Praveenkoramkottil
25 നവംബർ 2009 ചേർന്നു
|
മലപ്പുറം ജില്ലയിലെ മഞ്ചേരിയാണു സ്വദേശം. ഇപ്പോൾ കൊൽക്കത്ത ഐസറിൽ ബിരുദവിദ്യാർത്ഥി. ഓലപ്പടക്കം എന്ന പേരിൽ കരിങ്കല്ല് എന്ന ബ്ലോഗെഴുതുന്നുണ്ട്. റസിമാന്റെ നിരന്തര പ്രേരണമൂലം വിക്കിയിലെത്തി.
ഞാൻ അലമ്പാക്കിയ/അലമ്പാക്കുന്ന/അലമ്പാക്കാൻ പദ്ധതിയിടുന്ന താളുകൾ
തിരുത്തുകഅഭിവാദ്യങ്ങൾ!!
തിരുത്തുകഇതിൽ സമയോചിതമായി ഇടപെട്ടതിന് ബി. സ്വാമി (സംവാദം) 18:24, 28 ഫെബ്രുവരി 2013 (UTC) |