിദ്ധാർത്ഥനുമായി ബന്ധപ്പെടുക. അദ്ദേഹം ഇൻസ്ക്രിപ്റ്റാണ്‌ ഉപയോഗിക്കുന്നത്. താങ്കളുടെ സംശയം ഞാൻ സിദ്ധാർത്ഥനെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം പെട്ടെന്നു തന്നെ സഹായിക്കും എന്നു കരുതുന്നു. --Vssun 05:01, 4 സെപ്റ്റംബർ 2009 (UTC)Reply

ഞാനിപ്പോൾ വിൻഡോസ് എക്സ്പിയിൽ പുതിയ യൂണികോഡ് ടൈപ്പ് ചെയ്യാൻ മൊഴി കീമാനിൽ മിൻസ്ക്രിപ്റ്റ് 2.0 കീബോർഡ് ഇൻസ്റ്റാൾ ചെയ്തിരിക്കുകയാണ്. ഇൻസ്ക്രിപ്റ്റ് കീബോർഡിൽ ചില്ലക്ഷരങ്ങൾക്ക് പ്രത്യേകം കീ ഏർപ്പെടുത്തിയ കീബോർഡാണിത്. എനിക്കൊരു മെയിൽ അയച്ചാൽ പുതിയ മിൻസ്ക്രിപ്റ്റിന്റെ പുതിയ വെർഷനും കീബോർഡ് ലേഔട്ടും അയച്ചുതരാം. --സിദ്ധാർത്ഥൻ 06:03, 4 സെപ്റ്റംബർ 2009 (UTC)Reply

പ്രമാണം:Kamala das-1.jpg

തിരുത്തുക

പ്രമാണം:Kamala das-1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 10:15, 27 സെപ്റ്റംബർ 2009 (UTC)Reply

സംവാദം:പേർഷ്യൻ സാമ്രാജ്യം

തിരുത്തുക

ഇവിടെ അഭിപ്രായം പറയാമോ? --Vssun 14:44, 10 ഒക്ടോബർ 2009 (UTC)Reply

പാർത്തിയൻ സാമ്രാജ്യത്തെക്കുറിച്ചൊരു ചോദ്യം കൂടി ആ താളിലുണ്ടായിരുന്നു. അഭിപ്രായം പറഞ്ഞാൽ കൊള്ളാം --Vssun 11:55, 13 ഒക്ടോബർ 2009 (UTC)Reply

ചിത്രം

തിരുത്തുക

പ്രമാണത്തിന്റെ സംവാദം:His Holiness Mar Addai II.jpg ശ്രദ്ധിക്കുക --Vssun 09:21, 8 നവംബർ 2009 (UTC)Reply


4-ആം നൂറ്റാണ്ടിലെ ക്രിസ്തീയ സഭാപിളർപ്പിൽ വിഘടിച്ചുമാറിയ അറിയൂസ് (ആരിയൻ) വിഭാഗം കൂടി ചേർന്നതാണു് ഇസ്ലാം മതം. ഇങ്ങനെ ഒരു താളിൽ എഴുതിയിരിക്കുന്നത് കണ്ടു. ഇത് ഒന്ന് ഇവിടെ തന്നെ വിശദീകരിക്കാമോ? ഇത് അൽഭുതമായിരിക്കുന്നു. ഞാൻ ഇത് വരെ കേട്ടിട്ടില്ല. നന്ദി ‌188.50.92.146 08:13, 27 ഡിസംബർ 2009 (UTC)Reply

പ്രമാണം:H.H. Baselius Mar Thoma Didimus I.jpg

തിരുത്തുക

പ്രമാണം:H.H. Baselius Mar Thoma Didimus I.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 02:54, 16 ജൂൺ 2010 (UTC)Reply

ഒരു സംശയം ഇവിടെ

തിരുത്തുക
 
You have new messages
നമസ്കാരം, Aby john vannilam. താങ്കൾക്ക് പ്രമാണത്തിന്റെ സംവാദം:C J Thomas-5.jpg എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Rameshng:::Buzz me :) 12:11, 23 ജൂലൈ 2010 (UTC)Reply

