സത്യപ്രതിജ്ഞ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
സുരേഷ് ഉണ്ണിത്താന്റെ സംവിധാനത്തിൽ മുരളി, സുരേഷ് ഗോപി, ജഗതി ശ്രീകുമാർ, ഗീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സത്യപ്രതിജ്ഞ. അറയ്ക്കൽ ഫിലിംസിന്റെ ബാനറിൽ എ.കെ.കെ. ബാപ്പു നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അറയ്ക്കൽ ഫിലിംസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എസ്.എൽ. പുരം സദാനന്ദൻ ആണ്.
സത്യപ്രതിജ്ഞ | |
---|---|
സംവിധാനം | സുരേഷ് ഉണ്ണിത്താൻ |
നിർമ്മാണം | എ.കെ.കെ. ബാപ്പു |
രചന | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | മുരളി സുരേഷ് ഗോപി ജഗതി ശ്രീകുമാർ ഗീത |
സംഗീതം | മോഹൻ സിതാര |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | സണ്ണി ജോസഫ് |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | അറയ്ക്കൽ ഫിലിംസ് |
വിതരണം | അറയ്ക്കൽ ഫിലിംസ് |
റിലീസിങ് തീയതി | 1992 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മുരളി | |
സുരേഷ് ഗോപി | |
ജഗതി ശ്രീകുമാർ | |
എം.ജി. സോമൻ | |
ജനാർദ്ദനൻ | |
ജോണി | |
ഗീത | |
ഉർവശി | |
അടൂർ ഭവാനി |
സംഗീതം
തിരുത്തുകഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്.
- ഗാനങ്ങൾ
- പടകൊട്ടി പാടുക – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- കസ്തൂരി കളഭങ്ങൾ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സണ്ണി ജോസഫ് |
ചിത്രസംയോജനം | ജി. മുരളി |
കല | പ്രേമചന്ദ്രൻ |
ചമയം | പട്ടണം റഷീദ് |
വസ്ത്രാലങ്കാരം | ഇന്ദ്രൻസ് |
പരസ്യകല | ഗായത്രി |
ലാബ് | പ്രസാദ് കളർ ലാബ് |
വാർത്താപ്രചരണം | വാഴൂർ ജോസ്, ജയൻ ശാസ്തമംഗലം |
വാതിൽപുറചിത്രീകരണം | ശ്രീമൂവീസ്, ഉദയ |
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ | കെ.സി. വർഗ്ഗീസ് |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- സത്യപ്രതിജ്ഞ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സത്യപ്രതിജ്ഞ – മലയാളസംഗീതം.ഇൻഫോ