1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക
(Malayalam films of 1991 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. | ചലച്ചിത്രം | സംവിധാനം | രചന | അഭിനേതാക്കൾ |
---|---|---|---|---|
1 | സൗഹൃദം | ഷാജി കൈലാസ് | മുകേഷ് ,ഉർവശി , സായ് കുമാർ , പാർവതി | |
2 | അപൂർവ്വം ചിലർ | കല അടൂർ | എസ്.എൻ. സ്വാമി | സായി കുമാർ, പാർവതി |
3 | ഞാൻ ഗന്ധർവ്വൻ | പി. പത്മരാജൻ | നിതീഷ് ഭരദ്വജ് , സുപർണ | |
4 | ചാവേറ്റുപട | ശേഖർ | ||
5 | എന്നും നന്മകൾ | സത്യൻ അന്തിക്കാട് | ശ്രീനിവാസൻ, ശാന്തി കൃഷ്ണ , ജയറാം | |
6 | ഈഗിൾ | അമ്പിളി | ||
7 | പെരുന്തച്ചൻ | അജയൻ | തിലകൻ , പ്രശാന്ത് , മോനിഷ | |
8 | സത്യപ്രതിജ്ഞ | സുരേഷ് ഉണ്ണിത്താൻ | എസ്.എൽ. പുരം സദാനന്ദൻ | മുരളി, സുരേഷ് ഗോപി, ഗീത |
9 | ഗാനമേള | അമ്പിളി | മുകേഷ് , ഗീതാവിജയൻ | |
10 | ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ | പോൾ ബാബു | രവി , കാർത്തിക | |
11 | അമരം | ഭരതൻ | മമ്മൂട്ടി , മാതു , ചിത്ര , അശോകൻ | |
12 | റെയിഡ് | കെ.എസ്. ഗോപാലകൃഷ്ണൻ | ||
13 | ധനം | സിബി മലയിൽ | മോഹൻലാൽ , ചാർമിള | |
14 | കാക്കത്തൊള്ളായിരം | വി.ആർ. ഗോപാലകൃഷ്ണൻ | മുകേഷ് , ഉർവശി | |
15 | പൂക്കാലം വരവായി | കമൽ | ജയറാം , രേഖ , ബേബി ശ്യാമിലി | |
16 | ഒരു തരം രണ്ടു തരം മൂന്നു തരം | തുളസീദാസ് | ||
17 | പാരലൽ കോളേജ് | കെ. രാധാകൃഷ്ണൻ | ||
18 | കുറ്റപത്രം | ആർ. ചന്ദ്രു | സുരേഷ് ഗോപി , ശ്രീജ | |
19 | ആകാശക്കോട്ടയിലെ സുൽത്താൻ | ജയരാജ് | ശ്രീനിവാസൻ , ശരണ്യ | |
20 | പൂന്തേനരുവി ചുവന്നു | ബാലു | ||
21 | അഗ്നിനിലാവ് | എൻ. ശങ്കരൻ നായർ | രഞ്ജിനി , റിസബാവ | |
22 | രാഗം അനുരാഗം | നിഖിൽ | ||
23 | മിഴികൾ | സുരേഷ് കൃഷ്ണ | ||
24 | എഴുന്നള്ളത്ത് | ഹരികുമാർ | ജയറാം , സിതാര | |
25 | കാട്ടുവീരൻ | ജബീർ മുബിൻ | ||
26 | മൂർദ്ധന്യം | സുനിൽ കുമാർ ദേശായി | ||
27 | അരങ്ങ് | ചന്ദ്രശേഖരൻ | ||
28 | മൂക്കില്ലാരാജ്യത്ത് | അശോകൻ, താഹ | ബി. ജയചന്ദ്രൻ | മുകേഷ്, വിനയ പ്രസാദ് |
29 | ഇണപ്രാവുകൾ | സൂരജ് ആർ. ബാർജാത്യ | സൽമാൻ ഖാൻ , ഭാഗ്യശ്രീ | |
