ചെപ്പ് കിലുക്കണ ചങ്ങാതി
മലയാള ചലച്ചിത്രം
കലാധരന്റെ സംവിധാനത്തിൽ മുകേഷ്, ജഗദീഷ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, ശരണ്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചെപ്പ് കിലുക്കണ ചങ്ങാതി. ശ്രീഅയ്യപ്പൻ ഫിലിംസിന്റെ ബാനറിൽ ദിനേശ് പണിക്കർ, പ്രേമചന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മുദ്ര ആർട്സ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രാജൻ കിരിയത്ത്, വിനു കിരിയത്ത് എന്നിവരാണ്.
ചെപ്പ് കിലുക്കണ ചങ്ങാതി | |
---|---|
സംവിധാനം | കലാധരൻ |
നിർമ്മാണം | ദിനേശ് പണിക്കർ പ്രേമചന്ദ്രൻ |
രചന | രാജൻ കിരിയത്ത് വിനു കിരിയത്ത് |
അഭിനേതാക്കൾ | മുകേഷ് ജഗദീഷ് ഒടുവിൽ ഉണ്ണികൃഷ്ണൻ ശരണ്യ |
സംഗീതം | ജോൺസൺ |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | സാലൂ ജോർജ്ജ് |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | ശ്രീ അയ്യപ്പൻ ഫിലിംസ് |
വിതരണം | മുദ്ര ആർട്സ് |
റിലീസിങ് തീയതി | 1991 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മുകേഷ് | നന്ദകുമാർ തമ്പി തിരുമംഗലത്ത് |
ജഗദീഷ് | കിട്ടു(കൃഷ്ണൻ കുട്ടി) |
ഒടുവിൽ ഉണ്ണികൃഷ്ണൻ | നിഷ്കളങ്കൻ പിള്ള |
മഹേഷ് | ബാലകൃഷ്ണൻ |
മാമുക്കോയ | ഖാദർ |
കൃഷ്ണൻകുട്ടി നായർ | സ്റ്റാമ്പ് വിഴുങ്ങി രാമൻ പിള്ള |
ബോബി കൊട്ടാരക്കര | രാമകൃഷ്ണൻ |
വിജയരാഘവൻ | അശോക് കർത്ത |
എം.എസ്. തൃപ്പുണിത്തറ | ചിദംബര കൃഷ്ണപിള്ള |
ടി.പി. മാധവൻ | ബാങ്ക് മാനേജർ |
കീരിക്കാടൻ ജോസ് | |
ശരണ്യ | മണിക്കുട്ടി |
കെ.പി.എ.സി. ലളിത | കല്യാണിക്കുട്ടിയമ്മ |
വത്സല മേനോൻ | സാവിത്രി |
സംഗീതം
തിരുത്തുകബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ജോൺസൺ ആണ്.
- ഗാനങ്ങൾ
- സ്വരലയ പല്ലവിയിൽ – ഉണ്ണിമേനോൻ
- നാവും നീട്ടി വിരുന്ന് വരുന്നോരേ – ഉണ്ണിമേനോൻ, കൃഷ്ണചന്ദ്രൻ, ബാലഗോപാലൻ തമ്പി, സുജാത മോഹൻ
- ചന്ദനം പെയ്തു – ബാലഗോപാലൻ തമ്പി, രാധിക തിലക്
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സാലു ജോർജ്ജ് |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
കല | രാജൻ വരന്തരപ്പിള്ളി |
ചമയം | ശങ്കർ |
വസ്ത്രാലങ്കാരം | നാഗരാജ് |
നൃത്തം | വസന്ത് കുമാർ |
സംഘട്ടനം | പഴനി, ത്യാഗരാജൻ |
പരസ്യകല | ഗായത്രി |
ലാബ് | വിജയ കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | സുകുമാരൻ |
എഫക്റ്റ്സ് | പ്രകാശ്, മുരുകേഷ് |
വാർത്താപ്രചരണം | വാഴൂർ ജോസ് |
നിർമ്മാണ നിയന്ത്രണം | കെ.ആർ. ഷണ്മുഖം |
നിർമ്മാണ നിർവ്വഹണം | ശിവരാമൻ നങ്ങ്യാർകുളങ്ങര |
വാതിൽപുറചിത്രീകരണം | മെരിലാന്റ് |
അസോസിയേറ്റ് എഡിറ്റർ | ഡിക്സൻ ഡിക്രൂസ് |
അസോസിയേറ്റ് ഡയറക്ടർ | പോൾസൺ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ചെപ്പ് കിലുക്കണ ചങ്ങാതി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ചെപ്പ് കിലുക്കണ ചങ്ങാതി – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/8667/cheppu-kilukkunna-changathi.html