കുമാർ മഹാദേവൻ സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത 1991 ലെ ഇന്ത്യൻ മലയാള ചിത്രമാണ് മാസ്റ്റർപ്ലാൻ . ശങ്കർ, സീത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് പി ചന്ദ്രശേഖരൻ ആണ് . [1] [2] [3] പൂവച്ചൽ ഗാനങ്ങൾ എഴുതി

സംവിധാനംകുമാർ മഹാദേവൻ
നിർമ്മാണംകുമാർ മഹാദേവൻ
രചനകുമാർ മഹാദേവൻ
തിരക്കഥകുമാർ മഹാദേവൻ
സംഭാഷണംഷാജി
അഭിനേതാക്കൾശങ്കർ,
സീത,
പത്മ
രശ്മി,
സംഗീതംപി ചന്ദ്രശേഖരൻ
പശ്ചാത്തലസംഗീതംചന്ദ്രശേഖരൻ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംകെ രാജു
ചിത്രസംയോജനംസി മണി
ബാനർഅമുധ ആർട്സ്‌
റിലീസിങ് തീയതി
  • 29 ഏപ്രിൽ 1991 (1991-04-29)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം



താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 ശങ്കർ, ഇൻസ്പെക്റ്റർ
2 സീത
3 രശ്മി
4 പത്മ
5 പൗർണമി


ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മുത്തുകൾ മുത്തുകൾ കണ്ണൂർ സലിം ,സുനന്ദ
2 രതിദീപം നീട്ടും സുനന്ദ

അവലംബം തിരുത്തുക

  1. "മാസ്റ്റർപ്ലാൻ(1991)". മലയാളചലച്ചിത്രം.കോം. Retrieved 2023-06-30.
  2. "മാസ്റ്റർപ്ലാൻ(1991)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-06-30.
  3. "മാസ്റ്റർപ്ലാൻ(1991))". സ്പൈസി ഒണിയൻ. Retrieved 2023-06-30.
  4. "മാസ്റ്റർപ്ലാൻ(1991)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ജൂൺ 2023.
  5. "മാസ്റ്റർപ്ലാൻ(1991)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-06-30.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മാസ്റ്റർപ്ലാൻ&oldid=4015604" എന്ന താളിൽനിന്ന് ശേഖരിച്ചത്