സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുരളി, നെടുമുടി വേണു, ചാർമ്മിള എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ധനം. ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറിൽ എം.എം. രാമചന്ദ്രൻ ആണ് ഈ ചിത്രം നിർമ്മിച്ചത്. എ.കെ. ലോഹിതദാസ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ധനം
വി.സി.ഡി. പുറംചട്ട
സംവിധാനംസിബി മലയിൽ
നിർമ്മാണംഎം.എം. രാമചന്ദ്രൻ
രചനഎ.കെ. ലോഹിതദാസ്
അഭിനേതാക്കൾമോഹൻലാൽ
മുരളി
നെടുമുടി വേണു
ചാർമ്മിള
സംഗീതംരവീന്ദ്രൻ
ഗാനരചനപി.കെ. ഗോപി
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോചന്ദ്രകാന്ത് ഫിലിംസ്
റിലീസിങ് തീയതി1991 ഫെബ്രുവരി 8[1]
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

പി.കെ. ഗോപി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് ജോൺസൺ.

ഗാനങ്ങൾ
  1. ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ – കെ.എസ്. ചിത്ര
  2. ആനക്കെടുപ്പത് പൊന്നുണ്ടേ – കെ.ജെ. യേശുദാസ്
  3. നീ വിടപറയുമ്പോൾ – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർതിരുത്തുക

അവലംബംതിരുത്തുക

  1. "Dhanam". മൂലതാളിൽ നിന്നും 2012-07-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-14.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ധനം_(ചലച്ചിത്രം)&oldid=3634855" എന്ന താളിൽനിന്ന് ശേഖരിച്ചത്