സംവാദം:ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)

തിരുത്തുക

സംവാദം:ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) ശ്രദ്ധിക്കുക.--Vssun (സുനിൽ) 03:09, 7 ഓഗസ്റ്റ് 2010 (UTC)Reply

ചിത്രം

തിരുത്തുക

ഇവിടെ ഒരു മറുപടി പ്രതീക്ഷിക്കുന്നു. --Vssun (സുനിൽ) 06:19, 11 സെപ്റ്റംബർ 2010 (UTC)Reply

തോമസ് മാർ അത്താനാസിയോസ് (ചെങ്ങന്നൂർ മെത്രാപ്പോലീത്ത)

തിരുത്തുക

തോമസ് മാർ അത്താനാസിയോസ് (ചെങ്ങന്നൂർ മെത്രാപ്പോലീത്ത) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 09:21, 6 നവംബർ 2010 (UTC)Reply

സംവാദം:പൗരസ്ത്യ ഓർത്തഡോക്സ് സഭ

തിരുത്തുക

സംവാദം:പൗരസ്ത്യ ഓർത്തഡോക്സ് സഭ കാണുക.--Vssun (സംവാദം) 04:18, 10 ഡിസംബർ 2011 (UTC)Reply

ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ

തിരുത്തുക

എബി, ഈ ലേഖനത്തിലെ വിവരങ്ങൾ പലതും ഇന്ത്യൻ ഓർത്തഡോക്സ് സഭ എന്ന താളിലേക്ക് മാറ്റുന്നതാണ് നല്ലത് എന്നു കരുതുന്നു. ദയവായി ഈ സംവാദം കാണുമല്ലോ. ---Johnchacks (സംവാദം) 04:33, 12 ഫെബ്രുവരി 2012 (UTC)Reply

പ്രമാണം:Mar Meletius and Chorepiscopus Joseph Tarzi.jpg

തിരുത്തുക

പ്രമാണം:Mar Meletius and Chorepiscopus Joseph Tarzi.jpg എന്ന ലേഖനം ഉറപ്പായ പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Deepak (സംവാദം) 01:47, 3 മാർച്ച് 2012 (UTC)Reply

പ്രമാണം:Mor Severius Mushe Görgün with Catholicos of the East His Holiness Baselios Marthoma Didymus I and Mor Athanasius Thomas.jpg

തിരുത്തുക

പ്രമാണം:Mor Severius Mushe Görgün with Catholicos of the East His Holiness Baselios Marthoma Didymus I and Mor Athanasius Thomas.jpg എന്ന ലേഖനം ഉറപ്പായ പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Deepak (സംവാദം) 01:48, 3 മാർച്ച് 2012 (UTC)Reply

പ്രമാണം:Nehru and Lama 1959.jpg

തിരുത്തുക

പ്രമാണം:Nehru and Lama 1959.jpg എന്ന ലേഖനം അസാധുവായ ന്യായോപയോഗകാരണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Deepak (സംവാദം) 01:49, 3 മാർച്ച് 2012 (UTC)Reply

പ്രമാണം:Samdhong rinpoche taking oath-1.jpg

തിരുത്തുക

പ്രമാണം:Samdhong rinpoche taking oath-1.jpg എന്ന ലേഖനം അസാധുവായ ന്യായോപയോഗകാരണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Deepak (സംവാദം) 02:02, 3 മാർച്ച് 2012 (UTC)Reply

പ്രമാണം:Shenouda&didimos-2.jpg

തിരുത്തുക

പ്രമാണം:Shenouda&didimos-2.jpg എന്ന ലേഖനം അസാധുവായ ന്യായോപയോഗകാരണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Deepak (സംവാദം) 02:04, 3 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Aby john vannilam,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 23:25, 28 മാർച്ച് 2012 (UTC)Reply

