ചക്രവാകം (മേളകർത്താരാഗം)

16-ാമത്തെ മേളകർത്താരാഗം
ചക്രവാകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചക്രവാകം (വിവക്ഷകൾ) എന്ന താൾ കാണുക. ചക്രവാകം (വിവക്ഷകൾ)

കർണാടകസംഗീതത്തിലെ 16ആം മേളകർത്താരാഗമാണ് ചക്രവാകം

ലക്ഷണം,ഘടന

തിരുത്തുക
  • ആരോഹണം സ രി1 ഗ3 മ1 പ ധ2 നി2 സ
  • അവരോഹണം സ നി2 ധ2 പ മ1 ഗ3 രി1 സ

ജന്യരാഗങ്ങൾ

തിരുത്തുക

ബിന്ദുമാലിനി,കലാവതി,മലയമാരുതം,വേഗവാഹിനി ഇവയാണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ

മേളകർത്താരാഗങ്ങൾ
1. കനകാംഗി
2. രത്നാംഗി
3. ഗാനമൂർത്തി
4. വനസ്പതി
5. മാനവതി
6. താനരൂപി
7. സേനാവതി
8. ഹനുമതോടി
9. ധേനുക
10. നാടകപ്രിയാ
11. കോകിലപ്രിയ
12. രൂപവതി
13. ഗായകപ്രിയ
14. വാകുളാഭരണം
15. മായാമാളവഗൗള
16. ചക്രവാകം
17. സൂര്യകാന്തം
18. ഹാടകാംബരി
19. ഝങ്കാരധ്വനി
20. നഠഭൈരവി
21. കീരവാണി
22. ഖരഹരപ്രിയ
23. ഗൗരിമനോഹരി
24. വരുണപ്രിയ
25. മാരരഞ്ജിനി
26. ചാരുകേശി
27. സാരസാംഗി
28. ഹരികാംബോജി
29. ധീരശങ്കരാഭരണം
30. നാഗനന്ദിനി
31. യാഗപ്രിയ
32. രാഗവർദ്ധിനി
33. ഗാംഗേയഭൂഷണി
34. വാഗധീശ്വരി
35. ശൂലിനി
36. ചലനാട്ട
37. സാലഗം
38. ജലാർണ്ണവം
39. ഝാലവരാളി
40. നവനീതം
41. പാവനി
42. രഘുപ്രിയ
43. ഗവാംബോധി
44. ഭവപ്രിയ
45. ശുഭപന്തുവരാളി
46. ഷഡ്വിധമാർഗ്ഗിണി
47. സുവർണ്ണാംഗി
48. ദിവ്യമണി
49. ധവളാംബരി
50. നാമനാരായണി
51. കാമവർദ്ധിനി
52. രാമപ്രിയ
53. ഗമനശ്രമ
54. വിശ്വംഭരി
55. ശ്യാമളാംഗി
56. ഷണ്മുഖപ്രിയ
57. സിംഹേന്ദ്രമധ്യമം
58. ഹൈമവതി
59. ധർമ്മവതി
60. നീതിമതി
61. കാന്താമണി
62. ഋഷഭപ്രിയ
63. ലതാംഗി
64. വാചസ്പതി
65. മേചകല്യാണി
66. ചിത്രാംബരി
67. സുചരിത്ര
68. ജ്യോതിസ്വരൂപിണി
69. ധാതുവർദ്ധിനി
70. നാസികാഭൂഷണി
71. കോസലം
72. രസികപ്രിയ
കൃതി കർത്താവ്
സുഗുണമുലേ ത്യാഗരാജസ്വാമികൾ
കാലാ ഉനൈ നാൻ സുബ്രഹ്മണ്യഭാരതി
ഗിരിജാപതേ ജഗത്പതേ ബാലമുരളീകൃഷ്ണ
ജനാർദ്ദനം മൈസൂർ വസുദേവാചാര്യ

ചലച്ചിത്രഗാനങ്ങൾ [1]

തിരുത്തുക
ക്ര.നം. പാട്ട് ചിത്രം വർഷം ഈണം ഗായകൻ
1 പരിഭവിച്ചോടുന്ന പച്ചനോട്ടുകൾ 1973 എം.കെ. അർജ്ജുനൻ യേശുദാസ്
2 ജീവനിൽ ദുഃഖത്തിൽ സിന്ധു 1975 എം.കെ. അർജ്ജുനൻ പി. സുശീല
3 ആടാതെ തളരുന്ന കന്യാദാനം 1976 എം.കെ. അർജ്ജുനൻ യേശുദാസ്
4 ആയിരം കാതമകലെയാണെങ്കിലും ഹർഷബാഷ്പം 1977 എം.കെ. അർജ്ജുനൻ യേശുദാസ്
5 പണ്ടു പണ്ടൊരു ചിത്തിര അവൾ ഒരു ദേവാലയം 1977 എം.കെ. അർജ്ജുനൻ പി. സുശീല
6 മന്മഥപുരിയിലെ യക്ഷിപ്പാറു 1979 എം.കെ. അർജ്ജുനൻ പി. ജയചന്ദ്രൻവാണി ജയറാം
7 ഇന്ദുകമലം ചൂടി അഷ്ടമംഗല്യം 1977 എം.കെ. അർജ്ജുനൻ കെ പി ബ്രഹ്മാനന്ദൻ
8 ബ്രൂസ്‌ ലീ കുഞ്ഞല്ലയോ രാജു റഹിം 1978 എം.കെ. അർജ്ജുനൻ സി.ഒ. ആന്റോപി. ജയചന്ദ്രൻപി ബി ശ്രീനിവാസ്
9 മാണിക്യക്കല്ലുള്ള വേലിയേറ്റം 1981 എം.കെ. അർജ്ജുനൻ യേശുദാസ്
10 കാണാനഴകുള്ള ഊഴം 1988 എം.കെ. അർജ്ജുനൻ ജി. വേണുഗോപാൽ
11 ഒരേ വീണതൻ ചക്രവാളം ചുവന്നപ്പോൾ 1983 എം.കെ. അർജ്ജുനൻ യേശുദാസ്
12 ജന്മജൻമാന്തര അനാമിക 2007 എം.കെ. അർജ്ജുനൻ രാധിക തിലക്
13 യാത്ര തീർത്ഥയാത്ര സ്വന്തം എന്നു കരുതി 1989 എം.കെ. അർജ്ജുനൻ യേശുദാസ് .

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

  1. "ചക്രവാകം". മലയാളസംഗീതം ഇൻഫൊ. Retrieved 2018-11-04. {{cite web}}: Cite has empty unknown parameter: |1= (help)