ലോകത്തിലെ ഏറ്റവും വലിയ പെഗ് എന്ന ഖ്യാതി നേടിയ പെഗ് ആണ് പാട്യാല പെഗ്. പട്യാല പെഗ്ഗിന്റെ ഉപജ്ഞാതാവ് പട്യാലയിലെ മഹാരാജാവ് ഭുപിന്ദർ സിംഗ് ആണ്. പോളോ മാതിരി കുതിരപ്പുറത്ത് ഉള്ള കളി ആയ "Tent Pegging" കളിയിൽ പാട്യാല ടീമും , ഐർലണ്ടിൽ നിന്ന് വന്ന ഒരു ടീമും തമ്മിൽ മത്സരം നടക്കുന്ന വേളയിൽ , ഐർലണ്ട് ടീമിനെ ഫിറ്റ്‌ ആക്കി കളി ചുളുവിൽ ജയിക്കാൻ വേണ്ടി ഭുപിന്ദർ സിംഗ് ഇറക്കിയ ഒരു നമ്പർ ആണ് സാധാരണ പെഗ്ഗിന്റെ ഇരട്ടി വരുന്ന ഈ വ്യാജ പെഗ്. ഇതാണ് പിൽക്കാലത്ത് പട്യാല പെഗ് എന്ന് അറിയപ്പെടുന്നത്.[1][2]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-19. Retrieved 2013-02-28.
  2. http://articles.timesofindia.indiatimes.com/2010-05-13/news-interviews/28319865_1_dharmendra-nimbu-paani-drink[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പാട്യാല_പെഗ്&oldid=3805984" എന്ന താളിൽനിന്ന് ശേഖരിച്ചത്