ഷണ്മുഖപ്രിയ
കർണാടക സംഗീതത്തിലെ 56ആം മേളകർത്താരാഗമാണ് ഷണ്മുഖപ്രിയ. ഷണ്മുഖപ്രിയ എന്ന പദത്തിന് ഷണ്മുഖന് അതായത് സുബ്രഹ്മണ്യന് പ്രിയപ്പെട്ടവൾ എന്നാണർത്ഥം. 10ആം ചക്രദിശിയിലാണ് ഇത് ഉൾപ്പെടുന്നത്. രാഗവിസ്താരസാദ്ധ്യത ഉള്ള ഒരു രാഗമാണിത്. ഭക്തിരസപ്രധാനമായ രാഗമാണിത്.
ഘടന,ലക്ഷണം
തിരുത്തുക- ആരോഹണം സ രി2 ഗ2 മ2 പ ധ1 നി2 സ
- അവരോഹണം സ നി2 ധ1 പ മ2 ഗ2 രി2 സ
ഈ രാഗത്തിലെ സ്വരങ്ങൾ ചതുശ്രുതി ഋഷഭം,സാധാരണഗാന്ധാരം,പ്രതിമദ്ധ്യമം,ശുദ്ധധൈവതം,കൈശികി നിഷാദം ഇവയാണ്.
കീർത്തനങ്ങൾ
തിരുത്തുകകീർത്തനം | കൃതി |
---|---|
സദാശ്രയേ | മുത്തുസ്വാമി ദീക്ഷിതർ |
സിദ്ധിവിനായകം | മുത്തുസ്വാമി ദീക്ഷിതർ |
ഓം ശരവണഭവ | പാപനാശം ശിവൻ |
നമ്പർ | ഗാനം | വർഷം | ചലച്ചിത്രം | സംഗീതസംവിധാനം |
---|---|---|---|---|
1 | ദേവീ സർവ്വേശ്വരി | 1955 | ന്യൂസ് പേപ്പർ ബോയ് | എ. വിജയൻ |
2 | ശരവണപ്പൊയ്കയിൽ | 1969 | കുമാരസംഭവം | ജി. ദേവരാജൻ |
3 | രഘുപതി രാഘവ | 1977 | വേഴാമ്പൽ | എം.കെ. അർജ്ജുനൻ |
4 | അരയാൽ മണ്ഡപം | 1978 | ജയിക്കാനായ് ജനിച്ചവൻ(ചലച്ചിത്രം) | എം.കെ. അർജ്ജുനൻ |
5 | ആനന്ദനടനം | 1978 | കടത്തനാട്ട് മാക്കം | ജി. ദേവരാജൻ |
6 | ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കിൽ | 1978 | പാദസരം | ജി. ദേവരാജൻ |
7 | ഗോകുല നികുഞ്ജത്തിൽ | 1980 | രാജനർത്തകി | എം.കെ. അർജ്ജുനൻ |
8 | ശിവശൈലശൃംഗമാം | 1982 | കിലുകിലുക്കം | ജോൺസൺ |
9 | ഹേമന്തഗീതം | 1983 | താളം തെറ്റിയ താരാട്ട് | രവീന്ദ്രൻ |
10 | ലീലാ തിലകം ചാർത്തി | 1983 | പ്രശ്നം ഗുരുതരം | രവീന്ദ്രൻ |
11 | തകിട തഥിമി | 1984 | സാഗരസംഗമം | ഇളയരാജ |
12 | ആകാശമൗനം | 1984 | മൈനാകം | രവീന്ദ്രൻ |
13 | കണ്ണനെ കണ്ടൂ സഖി | 1984 | പൂച്ചക്കൊരു മൂക്കുത്തി | എം.ജി. രാധാകൃഷ്ണൻ |
14 | എത്ര പൂക്കാലമിനി | 1986 | രാക്കുയിലിൻ രാഗസദസ്സിൽ | എം.ജി. രാധാകൃഷ്ണൻ |
15 | ധൂമം വല്ലാത്ത ധൂമം (പാപം പാപം എന്ന ഭാഗം) | 1987 | നാരദൻ കേരളത്തിൽ | എം.കെ. അർജ്ജുനൻ |
16 | ദേവസഭാതലം (ക്രൗഞ്ചം ചുണ്ടിലുണർത്തും എന്ന ഭാഗം) | 1990 | ഹിസ് ഹൈനസ്സ് അബ്ദുള്ള | രവീന്ദ്രൻ |
17 | ഗോപികാവസന്തം തേടി | 1990 | ഹിസ് ഹൈനസ്സ് അബ്ദുള്ള | രവീന്ദ്രൻ |