30 | നയം വ്യക്തമാക്കുന്നു | ബാലചന്ദ്രമേനോൻ | മമ്മൂട്ടി , ശാന്തികൃഷ്ണ | |
31 | ഭരതം | സിബി മലയിൽ | മോഹൻലാൽ , ഉർവശി , നെടുമുടി വേണു | |
32 | ഓമനസ്വപ്നങ്ങൾ | പി.കെ. ബാലകൃഷ്ണൻ | ||
33 | വിഷ്ണുലോകം | കമൽ | മോഹൻലാൽ , ശാന്തികൃഷ്ണ | |
34 | എന്റെ സൂര്യപുത്രിക്ക് | ഫാസിൽ | അമല , ശ്രീവിദ്യ , സുരേഷ് ഗോപി | |
35 | നാട്ടുവിശേഷം | പോൾ ഞാറക്കൽ | ||
36 | തുടർക്കഥ | ഡെന്നിസ് ജോസഫ് | സായ് കുമാർ , മാതു | |
37 | ജോർജ്ജുട്ടി c/o ജോർജ്ജുട്ടി | ഹരിദാസ് | ജയറാം , സുനിത | |
38 | ആമിന ടെയിലേഴ്സ് | സാജൻ | അശോകൻ , പാർവതി | |
39 | ടീനേജ് ലൗ | കൃഷ്ണചന്ദ്രൻ | ||
40 | ഇൻസ്പെക്ടർ ബൽറാം | ഐ.വി. ശശി | മമ്മൂട്ടി , ഉർവശി | |
41 | കൺകെട്ട് | സത്യൻ അന്തിക്കാട് | ജയറാം | |
42 | സുന്ദരിക്കാക്ക | മഹേഷ് സോമൻ | രേഖ , സിദ്ദിഖ് , ജഗദീഷ് | |
43 | മഹസ്സർ | സി.പി. വിജയകുമാർ | ||
44 | വാസ്തുഹാരാ | ജി. അരവിന്ദൻ | മോഹൻലാൽ , പദ്മിനി , ശോഭന | |
45 | അടയാളം | കെ. മധു | ||
46 | കളമൊരുക്കം | ബി.എസ്. ഇന്ദ്രൻ | ||
47 | ഇന്നത്തെ പ്രോഗ്രാം | പി.ജി. വിശ്വംഭരൻ | മുകേഷ് , രാധ | |
48 | ചെപ്പ് കിലുക്കണ ചങ്ങാതി | കലാധരൻ | രാജൻ കിരിയത്ത്, വിനു കിരിയത്ത് | മുകേഷ്, ശരണ്യ |
49 | മിസ് സ്റ്റെല്ല | ശശി | ||
50 | കേളി | ഭരതൻ | ജയറാം, ചാർമിള | |
51 | ദൈവസഹായം ലക്കി സെന്റർ | രാജൻ ചേവയൂർ | ||
52 | മിമിക്സ് പരേഡ് | തുളസീദാസ് | ജഗദീഷ് , സിദ്ദിഖ് , സുനിത , സുചിത്ര | |
53 | കൂടിക്കാഴ്ച | ടി.എസ്. സുരേഷ് ബാബു | ജയറാം , ഉർവശി | |
54 | മന്മഥശരങ്ങൾ | ബേബി | ||
55 | കനൽക്കാറ്റ് | സത്യൻ അന്തിക്കാട് | മമ്മൂട്ടി | |
56 | മുഖചിത്രം | സുരേഷ് ഉണ്ണിത്താൻ | ജയറാം , ഉർവശി | |
57 | ഗുഡ്ബൈ ടു മദ്രാസ് | കെ.എസ്. ഗോപാലകൃഷ്ണൻ | ||
58 | ഭൂമിക | ഐ.വി. ശശി | ||
59 | വശ്യം | സുരേഷ് | ||
60 | അങ്കിൾ ബൺ | ഭദ്രൻ | മോഹൻലാൽ , ഖുഷ് ബു | |
61 | അനശ്വരം | ജോമോൻ | ടി.എ. റസാഖ് | മമ്മൂട്ടി, ശ്വേത മേനോൻ |
62 | കിലുക്കം | പ്രിയദർശൻ | വേണു നാഗവള്ളി | മോഹൻലാൽ , രേവതി |
63 | ഖണ്ഡകാവ്യം | വാസൻ | സായ് കുമാർ , രഞ്ജിനി | |
