വേഴാമ്പൽ (അഹല്യാമോക്ഷം)

മലയാള ചലച്ചിത്രം


1977ൽ സ്വയംപ്രഭ മൂവി മേക്കേഴ്സ്ന്റെ ബാനറിൽ സ്റ്റാൻലി ജോസ്[1] സംവിധാനം ചെയത മലയാള ചലച്ചിത്രം ആണ് വേഴാമ്പൽ (അഹല്യാമോക്ഷം) (English:Vezhambal (Ahalyamoksham)).എസ്. കനകം[2] കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചത് എസ്. ഗോപിനാഥൻ ആണ്.[3]

വേഴാമ്പൽ (അഹല്യാമോക്ഷം)
സംവിധാനംസ്റ്റാൻലി ജോസ്
നിർമ്മാണംഎസ്. ഗോപിനാഥൻ
രചനഎസ്. കനകം
തിരക്കഥഎസ്. കനകം
സംഭാഷണംഎസ്. കനകം
അഭിനേതാക്കൾഎം.ജി. സോമൻ, വിൻസെന്റ്, രതീഷ്, ശങ്കരാടി, ബഹദൂർ, ജോസ് പ്രകാശ്, കൊട്ടാരക്കര ശ്രീധരൻ നായർ, ജഗതി ശ്രീകുമാർ, ശ്രീദേവി, മല്ലിക സുകുമാരൻ, മീന, കവിയൂർ പൊന്നമ്മ, മണവാളൻ ജോസഫ്, പറവൂർ ഭരതൻ, പി.കെ. എബ്രഹാം, പങ്കജവല്ലി, മാസ്റ്റർ രഘു (കരൺ)
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനവയലാർ
ഓ.എൻ.വി
ഛായാഗ്രഹണംഇ.എൻ.സി. നായർ
സ്റ്റുഡിയോമെരിലാൻഡ്
ബാനർബെന്നി റിലീസ്
വിതരണംസ്വയംപ്രഭ മൂവി മേക്കേഴ്സ്
റിലീസിങ് തീയതി
 • ഒക്ടോബർ 7, 1977 (1977-10-07)
രാജ്യംഇന്ത്യ ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

എം.ജി. സോമൻ, വിൻസെന്റ്, രതീഷ്, ശങ്കരാടി, ബഹദൂർ, ജോസ് പ്രകാശ്, കൊട്ടാരക്കര ശ്രീധരൻ നായർ, ജഗതി ശ്രീകുമാർ, ശ്രീദേവി, മല്ലിക സുകുമാരൻ, മീന, കവിയൂർ പൊന്നമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[4] മണവാളൻ ജോസഫ്, പറവൂർ ഭരതൻ, പി.കെ. എബ്രഹാം, അരൂർ സത്യൻ[5], റീന എം ജോൺ,[6] പങ്കജവല്ലി, ബേബി ഷീല[7], ബേബി സുപ്രിയ[8] ,മാസ്റ്റർ രഘു (കരൺ) എന്നിവരും അഭിനയിച്ചു.

അണിയറ പ്രവർത്തകർ

തിരുത്തുക

ഇതും കാണുക

തിരുത്തുക
 1. "എൺപതിന്റെ ചെറുപ്പവുമായി സ്റ്റാൻലി ജോസ് വീണ്ടും". മാതൃഭൂമി.കോം. Retrieved 2017-07-21.[പ്രവർത്തിക്കാത്ത കണ്ണി]
 2. "എസ് കനകം". m3db.com.
 3. "Vezhambal". www.malayalachalachithram.com. Retrieved 2014-10-03.
 4. "Vezhambal (Ahalyamoksham) (1977)". മലയാള സംഗീതം.കോം.
 5. "അരൂർ സത്യൻ". m3db.com.
 6. "Reena". nettv4u.com.
 7. "ബേബി ഷീല". m3db.com.
 8. "ബേബി സുപ്രിയ". മലയാള സംഗീതം.കോം.
 9. "ജെൻസി". m3db.com.
 10. "പട്ടണക്കാട് പുരുഷോത്തമൻ അന്തരിച്ചു". malayalam.oneindia.com.
 11. "https://www.m3db.com/films-cinematography/26105". m3db.com. {{cite web}}: External link in |title= (help)

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വേഴാമ്പൽ_(അഹല്യാമോക്ഷം)&oldid=3843419" എന്ന താളിൽനിന്ന് ശേഖരിച്ചത്