പ്രമാണം:Samdhong rinpoche taking oath-1.jpg

തിരുത്തുക

പ്രമാണം:Samdhong rinpoche taking oath-1.jpg അസാധുവായ ന്യായോപയോഗകാരണത്താൽ വേഗത്തിൽ നീക്കം ചെയ്യപ്പെടാനായി ശുപാർശ ചെയ്തിരിക്കുന്നു. അഭിപ്രായം വേഗമറിയിക്കും എന്നു പ്രതീക്ഷിക്കുന്നു. --എഴുത്തുകാരി സംവാദം 17:12, 13 ഏപ്രിൽ 2012 (UTC)Reply

പ്രമാണം:Shenouda&didimos-2.jpg എന്നതിൽ "പൊതുഉപയോഗത്തിനു് പകർ‍‍പ്പനുമതിയുള്ള ഛായ" എന്നത് എഴുതിയിരിക്കുന്നു. വിശദമാക്കാമോ ? ഈ അനുമതി വിക്കിപീഡിയയെ അറിയിച്ചിട്ടുണ്ടോ? ഉറവിടത്തിൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ വിരളമാണ്. ദയവായി അഭിപ്രായം അറിയിച്ച് ചിത്രം നിലനിർത്താൻ കഴിയുമോ എന്നുള്ളതറിയിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നതാണീ ചിത്രം. --എഴുത്തുകാരി സംവാദം 05:12, 15 ഏപ്രിൽ 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Aby john vannilam

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:51, 15 നവംബർ 2013 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം

തിരുത്തുക
 

ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Vijayan Rajapuram {വിജയൻ രാജപുരം} 07:26, 21 ഏപ്രിൽ 2021 (UTC)Reply


ലേഖനം നീക്കം ചെയ്യരുത്

തിരുത്തുക

ചരിത്ര വസ്തുതകൾ ശ്രദ്ധിയ്ക്കാതെ തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേർന്നാണ് ചിലർ ഈ താളിനെതിരായ ആക്ഷേപമുന്നയിച്ചിരിയ്ക്കുന്നതെന്നു് ആദ്യമേ ചൂണ്ടിക്കാണിയ്ക്കട്ടെ. പത്തു വരഷത്തിനുശേഷമാണു ഞാൻ വിക്കിപീഡിയയിൽ പ്രവേശിയ്ക്കുന്നതു.

ചർച്ച് ഒഫ് ദി ഈസ്റ്റ് എന്നു ആംഗല ഭാഷയിൽ വിളിയ്ക്കപ്പെടുന്ന പൗരസ്ത്യസഭയുടെ  അതായത് പൗരസ്ത്യ സുറിയാനി സഭയുടെ അവാന്തര വിഭാഗങ്ങളിലൊന്നാണു  ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ (The orthodox Church of the East) അഥവാ പൗരസ്ത്യ ഓർത്തഡോക്സ്‌ സുറിയാനി സഭ. അസ്സീറിയൻ പൗരസ്ത്യ സഭ, പുരാതന പൗരസ്ത്യ സഭ, കൽദായ കത്തോലിക്കാ സഭ എന്നിവയാണു മറ്റുവിഭാഗങ്ങൾ. 

ക്രി പി 489—543 കാലത്തു് പൗരസ്ത്യ സഭയുടെ ഔദ്യോഗികവിഭാഗം നെസ്തോറിയ വിശ്വാസം സ്വീകരിച്ചപ്പോൾ വിമതരായി മാറിയ ഓർത്തഡോക്സ് വിഭാഗം തെക്രീത്ത് നഗരം ആസ്ഥാനമായിവളർന്നു. മാർ മറുസയും ഗ്രിഗോറിയോസ് ബർ എബ്രായയും ഈ സഭയിലെ പ്രധാന വ്യക്തികളായിരുന്നു. 1089-ൽ തെൿരീത് സഭാകേന്ദ്രവും മാർ ആഹൂദെമ്മെയുടെ പള്ളിയും അറബികൾ തകർ‍ത്തതോടെ പൗരസ്ത്യ കാതോലിക്കാസനത്തിനു് സ്ഥിരമായ ആസ്ഥാനമില്ലാതായി.

