വശ്യം
ഒരു മാന്ത്രികകർമ്മത്തെയാണ് വശ്യം എന്ന് വിളിക്കുന്നത്. മറ്റുള്ള മനുഷ്യരെയോ ദേവതകളെയോ ജീവികളെയോ വശീകരിക്കുകയോ, സ്വാധീനിക്കുകയോ ആകർഷിക്കുകയോ ചെയ്യാൻ ഈ കർമ്മം കൊണ്ട് സാധിക്കുമെന്ന് ചിലർ വിശ്വസിക്കുന്നുണ്ട്.[1]
ചെയ്യുന്ന രീതി തിരുത്തുക
ഈ മാന്ത്രികകർമത്തിന്റെ ഭാഗമായി കളം വരയ്ക്കാറുണ്ട്.[2] മഞ്ഞൾ കലക്കിയ വെള്ളം കൊണ്ടാണ് ഈ കർമ്മത്തിൽ തർപ്പണം ചെയ്യുന്നത്. കരവീപുഷ്പം കൊണ്ടാണ് ഹോമം ചെയ്യേണ്ടത്.
ഇതും കാണുക തിരുത്തുക
അവലംബം തിരുത്തുക
പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക
- ഉമയനല്ലൂർ ഉണ്ണിത്താൻ:ബ്ലോഗ് മന്ത്രങ്ങൾ