ജയിക്കാനായ് ജനിച്ചവൻ(ചലച്ചിത്രം)

മലയാള ചലച്ചിത്രം

1978ൽ എം.പി രാജീവൻ കഥയെഴുതി ശ്രീകുമാരൻ തമ്പി തിരക്കഥ, സംഭാഷണം രചിച്ച് നിർമ്മിച്ച ജയിക്കാനായ് ജനിച്ചവൻ എന്ന സിനിമ ജെ. ശശികുമാർ സംവിധാനം ചെയ്തു. പ്രേം നസീർ, എം.ജി. സോമൻ, ജയൻ,ഷീല, ജഗതി ശ്രീകുമാർ തുടങ്ങിയവർ നടിച്ച ഈ ചിത്രത്തിന്റെ സംഗീതം എം.കെ. അർജ്ജുനൻ നിർവ്വഹിച്ചു.[1][2][3]

ജയിക്കാനായ് ജനിച്ചവൻ
സംവിധാനംജെ. ശശികുമാർ
നിർമ്മാണംശ്രീകുമാരൻ തമ്പി
രചനഎം.പി രാജീവൻ
ശ്രീകുമാരൻ തമ്പി(സംഭാഷണം)
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
എം.ജി. സോമൻ
ജയൻ
ഷീല
ജഗതി ശ്രീകുമാർ
സംഗീതംഎം.കെ. അർജ്ജുനൻ
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഭവാനി രാജേശ്വരി
വിതരണംഭവാനി രാജേശ്വരി
റിലീസിങ് തീയതി
  • 17 ഡിസംബർ 1978 (1978-12-17)
രാജ്യംഭാരതം
ഭാഷമലയാളം

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേം നസീർ മിന്നൽ രാജു
2 ഷീല ലക്ഷ്മി
3 ജയൻ പ്രഭാകരവർമ്മ
4 അടൂർ ഭാസി തരകൻ
5 എം.ജി. സോമൻ വാസു
6 തിക്കുറിശ്ശി മലർത്തു ഉണ്ണൂണ്ണീ
7 ജഗതി ശ്രീകുമാർ സുലൈമാൻ
8 കെ.പി.എ.സി. ലളിത കല്യാണീ
9 മണവാളൻ ജോസഫ് ഉദയവർമ്മ
10 ശ്രീലത മേരിക്കുട്ടി
11 ശ്രീനിവാസൻ ഒരു പാട്ടുകാരൻ
12 പ്രതാപചന്ദ്രൻ ആനന്ദവർമ്മ
13 മല്ലിക സുകുമാരൻ റാണി
14 ഫിലോമിന കല്യാണിയുടെ അമ്മായി
15 തൊടുപുഴ രാധാകൃഷ്ണൻ ചെല്ലപ്പൻ
16 വള്ളത്തോൾ ഉണ്ണീകൃഷ്ണൻ രാമൻ ജ്യോത്സ്യർ
17 മണിയൻപിള്ള രാജു തരകന്റെ കയ്യാൾ
18 മഞ്ചേരി ചന്ദ്രൻ പ്രഭാകരന്റെ കയ്യാൾ
19 ഹരിപ്പാട് സോമൻ യൂണിയൻ സിക്രട്ടറി
20 പി. ശ്രീകുമാർ
21 മാസ്റ്റർ രാജ്കുമാരൻ തമ്പി

ഗാനങ്ങൾ[5] തിരുത്തുക

ഈ ചിത്രത്തിലെ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് എം.കെ. അർജ്ജുനൻ ഈണം പകർന്നിരിക്കുന്നു

നമ്പർ. പാട്ട് പാട്ടുകാർ
1 അള്ളാവിൻ തിരുസഭയിൽ ജോളി എബ്രഹാം,മണ്ണൂർ രാജകുമാരനുണ്ണി
2 അരയാൽ കെ.ജെ. യേശുദാസ്
3 ചാലക്കമ്പോളത്തിൽ പി. ജയചന്ദ്രൻ
4 ദേവീ മഹാമായേ പി. ജയചന്ദ്രൻ,അമ്പിളി
5 ഏഴുസ്വരങ്ങൾ കെ.ജെ. യേശുദാസ്
6 കാവടിചിന്തുപാടി കെ.ജെ. യേശുദാസ്,ബി. വസന്ത
7 തങ്കം കൊണ്ടൊരു ജോളി എബ്രഹാം,അമ്പിളി

അവലംബം തിരുത്തുക

  1. "ജയിക്കാനായ് ജനിച്ചവൻ". www.malayalachalachithram.com. ശേഖരിച്ചത് 2023-02-28.
  2. "ജയിക്കാനായ് ജനിച്ചവൻ". malayalasangeetham.info. ശേഖരിച്ചത് 2023-02-28.
  3. "ജയിക്കാനായ് ജനിച്ചവൻ". spicyonion.com. ശേഖരിച്ചത് 2023-02-28.
  4. "ജയിക്കാനായ് ജനിച്ചവൻ (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 28 ഫെബ്രുവരി 2023.
  5. "ജയിക്കാനായ് ജനിച്ചവൻ (1978)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2023-02-28.

പുറത്തെക്കുള്ള കണ്ണികൾ തിരുത്തുക

ചിത്രം കാണൂക തിരുത്തുക