പുരാതന കേരള ക്രൈസ്തവസഭ പൗരസ്ത്യസഭയുടെ ഭാഗമായിരുന്നു. 1599-ൽ പോർച്ചുഗീസ് കത്തോലിക്കർ ആധിപത്യമുറപ്പിയ്ക്കുന്നതുവരെ പൗരസ്ത്യസഭയുടെ നെസ്തോറിയ വിഭാഗവവുമായിട്ടായിരുന്നു കേരളസഭയുടെ ബന്ധം. കൂനൻകുരിശു ലഹളനടത്തി പോർച്ചുഗീസ് കത്തോലിക്കരുമായി പിരിഞ്ഞ കേരളസഭയിലെ പുത്തൻകൂർ വിഭാഗം 1665-ൽ സമീപിച്ച് ബന്ധം സ്ഥാപിച്ചത് ബസേലിയോസ് അബ്ദ് അൽ മിശിഹ പ്രഥമൻ കാതോലിക്ക പ്രധാന മേലദ്ധ്യക്ഷനായിരുന്ന ഓർത്തഡോക്സ്‌ പൗരസ്ത്യ സഭയുമായിട്ടായിരുന്നു.

1215-നു ശേഷം പൗരസ്ത്യ കാതോലിക്കോസുമാർ അന്ത്യോക്യൻ ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പാത്രിയർ‍ക്കീസാകാറുണ്ടായിരുന്നെങ്കിലും 1860 ൽ പൗരസ്ത്യ കാതോലിക്കയെ നിയമിയ്കുന്നതുനിറുത്തി കാതോലിക്കയുടെ ഭരണ സീമകൂടി അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പാത്രിയർക്കീസുമാരുടെ കീഴിലാക്കുവാൻ ശ്രമം നടന്നു. 1876-ൽ‍ മുളന്തുരുത്തി സുന്നഹദോസു് തീരുമാനപ്രകാരം ഇന്ത്യൻ‍ പൗരസ്ത്യ സഭ അന്ത്യോക്യാ പാത്രിയർ‍ക്കാസനത്തിന്റെ കീഴിൽ ഔപചാരികമായിവരികയും ചെയ്തു. എന്നാൽ 1912-ൽ കേരളത്തിലെ ഒരുമേൽ പട്ടക്കാരനെ പൌരസ്ത്യ കാതോലിക്കയായി വാഴിച്ചതോടെ ഓർത്തഡോക്സ്‌ പൗരസ്ത്യ സഭയുടെ ആസ്ഥാനം കേരളത്തിലേയ്ക്കു മാറി.

അന്ത്യോക്യൻ ഓർത്തഡോക്സ്‌ സുറിയാനി സഭയും മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയും വ്യത്യസ്ഥ സഭാവിഭാഗങ്ങളാണല്ലൊ. മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ 1934ലെ ഭരണഘടനയിൽ പറയുന്നതു മലങ്കര സഭ പൗരസ്ത്യ ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ ഭാഗവും പൗരസ്ത്യ ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പ്രധാനമേലദ്ധ്യക്ഷൻ പൗരസ്ത്യ കാതോലിക്കോസുമാണെന്നാണ്. മലങ്കരസഭയുടെ ആത്മീയ ലൌകീക ഭരണാധികാരി മലങ്കര മെത്രാപ്പോലീത്തായാണ്. ഓർത്തഡോക്സ്‌ പൌരസ്ത്യ സഭയ്ക്കു് മലങ്കര ഓർത്തഡോക്സ് സഭയിൽ നിന്നു് വ്യത്യസ്ഥമായ ഒരു ചരിത്രവും അസ്തിത്വവും ഉള്ളതിനാൽ രണ്ടിനെയും ഒന്നായി കാണാനാവില്ല. അന്ത്യോക്യൻ ഓർത്തഡോക്സ്‌ സുറിയാനി സഭയും പൗരസ്ത്യ ഓർത്തഡോക്സ്‌ സുറിയാനി സഭയും തമ്മിലുള്ളബന്ധവും ഉടമ്പടികൾക്കു വിധേയമായിരുന്നു.