64 | ഒറ്റയാൾ പട്ടാളം | ടി.കെ. രാജീവ് കുമാർ | മുകേഷ് , മധുബാല | |
65 | ആദ്യമായ് | ജെ. വട്ടോളി | ||
66 | നഗരത്തിൽ സംസാരവിഷയം | പ്രശാന്ത് | കലൂർ ഡെന്നീസ് | ജഗദീഷ്, സിദ്ദിഖ്, ഗീത വിജയൻ, ചിത്ര |
67 | ഉള്ളടക്കം | കമൽ | പി. ബാലചന്ദ്രൻ | മോഹൻലാൽ, അമല, ശോഭന |
68 | കടിഞ്ഞൂൽ കല്യാണം | രാജസേനൻ | ജയറാം , ഉർവശി | |
69 | മാസ്റ്റർപ്ലാൻ | കുമാർ മഹാദേവൻ | കുമാർ മഹാദേവൻ | ശങ്കർ, സീത,പദ്മ |
70 | ആനവാൽ മോതിരം | ജി.എസ്. വിജയൻ | ശ്രീനിവാസൻ, ശരണ്യ | |
71 | വേനൽക്കിനാവുകൾ | കെ.എസ്. സേതുമാധവൻ | സുധീഷ് | |
72 | പോസ്റ്റ്ബോക്സ് നം. 27 | പി. അനിൽ | മുകേഷ് , രുദ്ര | |
73 | കിഴക്കുണരും പക്ഷി | വേണു നാഗവള്ളി | മോഹൻലാൽ , രേഖ , ശങ്കർ | |
74 | സന്ദേശം | സത്യൻ അന്തിക്കാട് | ശ്രീനിവാസൻ | ശ്രീനിവാസൻ, ജയറാം, മാതു |
75 | കളരി | പ്രസി മല്ലൂർ | ||
76 | ഒന്നാം മുഹൂർത്തം | റഹിം ചേലാവൂർ | മുകേഷ് , അർച്ചന | |
77 | നാഗം | കെ.എസ്. ഗോപാലകൃഷ്ണൻ | ||
78 | ഗോഡ് ഫാദർ | സിദ്ദിഖ്-ലാൽ | സിദ്ദിഖ്-ലാൽ | എൻ . എൻ . പിള്ള , മുകേഷ്, കനക |
79 | നെറ്റിപ്പട്ടം | കലാധരൻ | ||
80 | ചക്രവർത്തി | എ. ശ്രീകുമാർ | സുരേഷ് ഗോപി | |
81 | നീലഗിരി | ഐ.വി. ശശി | മമ്മൂട്ടി, മധുബാല | |
82 | കടലോരക്കാറ്റ് | സി.പി. ജോമോൻ | സുരേഷ് ഗോപി | |
83 | കൗമാരസ്വപ്നങ്ങൾ | കെ.എസ്. ഗോപാലകൃഷ്ണൻ | ||
84 | പ്രേമോത്സവം | എം.എസ്. ഉണ്ണി | ||
85 | സാന്ത്വനം | സിബി മലയിൽ | നെടുമുടി വേണു , മീന | |
86 | കിലുക്കാംപെട്ടി | ഷാജി കൈലാസ് | ജയറാം , സുചിത്ര കൃഷ്ണമൂർത്തി | |
87 | അഭിമന്യു | പ്രിയദർശൻ | മോഹൻലാൽ , ഗീത | |
88 | ഇരിക്കൂ എം.ഡി. അകത്തുണ്ട് | പി.ജി. വിശ്വംഭരൻ | മുകേഷ് , സുനിത | |
89 | ചാഞ്ചാട്ടം | തുളസീദാസ് | ജയറാം , ഉർവശി | |
90 | ഒരു പ്രത്യേക അറിയിപ്പ് | ആർ.എസ്. നായർ | ||
91 | വൈശാഖ രാത്രി | ജയദേവൻ | ||
92 | കടവ് | എം.ടി. വാസുദേവൻ നായർ | ||
93 | യമനം | ഭരത് ഗോപി | ||
94 | അച്ഛൻ പട്ടാളം | നൊരണ്ട് രാമചന്ദ്രൻ | ||
95 | ബലി | പവിത്രൻ | ||
96 | അപരാഹ്നം | എം.പി. സുകുമാരൻ നായർ | ||
97 | വേമ്പനാട് | ശിവപ്രസാദ് | ||
98 | നെടുവീർപ്പുകൾ | സുരേഷ് ഹെബ്ലിക്കർ |