18 | ആനക്കെടുപ്പത് പൊന്നുണ്ടേ | 1991 | ധനം | രവീന്ദ്രൻ |
19 | കമലദളം മിഴിയിൽ | 1992 | കമലദളം | രവീന്ദ്രൻ |
20 | തിരുവാണിക്കാവിൽ | 1995 | ചൈതന്യം | രവീന്ദ്രൻ |
21 | ഇന്ദുമാലിനീ | 1998 | കാറ്റത്തൊരു പെൺപൂവ് | കൈതപ്രം |
22 | കൺഫൂഷൻ തീർക്കണമേ | 1998 | സമ്മർ ഇൻ ബത്‌ലഹേം | വിദ്യാസാഗർ |
23 | ശിവമല്ലി പൂവേ | 1999 | ഫ്രൻസ് | ഇളയരാജ |
24 | സിന്ദൂരതിലകാഞ്ചിതേ | 2001 | തീർത്ഥാടനം | കൈതപ്രം |
25 | ചിങ്ങമാസം വന്നുചേർന്നാൽ | 2002 | മീശമാധവൻ | വിദ്യാസാഗർ |
26 | അന്നക്കിളീ | 2004 | 4ദ് പീപ്പിൾ | റോണി ഫിലിപ്പ് |
27 | ശിവപദം | 2006 | കളഭം | രവീന്ദ്രൻ |
അവലംബം
തിരുത്തുകhttp://sify.com/carnaticmusic/fullstory.php?id=13587115
ശുദ്ധ മദ്ധ്യമം | |
---|---|
ഇന്ദു ചക്ര (1-6) : കനകാംഗി • രത്നാംഗി • ഗാനമൂർത്തി • വനസ്പതി • മാനവതി • താനരൂപി നേത്ര ചക്ര (7-12) : സേനാവതി • ഹനുമതോടി • ധേനുക • നാടകപ്രിയാ • കോകിലപ്രിയ • രൂപവതി അഗ്നി ചക്ര (13-18) : ഗായകപ്രിയ • വാകുളാഭരണം • മായാമാളവഗൗള • ചക്രവാകം • സൂര്യകാന്തം • ഹാടകാംബരി വേദ ചക്ര (19-24) : ഝങ്കാരധ്വനി • നഠഭൈരവി • കീരവാണി • ഖരഹരപ്രിയ • ഗൗരിമനോഹരി • വരുണപ്രിയ ബാണ ചക്ര (25-30) : മാരരഞ്ജിനി • ചാരുകേശി • സാരസാംഗി • ഹരികാംബോജി • ധീരശങ്കരാഭരണം • നാഗനന്ദിനി ഋതു ചക്ര (31-36) : യാഗപ്രിയ • രാഗവർദ്ധിനി • ഗാംഗേയഭൂഷണി • വാഗധീശ്വരി • ശൂലിനി • ചലനാട്ട |
പ്രതി മദ്ധ്യമം | |
---|---|
ഋഷി ചക്ര (37-42) : സാലഗം • ജലാർണ്ണവം • ഝാലവരാളി • നവനീതം • പാവനി •. രഘുപ്രിയ വസു ചക്ര (43-48) : ഗവാംബോധി •. ഭവപ്രിയ • ശുഭപന്തുവരാളി • ഷഡ്വിധമാർഗ്ഗിണി • സുവർണ്ണാംഗി •. ദിവ്യമണി ബ്രഹ്മ ചക്ര (49-54) : ധവളാംബരി •. നാമനാരായണി •. പന്തുവരാളി •. രാമപ്രിയ •. ഗമനശ്രമ • വിശ്വംഭരി ദിശി ചക്ര (55-60) : ശ്യാമളാംഗി • ഷണ്മുഖപ്രിയ •. സിംഹേന്ദ്രമധ്യമം •. ഹേമവതി •. ധർമ്മവതി •. നീതിമതി രുദ്ര ചക്ര (61-66) : കാന്താമണി •. ഋഷഭപ്രിയ •. ലതാംഗി •. വാചസ്പതി •. മേചകല്യാണി •. ചിത്രാംബരി ആദിത്യ ചക്ര (67-72) : സുചരിത്ര •. ജ്യോതിസ്വരൂപിണി •. ധാതുവർദ്ധിനി •. നാസികാഭൂഷണി • കോസലം • രസികപ്രിയ |