കൽദായ കത്തോലിക്കാ സഭയും കേരളത്തിലെ സിറോ മലബാർ സഭയും ഇന്ന് റോമൻ കത്തോലിക്കാ സഭയിൟ രണ്ടു വ്യക്തി സഭകളായാണു വർത്തിയ്ക്കുന്നത് എന്നത് ഓർമിക്കാവുന്നതാണു.

വിക്കിമീഡിയ സ്ട്രാറ്റജി കരട് സംബന്ധിച്ച ചർച്ച-2

തിരുത്തുക

പ്രിയരേ.. വിക്കിമീഡിയ മൂവ് മെൻറ് ചാർട്ടർ സംബന്ധിച്ച് താങ്കൾ നേരത്തെ അറിഞ്ഞിരിക്കുമല്ലോ.വിക്കിമീഡിയയുടെ പ്രവർത്തനങ്ങൾ എങ്ങിനെയെല്ലാം ആകണമെന്നാണ് താങ്കൾ കരുതുന്നത് എന്നത് സംബന്ധിച്ച സുപ്രധാനമായ ആലോചനയും ചർച്ചയും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൻറെ ഭാഗമായി കഴിഞ്ഞ നാലിന് (2022 ഡിസംബർ 4ന് ) മലയാളം വിക്കിമീഡിയ പ്രവർത്തകരുടെ ഒരു ഓൺലൈൻ യോഗം നടന്നിരുന്നു. പ്രസ്തുത യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും വിക്കിമീഡിയ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള മറ്റുള്ളവർക്കെല്ലാം പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ ഒരു സംഗമം ഈ മാസം 16ന് നടത്താൻ ഉദ്ദേശിക്കുന്നു. ഇതെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഈ പേജ് സന്ദർശിക്കുക https://meta.wikimedia.org/wiki/Movement_Charter/Community_Consultations/2022/Malayalam_Wikimedia_Community#Offline_Conversation അക്ബറലി{Akbarali} (സംവാദം) 04:05, 10 ഡിസംബർ 2022 (UTC) അക്ബറലി{Akbarali} (സംവാദം) 04:07, 10 ഡിസംബർ 2022 (UTC)Reply

വിക്കിമീഡിയ മൂവ് മെൻറ് ചാർട്ടർ സംബന്ധിച്ച ചർച്ച - 2

തിരുത്തുക

പ്രിയരേ.. വിക്കിമീഡിയ മൂവ് മെൻറ് ചാർട്ടർ സംബന്ധിച്ച് താങ്കൾ നേരത്തെ അറിഞ്ഞിരിക്കുമല്ലോ.വിക്കിമീഡിയയുടെ പ്രവർത്തനങ്ങൾ എങ്ങിനെയെല്ലാം ആകണമെന്നാണ് താങ്കൾ കരുതുന്നത് എന്നത് സംബന്ധിച്ച സുപ്രധാനമായ ആലോചനയും ചർച്ചയും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൻറെ ഭാഗമായി കഴിഞ്ഞ നാലിന് (2022 ഡിസംബർ 4ന് ) മലയാളം വിക്കിമീഡിയ പ്രവർത്തകരുടെ ഒരു ഓൺലൈൻ യോഗം നടന്നിരുന്നു. പ്രസ്തുത യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും വിക്കിമീഡിയ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള മറ്റുള്ളവർക്കെല്ലാം പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ ഒരു സംഗമം ഈ മാസം 16ന് നടത്താൻ ഉദ്ദേശിക്കുന്നു. ഇതെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഈ പേജ് സന്ദർശിക്കുക https://meta.wikimedia.org/wiki/Movement_Charter/Community_Consultations/2022/Malayalam_Wikimedia_Community#Offline_Conversation അക്ബറലി{Akbarali} (സംവാദം) 04:05, 10 ഡിസംബർ 2022 (UTC)Reply

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം

തിരുത്തുക

പ്രിയ Aby john vannilam,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.

 


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:59, 21 ഡിസംബർ 2023 (UTC)Reply